civil code - Janam TV
Saturday, November 8 2025

civil code

മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷം, ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

പാലക്കാട്: ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷമെന്നും വ്യക്തിനിയമങ്ങളുടെ നല്ലവശങ്ങൾ ഉൾപ്പെടുത്തി ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്നും സുരേഷ് ...

“വർഗീയ നിയമങ്ങളുടെ കാലം കഴിഞ്ഞു; ആധുനിക സമൂഹത്തിന് മതേതര സിവിൽ കോഡ് ആവശ്യം; UCC നടപ്പിലാക്കുകയെന്നത് ഭരണഘടന തയ്യാറാക്കിയവരുടെ സ്വപ്നം”

ന്യൂഡൽഹി: വർ​ഗീയ സിവിൽ കോഡ് തൂത്തെറിയേണ്ട സമയമായെന്നും ഭാരതത്തിന് ഏകീകൃത സിവിൽ കോഡ് (Uniform Civil Code-UCC) അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ ...

വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ; സിപിഎമ്മിന്റെ യുസിസി വിരുദ്ധ സെമിനാറിനെതിരെ എം.എം ഹസ്സൻ

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെയുള്ള സിപിഎമ്മിന്റെ സെമിനാർ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ. സിപിഎമ്മിന്റെ ലക്ഷ്യം തുല്യതയല്ലെന്നും എടുത്തു ചാടി സെമിനാർ ...

ഒരു പ്രശ്‌നം വന്നാൽ ആദ്യം ചാടിവീഴുന്നത് ഞങ്ങളാണ്; മലബാറിനെ മാത്രം ബാധിക്കുന്ന വിഷയമല്ല യുസിസി; ഇന്ത്യ, ഇന്ത്യയായി നിലനിൽക്കണം: മുഹമ്മദ് റിയാസ്

ഏകീകൃത സിവിൽ കോഡിനെതിരെ ആര് സെമിനാർ നടത്തിയാലും സിപിഎം ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് ഒരിക്കലും തിടുക്കപ്പെട്ട തീരുമാനമായിരുന്നില്ല. ...

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ വൈഎസ്ആർ കോൺഗ്രസ് പിന്തുണ അറിയിച്ചതായി സൂചന; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഡൽഹി സന്ദർശനത്തിനിടെയാണ് ജഗൻ മോഹൻ റെഡ്ഡി ...

ഏകീകൃത സിവിൽ കോഡുമായി ഉത്തരാഖണ്ഡ് മുന്നോട്ട്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പുഷ്‌കർ സിംഗ് ധാമി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പോകുന്നതിന്റെ നീക്കങ്ങൾക്കിടെ പധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്ത് ഉടൻ ഏകീകൃത ...

രാജ്യത്ത് എകീകൃത സിവിൽ കോഡ് അനിവാര്യമാണ്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: രാജ്യത്ത് എകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. വ്യക്തി നിയമങ്ങൾക്കപ്പുറം എല്ലാവർക്കും തുല്യത നൽകുന്ന നിയമം ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് ...

ഏക സിവിൽ കോഡിനായി മുദ്രാവാക്യം; ജന്തർ മന്ദറിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്; വീഡിയോ വ്യാജമെന്ന് ബി.ജെ.പി

ന്യൂഡൽഹി: ജന്തർ മന്ദറിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. ഏക സിവിൽ കോഡിനായി മുദ്രാവാക്യം വിളിച്ചതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചതിനുമാണ് കേസ്. ബി.ജെ.പി നേതാവ് അശ്വിനി ഉപാദ്ധ്യായ ...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സുപ്രീം കോടതിയിൽ ഹർജി : കേന്ദ്രസർക്കാരിന് നോട്ടിസ്

ന്യൂഡൽഹി : രാജ്യത്തെ എല്ലാ മതവിഭാഗങ്ങളുടെയും വിവാഹ മോചനത്തിനും ജീവനാംശത്തിനുമുള്ള വ്യവസ്​ഥകൾ ഏകീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബിജെപി നേതാവ്​ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന്​ നോട്ടീസ്​ അയച്ചു ...