Communist nexal - Janam TV
Saturday, November 8 2025

Communist nexal

ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി; കമ്യൂണിസ്റ്റ് ഭീകരനെ മൂന്നാറിൽ നിന്ന് എൻഐഎ പിടികൂടി

മൂന്നാർ: ഝാർഖണ്ഡിൽ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് ഭീകരനെ മൂന്നാറിൽ നിന്ന് പിടികൂടി. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടിയെ ആണ് എൻഐഎ സംഘം അറസ്റ്റ് ...

അമിത് ഷാ സ്വരം കടുപ്പിച്ചു; സിപിഐ മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗം ഉൾപ്പെടെ 60 പേർ കീഴടങ്ങി; മഹാരാഷ്‌ട്രയിലും കമ്യൂണിസ്റ്റ് ഭീകരത അന്ത്യത്തിലേക്ക്

ഛത്തീസ്​ഗഢിന് പിന്നാലെ മഹാരാഷ്ട്രയിലും കമ്യൂണിസ്റ്റ് ഭീകരത അന്ത്യശാസം വലിക്കുന്നു. സിപിഐ മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗം മല്ലൗജുല വേണുഗോപാൽ റാവു ഉൾപ്പെടെ 60 ഭീകരർ ആയുധം വച്ച് ...

അമിത് ഷാ സ്വരം കടുപ്പിച്ചു; ഛത്തീസ്ഗഡിൽ 103 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി; ആയുധം ഉപേക്ഷിച്ചവരിൽ തലയ്‌ക്ക് 1.06 കോടി ഇനാം പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും

റായ്പൂർ: വെടിനിർത്തൽ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിയതിന് പിന്നാലെ ഛത്തീസ്ഗഡിലെ ബിജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരർ കൂട്ടത്തോടെ കീഴടങ്ങി. 22 സ്ത്രീകൾ ഉൾപ്പെടെ 103 ...

വെടിനിർത്തലിനില്ല; എന്നാൽ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവയ്‌ക്കില്ല; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരർക്കെതിരായി നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. മാവോയിസ്റ്റ് ഭീകരരുമായി വെടിനിർത്തലിനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവെക്കില്ലെന്നും പുനരധിവാസം ...

കമ്യൂണിസ്റ്റ് ഭീകരത അന്ത്യത്തിലേക്ക്: 81 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട 30 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങി; 2025 ൽ മാത്രം മുഖ്യധാരയിൽ എത്തിയത് 300 പേർ; ഇല്ലാതാക്കിയത് 400 ലധികം പേരെ

റായ്പൂർ: ഛത്തീസ്​ഗഢിൽ 81 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട 30 കമ്യൂണിസ്റ്റ് ഭീകരർ ആയുധം വച്ച് കീഴടങ്ങി. ഇതോടെ ബസ്തറിലെ ബീജാപൂർ ജില്ലയിൽ 2025 ൽ കീഴടങ്ങിയ ...

ഛത്തീസ്ഗഢിലെ ബിജാപൂരിൽ വീണ്ടും ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു

റായ്പൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 8 മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഗംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു. രാവിലെ 8.30 ഓടെയാണ്  വെടിവയ്പ്പ് ...

അവർ 155 പേർ; മിക്കവരും പ്രൊഫഷണലുകൾ; തീവ്ര ഇടതുപക്ഷക്കാർ എന്ന നിലയിലാണ് പ്രവർത്തനം; ജനകീയ സമരങ്ങളിലടക്കം നുഴഞ്ഞു കയറി; ഐബി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അർബൻ നക്സലുകൾ സ്വാധീനം ശക്തമാക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. കൊച്ചിയിലും തൃശൂരും കോഴിക്കോടും അർബൻ മാവോയിസ്റ്റുകൾ രഹസ്യയോഗങ്ങൾ ചേർന്നതായി ഐബിയുടെ റിപ്പോർട്ടിൽ പറയുന്നു. അർബൻ ...

6 മാസത്തിനിടെ കൊല്ലപ്പെട്ടത് 144 കമ്യൂണിസ്റ്റ് ഭീകരർ; ഐഇഡി സ്ഫോടനങ്ങൾക്ക് ഫണ്ട് നൽകുന്നത് അർബൻ നക്സലുകൾ: ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ ആറ് മാസത്തിനിടെ ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് 51 യുവതികളടക്കം 144 കമ്യൂണിസ്റ്റ് ഭീകരർ. രാജ്യതലസ്ഥാനത്ത് നടന്ന സംവാദ പരിപാടിയിലാണ് ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

ദന്തേവാഡ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചതെന്ന് സുരക്ഷാ സേന അറിയിച്ചു. ഡിസ്ട്രിക്ട് റിസർവ്വ് ...

കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരനെ അമ്മാവനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി; യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് റോഡരികിൽ

റായ്പൂർ: കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരനെ അമ്മാവനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി റോഡിൽ തള്ളി. ഛത്തീസ്ഗഡിലെ ബീജാപൂരിലാണ് കൊലപാതകം നടന്നത്. ഛോട്ടു കുർസാം എന്ന യുവാവിന്റെ മൃതദേഹമാണ് ഗോൺ ...

കമ്യൂണീസ്റ്റ് ഭീകരരുടെ ഭീഷണിയും കൊലവിളിയും ഇല്ല; ​ചരിത്രത്തിലാദ്യമായി ചന്ദാമെത്തയിൽ പോളിം​ഗ് ബൂത്ത്; വികസനത്തിന്റെ പാതയിൽ ഛത്തീസ്ഗഡിലെ ​ഗ്രാമങ്ങൾ

റായ്പൂർ: ഛത്തീസ്ഗഡിലെ ചന്ദാമെത്തയിലെ ​വോട്ടർമാർക്ക് ഇത്തവണ സ്വന്തം ​​ഗ്രാമത്തിൽ തന്നെ വോട്ട് രേഖപ്പെടുത്താം. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ​ ഗ്രാമത്തിൽ പോളിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരരുടെ ...