‘ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; അറംപറ്റിയ അനിലിന്റെ വാക്കുകള്‍
ഇടുക്കി: നടന്‍ അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്തയാണ് ക്രിസ്തുമസ് ദിനത്തില്‍ മലയാളികളെ കാത്തിരുന്നത്. നിരവധി വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അനില്‍ ഇന്ന് ഫേസ്ബുക്കില്‍ ...