CM Siddaramaiah - Janam TV

CM Siddaramaiah

കർണാടകയിൽ കസേരകളി; അധികാരം പങ്കിടാൻ കരാർ ഉണ്ടെന്ന് ഡി കെ ശിവകുമാർ; ഒരു കരാറും ഇല്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ കരാർ ഉണ്ടെന്നും ഇല്ലെന്നുമുള്ള പ്രസ്താവനകളെ തുടർന്ന് കർണാടകയിലെ കസേരകളി വീണ്ടും മൂർച്ഛിക്കുന്നു. "സംസ്ഥാനത്ത് നിലവിൽ മുഖ്യമന്ത്രി കസേര ഒഴിവില്ല. പക്ഷേ, ...

വഖ്ഫ് അധിനിവേശത്തെ ചെറുക്കാനുറച്ച് കർണാടക ബി.ജെ.പി: ദൗത്യ സംഘത്തിന് രൂപം നൽകി; എല്ലാ ജില്ലകളും സന്ദർശിച്ച് വിവരശേഖരണം നടത്തും

ബെംഗളൂരു: കർഷകരുടെയും ഹൈന്ദവ മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭൂമിയിൽ അനധികൃതമായ നിരവധി വഖ്ഫ് കയ്യേറ്റങ്ങൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്ന കർണാടകയിൽ അധിനിവേശത്തെ ചെറുക്കാനുറച്ച് ബി.ജെ.പി കർണാടക ഘടകം ...

മുഡ അഴിമതി: മുഖ്യമന്ത്രി സിദ്ധരാമയ്യ ലോകായുക്തയ്‌ക്ക് മുന്നിൽ ഹാജരായി

മൈസൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച മൈസൂരു ലോകായുക്തയ്ക്ക് മുന്നിൽ ഹാജരായി.നാലര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയത്തിൽ ഇതാദ്യമായാണ് സിദ്ധരാമയ്യ വിചാരണ നേരിടുന്നത്. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ...

10 മാസത്തിനിടെ മരിച്ചത് 169 ശിശുക്കൾ; സംഭവം കർണാടക സർക്കാരിന്റെ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ; ഇരുട്ടിൽ തപ്പി സിദ്ധരാമയ്യ ഗവൺമെന്റ്

ബെംഗളൂരു : കർണാടക സർക്കാർ സ്ഥാപനമായ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കൂട്ട ശിശു മരണം വിവാദമാകുന്നു. കഴിഞ്ഞ 10 മാസത്തിനിടെ 169 ശിശുക്കളാണ് ഈ ...

മുഡ കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ; കർണാടക ഗവർണർ നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിക്കും

ബെംഗളൂരു: മുഡ അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവർണർ തവാർ ചന്ദ് ഗെലോട്ട് നിയമ, ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിക്കാൻ ...

“രാമനഗര” ജില്ലയുടെ പേര് മാറ്റി കർണ്ണാടക സർക്കാർ; പുതിയ പേര് ബെംഗളൂരു സൗത്ത്

ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ കർണാടക സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബെംഗളൂരുവിൽ ...

വാൽമീകി കോർപ്പറേഷൻ അഴിമതി; കർണാടക നിയമസഭയിൽ പ്രതിഷേധവുമായി ബിജെപി

ബെംഗളൂരു: വാൽമീകി വികസന കോർപ്പറേഷൻ,MUDA അഴിമതികളിൽ നിയമസഭയ്ക്ക് പുറത്ത് ബിജെപി നേതാക്കളുടെയും നിയമസഭാംഗങ്ങളുടെയും പ്രതിഷേധം. വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിലായിരുന്നു പ്രതിഷേധം. അഴിമതി ആരോപണങ്ങൾ നേരിടുന്ന ...

മൈസൂരു നഗര വികസനവകുപ്പ് അഴിമതി; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ 9 പേർക്കെതിരെ പരാതി

മൈസൂരു: മൈസൂരു നഗരവികസന വകുപ്പ് അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ 9 പേർക്കെതിരെ പരാതി. മൈസൂരു നഗരവികസന വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വ്യാജരേഖ ചമച്ചെന്നാണ് ...