CM VD Satheeshan - Janam TV

CM VD Satheeshan

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളത്തിലെ ഇൻഡി സഖ്യം; ‘പാർലമെന്റ് പാസാക്കിയ നിയമത്തിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല’ ശക്തമായ വിമർശനവുമായി ബിജെപി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെഎഫ്‌സിആർഎ (Foreign Contribution Regulation Act ) നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തിന് എൽഡിഎഫും ...

ചമ്പക്കുളം മൂലം വള്ളംകളിയെ അധിക്ഷേപിച്ച വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി: ഇരട്ടത്താപ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: പമ്പാനദിയിൽ നൂറ്റാണ്ടുകളായി നടന്നുപോരുന്ന പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ച നിലപാട് വൻ വിവാദത്തിലേക്ക്. ...

മുന്നണിയെയോ പാർട്ടിയെയോ പരിഗണിക്കാതെ ഏകപക്ഷീയ തീരുമാനങ്ങൾ വേണ്ട; വി ഡി സതീശനെ കടന്നാക്രമിച്ച് സുധീരൻ

തിരുവനന്തപുരം: മുന്നണിയിലോ പാർട്ടിയിലോ വേണ്ടത്ര ചർച്ച നടത്താതെ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ...

വാഹന മോഡിഫിക്കേഷൻ നിയന്ത്രണം; പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റം (മോഡിഫിക്കേഷൻ) സംബന്ധിച്ച് പഠനം നടത്തുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് അംഗങ്ങളാകുക. ...

പ്രകടനപത്രികയുമായി പൊരുത്തമില്ല: മദ്യനികുതിയിളവ് തീരുമാനത്തിൽ വിമർശനം കടുപ്പിച്ച് വി.എം. സുധീരൻ;

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മദ്യവർജനം എന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണെന്നും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത ...

മദ്യനയത്തിൽ ‘വെള്ളം ചേർക്കരുത്’; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്—സർക്കാരിനെതിരെ കടുത്ത നിലപാടുമായി മലങ്കര സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കടുത്ത പ്രതികരണവുമായി രംഗത്ത്. ലഹരിക്കെതിരായ പോരാട്ടത്തിൽ “വെള്ളം ചേർക്കുന്ന ...

ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ മലബാർ കേന്ദ്രഭരണ പ്രദേശമാക്കണം: വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: മലബാറിന്റെ വികസനത്തിന് മലപ്പുറം ജില്ല വിഭജിക്കുന്നത് മാത്രം പോരെന്ന നിലപാടുമായി വിശ്വഹിന്ദു പരിഷത്ത് (VHP). സമഗ്ര വികസനത്തിനും ദേശീയ സുരക്ഷയ്ക്കുമായി മലബാറിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് വിഎച്ച്പി ...

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും: രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരിയാണെന്നാരോപിച്ച് എൻഎസ്‌എസ് ജനറൽ സെക്രട്ടറി G. സുകുമാരൻ നായർ. സതീശൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും, എന്നാൽ എൻഎസ്‌എസ് വിചാരിച്ചാൽ പല ...

സ്വകാര്യ ബസ്സുകൾക്ക് നികുതിയിൽ വൻ ഇളവ്; ഇലക്ട്രിക് വാഹനങ്ങൾക്കും ആശ്വാസം, ഗതാഗത മേഖലയ്‌ക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ഗതാഗത മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വകാര്യ ബസ് മേഖലയെയും ഇലക്ട്രിക് വാഹന ഉപഭോക്താക്കളെയും ലക്ഷ്യമിട്ട ...

കേരളത്തിലെ നാല് പ്രധാന ക്ഷേത്രങ്ങൾ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

തിരുവനന്തപുരം: കേരളത്തിലെ നാല് പ്രധാന ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ വികസിപ്പിച്ച് ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ശബരിമല, ഗുരുവായൂർ, ...

സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ധനകാര്യ ...

മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റ് ഷെയർ ചെയ്തു; വിരമിക്കാൻ 2 ദിവസം മാത്രം ശേഷിക്കെ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ; പിന്നാലെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ...

കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ താമസിക്കുന്ന കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന ദിവസമായ ഇന്ന് വിലക്കേർപ്പെടുത്തിയത് വിവാദമായിട്ടുണ്ട്. സിപിഐഎം പൊളിറ്റ് ബ്യൂറോ ...

തൃപ്രയാര്‍ ക്ഷേത്രത്തിൽ ആചാരലംഘനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

തൃശൂർ : തൃപ്രയാര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയപ്പോൾ ആചാരലംഘനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കോൺഗ്രസിന്റെ കൊടികളുമായി അണികൾ ...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ നിന്ന് പണം തട്ടാൻ ശ്രമം

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം. മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് നിർമ്മിച്ച ...