മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷം, ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
പാലക്കാട്: ഏകീകൃത സിവിൽകോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുത്തലാഖ് ബിൽ കൊണ്ടുവന്നപ്പോൾ എതിർത്തവരാണ് പ്രതിപക്ഷമെന്നും വ്യക്തിനിയമങ്ങളുടെ നല്ലവശങ്ങൾ ഉൾപ്പെടുത്തി ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്നും സുരേഷ് ...









