citu - Janam TV

citu

പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; സിഐടിയു പ്രവർത്തകരടക്കം അഞ്ചു പേർ പിടിയിൽ

പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; സിഐടിയു പ്രവർത്തകരടക്കം അഞ്ചു പേർ പിടിയിൽ

മലപ്പുറം; ദേശീയപണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ തിരൂരിൽ അഞ്ചുപേർ പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവർ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിഐടിയു, എസ്ടിയു, എഐടിയുസി പ്രവർത്തകരേയാണ് ...

ഓട്ടോ നിരക്കിലെ വർധനവിൽ ഗുണമില്ല; തൊഴിലാളികളുടെ ലാഭം കുറഞ്ഞു; മാറ്റം വരുത്തിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് സിഐടിയു

ഓട്ടോ നിരക്കിലെ വർധനവിൽ ഗുണമില്ല; തൊഴിലാളികളുടെ ലാഭം കുറഞ്ഞു; മാറ്റം വരുത്തിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് സിഐടിയു

തിരുവനന്തപുരം: ചാർജ് വർധനവിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സിഐടിയു. ഓട്ടോ നിരക്കിലെ വർധനവ് തൊഴിലാളികൾക്ക് ഗുണം ചെയ്യില്ലെന്നും നിരക്കിൽ പരിഷ്‌കരണം വരുത്തിയതോടെ തൊഴിലാളികളുടെ ലാഭം കുറഞ്ഞുവെന്നും സിഐടിയു വ്യക്തമാക്കി. ...

കണ്ണൂരിലെ ഹാര്‍ഡ് വെയര്‍ കടപൂട്ടിച്ച് സിഐടിയു, സിസിടിവി കടയുടമയെ നടുറോട്ടിലിട്ട് തല്ലി

മാളുകളിലെ തൊഴിലാളികൾ യൂണിയനിലുള്ളവരല്ല ; ലുലു മാളിനെ ഒഴിവാക്കിയതിൽ ന്യായീകരണവുമായി സി.ഐ.ടി.യു

ന്യൂഡൽഹി : പണിമുടക്കിൽ നിന്ന് ലുലുമാളിനെ ഒഴിവാക്കിയതിൽ ന്യായീകരണവുമായി സി ഐ ടിയു. മാളുകളിലെ തൊഴിലാളികൾ പലയിടത്തും യൂണിയൻ അംഗങ്ങൾ അല്ല എന്ന് സി.ഐ.ടിയു ജനറൽ സെക്രട്ടറി ...

തീവണ്ടി തടയാൻ ട്രാക്കിൽ നെഞ്ചുവിരിച്ച് നിന്നു; രണ്ട് സിഐടിയു പ്രവർത്തകർക്ക് പരിക്ക്

തീവണ്ടി തടയാൻ ട്രാക്കിൽ നെഞ്ചുവിരിച്ച് നിന്നു; രണ്ട് സിഐടിയു പ്രവർത്തകർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞ സമരക്കാർക്ക് പരിക്കേറ്റു. സിഐടിയു യൂണിയൻ അംഗങ്ങളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

സിഐടിയുവിന്റെ പരാക്രമം വിവിധഭാഷാ തൊഴിലാളികളോടും; ലോഡ് ഇറക്കിയതിന് ലോറിഡ്രൈവറടക്കം മൂന്ന് പേരുടെ കൈ തല്ലിയൊടിച്ചു

സിഐടിയുവിന്റെ പരാക്രമം വിവിധഭാഷാ തൊഴിലാളികളോടും; ലോഡ് ഇറക്കിയതിന് ലോറിഡ്രൈവറടക്കം മൂന്ന് പേരുടെ കൈ തല്ലിയൊടിച്ചു

പാലക്കാട് : ചെർപ്പുളശ്ശേരിയിൽ സിഐടിയു അക്രമം. വിവിധഭാഷാ തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേരുടെ കൈകൾ പ്രവർത്തകർ തല്ലിയൊടിച്ചു. സംഭവത്തിൽ 10 സിഐടിയു പ്രവർത്തകർക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസ് ...

മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു

മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു

കണ്ണൂർ : മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതിന് പിന്നാലെയാണ് കട തുറന്നത്. സിഐടിയു ...

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങൾക്ക് കൂട്ടുനിന്നു; ഇടതുയൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് കെഎസ്ഇബി ചെയർമാൻ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങൾക്ക് കൂട്ടുനിന്നു; ഇടതുയൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഇടതുയൂണിയനുകളും തമ്മിലുള്ള പോര് ശക്തമാകുന്നു. അധികാര ദുർവിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നായിരുന്നു സമരസമിതി പറഞ്ഞിരുന്നത്. കെഎസ്ഇബിയിൽ സമരം ...

