റിയാദ് വിമാനത്താവളം ഒക്ടോബര് 17 വരെ അടച്ചിടും; സംഘര്ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി
റിയാദ്: മേഖലയില് സംഘര്ഷം രൂക്ഷമായ സാഹചര്യത്തില് സൗദി അറേബ്യയിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ഒക്ടോബര് 17 വരെ അടച്ചിടും. വിമാനത്താവളത്തിന്റെ സുരക്ഷാ പരിശോധനകളും നാശനഷ്ടങ്ങളുടെ വിലയിരുത്തലും ...
















