സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്
കൊച്ചി: സത്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ തേടിപ്പോകുന്ന ഫാന്റസി ത്രില്ലർ ചിത്രം ‘മായൻന്റെ ചിത്രീകരണം പൂർത്തിയായി. വിപരീതമായ ആചാരക്രമങ്ങളുടെയും അവയ്ക്ക് പിന്നിലെ നിഗൂഢതകളുടെയും ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ...
