തൊഴിൽ ചോദിക്കുന്നത് പാതകമാണോ?; ചുമട്ട് തൊഴിലാളികൾ നന്മയുടെ പ്രതീകങ്ങൾ; കണ്ണൂരിൽ സിഐടിയു കട പൂട്ടിച്ച സംഭവത്തെ ന്യായീകരിച്ച് എംവി ജയരാജൻ

തൊഴിൽ ചോദിക്കുന്നത് പാതകമാണോ?; ചുമട്ട് തൊഴിലാളികൾ നന്മയുടെ പ്രതീകങ്ങൾ; കണ്ണൂരിൽ സിഐടിയു കട പൂട്ടിച്ച സംഭവത്തെ ന്യായീകരിച്ച് എംവി ജയരാജൻ

കണ്ണൂർ: മാതമംഗലത്ത് സിപിഎം സിഐടിയു ഭീഷണിയും, ഉപരോധവും മൂലം യുവാക്കൾ കടപൂട്ടിയ സംഭവത്തെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം മന്ത്രിമാരടക്കം ഇതിനെതിരെ ...

പാർട്ടി ഓഫീസിൽ കയറി താന്തോന്നിത്തരം കാണിക്കാൻ എങ്ങനെ ധൈര്യം വന്നു ? വനിതാ എസ്‌ഐയെ പരസ്യമായി ഭീഷണിപ്പെടുത്തി സിഐടിയു നേതാവ്

പാർട്ടി ഓഫീസിൽ കയറി താന്തോന്നിത്തരം കാണിക്കാൻ എങ്ങനെ ധൈര്യം വന്നു ? വനിതാ എസ്‌ഐയെ പരസ്യമായി ഭീഷണിപ്പെടുത്തി സിഐടിയു നേതാവ്

കണ്ണൂർ: പാർട്ടി ഓഫീസിൽ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തതിന് വനിതാ എസ്‌ഐയെ പരസ്യമായി ഭീഷണിപ്പെടുത്തി സിഐടിയു നേതാവ്. മാതമംഗലത്ത് വനിതാ എസ്‌ഐ രൂപയെയാണ് സിഐടിയു പെരിങ്ങോം ഏരിയ സെക്രട്ടറി ...

കണ്ണൂരിലെ ഹാര്‍ഡ് വെയര്‍ കടപൂട്ടിച്ച് സിഐടിയു, സിസിടിവി കടയുടമയെ നടുറോട്ടിലിട്ട് തല്ലി

കണ്ണൂരിലെ ഹാര്‍ഡ് വെയര്‍ കടപൂട്ടിച്ച് സിഐടിയു, സിസിടിവി കടയുടമയെ നടുറോട്ടിലിട്ട് തല്ലി

കണ്ണൂര്‍: മാതമംഗലത്ത് സിഐടിയു ചുമട്ട് തൊഴിലാളികള്‍ എസ്ആര്‍ അസോസിയേറ്റ്‌സ്‌ എന്ന ഹാര്‍ഡ്‌വെയര്‍ സ്ഥാപനം സ്ഥാപനം സി ഐടിയു തൊഴിലാളികള്‍ പൂട്ടിച്ചു. തൊഴില്‍ നിഷേധത്തിനെതിരെയാണ് സമരമെന്ന് തൊഴിലാളികള്‍. സാധനം ...

വസ്തു കയ്യേറി മതിൽ നിർമ്മിച്ചു; ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ സിപിഎം ഗുണ്ടാ സംഘം മർദ്ദിച്ചു

വസ്തു കയ്യേറി മതിൽ നിർമ്മിച്ചു; ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ സിപിഎം ഗുണ്ടാ സംഘം മർദ്ദിച്ചു

പത്തനംതിട്ട : അടൂരിൽ സിപിഎം പ്രവർത്തകന് നേരെ സിപിഎം ഗുണ്ടാ ആക്രമണം. പന്നിവേലിക്കര ബ്രാഞ്ച് അംഗമായ സന്തോഷിന് നേരെ പാർട്ടി പ്രവർത്തകർ ആക്രമണം നടത്തിയത്. വഴി തർക്കവുമായി ...

കോഴിക്കോട് ഇലക്ട്രിക് ഓട്ടോക്കാരെ ജീവിക്കാൻ അനുവദിക്കാതെ സിഐടിയു; ഭീഷണിപ്പെടുത്തി വാഹനം തടഞ്ഞ്‌ യാത്രികരെ വഴിയിൽ ഇറക്കിവിടുന്നു

കോഴിക്കോട് ഇലക്ട്രിക് ഓട്ടോക്കാരെ ജീവിക്കാൻ അനുവദിക്കാതെ സിഐടിയു; ഭീഷണിപ്പെടുത്തി വാഹനം തടഞ്ഞ്‌ യാത്രികരെ വഴിയിൽ ഇറക്കിവിടുന്നു

കോഴിക്കോട് : നഗരത്തിലെ ഇലക്ട്രിക് ഓട്ടോ തൊഴിലാളികളോട് അതിക്രമം തുടർന്ന് സിഐടിയു. യാത്രികരെ വഴിയിൽ ഇറക്കിവിട്ടാണ് സിഐടിയു പ്രവർത്തകർ സർവ്വീസ് തടസ്സപ്പെടുത്തുന്നത്. സംഭവത്തിൽ സിഐടിയു പ്രവർത്തകർക്കെതിരെ പോലീസ് ...

