"വർഗീയ നിയമങ്ങളുടെ കാലം കഴിഞ്ഞു; ആധുനിക സമൂഹത്തിന് മതേതര സിവിൽ കോഡ് ആവശ്യം; UCC നടപ്പിലാക്കുകയെന്നത് ഭരണഘടന തയ്യാറാക്കിയവരുടെ സ്വപ്നം"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വർഗീയ നിയമങ്ങളുടെ കാലം കഴിഞ്ഞു; ആധുനിക സമൂഹത്തിന് മതേതര സിവിൽ കോഡ് ആവശ്യം; UCC നടപ്പിലാക്കുകയെന്നത് ഭരണഘടന തയ്യാറാക്കിയവരുടെ സ്വപ്നം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 01:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വർ​ഗീയ സിവിൽ കോഡ് തൂത്തെറിയേണ്ട സമയമായെന്നും ഭാരതത്തിന് ഏകീകൃത സിവിൽ കോഡ് (Uniform Civil Code-UCC) അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസം​ഗത്തിലാണ് മോദിയുടെ വാക്കുകൾ. മതേതര സിവിൽ കോഡ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകൾ സുപ്രീംകോടതിയിൽ നിരവധി തവണ നടന്നതാണ്. ഇന്ന് നിലനിൽക്കുന്ന സിവിൽ കോഡ് വർ​ഗീയമാണെന്ന് വലിയൊരു വിഭാ​ഗം വിശ്വസിക്കുന്നു, അത് യാഥാർത്ഥ്യവുമാണ്. ഇത്തരമൊരു വർ​ഗീയ സിവിൽ കോഡിലാണ് കഴിഞ്ഞ 75 വർഷമായി നാം ജീവിക്കുന്നത്. മതപരമായ വിവേചനം ഇല്ലാതാക്കാൻ മതേതരമായ സിവിൽ കോഡ് അത്യന്താപേക്ഷിതമാണെന്നും ഈ സമയത്ത് രാജ്യത്തിന് ആവശ്യമായിട്ടുള്ള ഒന്നാണ് മതേതര സിവിൽ കോഡെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുപ്രീം കോടതിയും ഭരണഘടനയും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ആവശ്യപ്പെടുന്നു. നമ്മുടെ ഭരണഘടന തയ്യാറാക്കിയവരുടെ സ്വപ്നമായിരുന്നു ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് യാഥാർത്ഥ്യമാവുകയെന്നത്. അതുകൊണ്ട് അത് നടപ്പിലാക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. മതപരമായ സിവിൽ കോഡിന് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്നും ഏകീകൃത സിവിൽ കോഡെന്ന വിഷയത്തിൽ ഇനിയും രാജ്യവ്യാപകമായി ചർച്ചകൾ ഉയരേണ്ടതുണ്ടെന്നും അതിനായി എല്ലാവരും മുന്നോട്ട് വരണമെന്നും മോദി ആവശ്യപ്പെട്ടു.

Tags: Narendra Modiindependence daycivil codeuniform civil codeUCC
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies