citu - Janam TV
Sunday, July 13 2025

citu

വസ്തു കയ്യേറി മതിൽ നിർമ്മിച്ചു; ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ സിപിഎം ഗുണ്ടാ സംഘം മർദ്ദിച്ചു

പത്തനംതിട്ട : അടൂരിൽ സിപിഎം പ്രവർത്തകന് നേരെ സിപിഎം ഗുണ്ടാ ആക്രമണം. പന്നിവേലിക്കര ബ്രാഞ്ച് അംഗമായ സന്തോഷിന് നേരെ പാർട്ടി പ്രവർത്തകർ ആക്രമണം നടത്തിയത്. വഴി തർക്കവുമായി ...

കോഴിക്കോട് ഇലക്ട്രിക് ഓട്ടോക്കാരെ ജീവിക്കാൻ അനുവദിക്കാതെ സിഐടിയു; ഭീഷണിപ്പെടുത്തി വാഹനം തടഞ്ഞ്‌ യാത്രികരെ വഴിയിൽ ഇറക്കിവിടുന്നു

കോഴിക്കോട് : നഗരത്തിലെ ഇലക്ട്രിക് ഓട്ടോ തൊഴിലാളികളോട് അതിക്രമം തുടർന്ന് സിഐടിയു. യാത്രികരെ വഴിയിൽ ഇറക്കിവിട്ടാണ് സിഐടിയു പ്രവർത്തകർ സർവ്വീസ് തടസ്സപ്പെടുത്തുന്നത്. സംഭവത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ പോലീസ് ...

തൃശ്ശൂരിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം; നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു; 35,000 രൂപ തട്ടിയെടുത്തതായി പരാതി

തൃശ്ശൂർ : സംസ്ഥാനത്ത് നോക്കുകൂലി ആവശ്യപ്പെട്ട് വീണ്ടും സിഐടിയു അക്രമം. തൃശ്ശൂരിൽ ഗൃഹനാഥന്റെ കൈ സിഐടിയു പ്രവർത്തകർ തല്ലിയൊടിച്ചു. മണലിത്തറ സ്വദേശി പ്രകാശനാണ് മർദ്ദനമേറ്റത്. പുതുതായി നിർമ്മിക്കുന്ന ...

83 കാരിയെ പീഡനത്തിനിരയാക്കിയ സംഭവം; സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം : മാറനല്ലൂരിൽ അയൽവാസിയായ വയോധികയെ പീഡിപ്പിച്ച സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ. നീറമൺകുഴി നാരായണ സദനത്തിൽ അജിത് കുമാർ ( 38) ആണ് അറസ്റ്റിലായത്. പ്രദേശത്തെ ഓട്ടോ ...

സിപിഎം – സിപിഐ സംഘർഷത്തിന്റെ വീഡിയോ എടുത്തു ; അടൂരിൽ നേതാക്കൾ സിഐടിയു തൊഴിലാളിയെ മർദ്ദിച്ചു

പത്തനംതിട്ട : അടൂരിൽ സിഐടിയു നേതാക്കൾ സിഐടിയു തൊഴിലാളിയെ മർദ്ദിച്ചതായി പരാതി. ഏനാത്ത് സ്വദേശി സുൽത്താനെ ആണ് നേതാക്കൾ ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ രണ്ട് സിഐടിയു നേതാക്കൾക്കെതിരെ ...

കെഎച്ച്ആർഡബ്ലുഎസിൽ വിരമിച്ച സിഐടിയു നേതാവിന് വീണ്ടും നിയമനം

കോഴിക്കോട് : വിരമിച്ച സിഐടിയു നേതാവിന് അതേ തസ്തികയിൽ വീണ്ടും നിയമനം. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ നിന്നും വിരമിച്ച സിഐടിയു നേതാവിനാണ് വീണ്ടും ...

മരണത്തിനു കാരണം സിഐടിയു നേതാക്കൾ , കുറിപ്പെഴുതി വയോധികൻ ആത്മഹത്യ ചെയ്തു ; പരാതി നൽകി ബന്ധുക്കൾ

കൊച്ചി : സിഐടിയു നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വയോധികന്‍ ആത്മഹത്യ ചെയ്തു. 84കാരനായ പി.എം ചാത്തുക്കുട്ടിയാണ് ആത്മഹത്യ ചെയ്തത് . ഒരാഴ്ച്ച മുമ്പായിരുന്നു മരണം. സിഐടിയു പൊതുമധ്യത്തില്‍ അപമാനിച്ചതാണ് ...

കൊറോണ ഉപകരണങ്ങൾ ഇറക്കാൻ അമിത കൂലി ചോദിച്ച സി ഐ ടി യു തൊഴിലാളികൾക്കെതിരെ നടപടി

ആലപ്പുഴ ; താലൂക്ക് ആശുപത്രിയിൽ കൊറോണ ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ചോദിച്ച സിഐടിയു ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി.സിഐടിയു യൂണിറ്റ് കണ്‍വീനറെ സസ്പെന്‍ഡ് ചെയ്തു. എ.വിജയനെയാണ് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ...

Page 4 of 4 1 3 4