തൃശ്ശൂരിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം; നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു; 35,000 രൂപ തട്ടിയെടുത്തതായി പരാതി

തൃശ്ശൂരിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം; നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു; 35,000 രൂപ തട്ടിയെടുത്തതായി പരാതി

തൃശ്ശൂർ : സംസ്ഥാനത്ത് നോക്കുകൂലി ആവശ്യപ്പെട്ട് വീണ്ടും സിഐടിയു അക്രമം. തൃശ്ശൂരിൽ ഗൃഹനാഥന്റെ കൈ സിഐടിയു പ്രവർത്തകർ തല്ലിയൊടിച്ചു. മണലിത്തറ സ്വദേശി പ്രകാശനാണ് മർദ്ദനമേറ്റത്. പുതുതായി നിർമ്മിക്കുന്ന ...

83 കാരിയെ പീഡനത്തിനിരയാക്കിയ സംഭവം; സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ

83 കാരിയെ പീഡനത്തിനിരയാക്കിയ സംഭവം; സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം : മാറനല്ലൂരിൽ അയൽവാസിയായ വയോധികയെ പീഡിപ്പിച്ച സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ. നീറമൺകുഴി നാരായണ സദനത്തിൽ അജിത് കുമാർ ( 38) ആണ് അറസ്റ്റിലായത്. പ്രദേശത്തെ ഓട്ടോ ...

ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ മാത്രം കമ്യൂണിസ്റ്റ് ആവില്ല;സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ജില്ലാ സെക്രട്ടറി

സിപിഎം – സിപിഐ സംഘർഷത്തിന്റെ വീഡിയോ എടുത്തു ; അടൂരിൽ നേതാക്കൾ സിഐടിയു തൊഴിലാളിയെ മർദ്ദിച്ചു

പത്തനംതിട്ട : അടൂരിൽ സിഐടിയു നേതാക്കൾ സിഐടിയു തൊഴിലാളിയെ മർദ്ദിച്ചതായി പരാതി. ഏനാത്ത് സ്വദേശി സുൽത്താനെ ആണ് നേതാക്കൾ ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ രണ്ട് സിഐടിയു നേതാക്കൾക്കെതിരെ ...

നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ റോഡ് പണി മുടക്കി

കെഎച്ച്ആർഡബ്ലുഎസിൽ വിരമിച്ച സിഐടിയു നേതാവിന് വീണ്ടും നിയമനം

കോഴിക്കോട് : വിരമിച്ച സിഐടിയു നേതാവിന് അതേ തസ്തികയിൽ വീണ്ടും നിയമനം. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ നിന്നും വിരമിച്ച സിഐടിയു നേതാവിനാണ് വീണ്ടും ...

മരണത്തിനു കാരണം സിഐടിയു നേതാക്കൾ , കുറിപ്പെഴുതി വയോധികൻ ആത്മഹത്യ ചെയ്തു ; പരാതി നൽകി ബന്ധുക്കൾ

മരണത്തിനു കാരണം സിഐടിയു നേതാക്കൾ , കുറിപ്പെഴുതി വയോധികൻ ആത്മഹത്യ ചെയ്തു ; പരാതി നൽകി ബന്ധുക്കൾ

കൊച്ചി : സിഐടിയു നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വയോധികന്‍ ആത്മഹത്യ ചെയ്തു. 84കാരനായ പി.എം ചാത്തുക്കുട്ടിയാണ് ആത്മഹത്യ ചെയ്തത് . ഒരാഴ്ച്ച മുമ്പായിരുന്നു മരണം. സിഐടിയു പൊതുമധ്യത്തില്‍ അപമാനിച്ചതാണ് ...

നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ റോഡ് പണി മുടക്കി

കൊറോണ ഉപകരണങ്ങൾ ഇറക്കാൻ അമിത കൂലി ചോദിച്ച സി ഐ ടി യു തൊഴിലാളികൾക്കെതിരെ നടപടി

ആലപ്പുഴ ; താലൂക്ക് ആശുപത്രിയിൽ കൊറോണ ഉപകരണങ്ങൾ ഇറക്കാൻ അമിതകൂലി ചോദിച്ച സിഐടിയു ചുമട്ടുതൊഴിലാളികൾക്കെതിരെ നടപടി.സിഐടിയു യൂണിറ്റ് കണ്‍വീനറെ സസ്പെന്‍ഡ് ചെയ്തു. എ.വിജയനെയാണ് സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist