കമ്യൂണിസ്റ്റ് ഭീകരത അന്ത്യത്തിലേക്ക്: 81 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട 30 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങി; 2025 ൽ മാത്രം മുഖ്യധാരയിൽ എത്തിയത് 300 പേർ; ഇല്ലാതാക്കിയത് 400 ലധികം പേരെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരത അന്ത്യത്തിലേക്ക്: 81 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട 30 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങി; 2025 ൽ മാത്രം മുഖ്യധാരയിൽ എത്തിയത് 300 പേർ; ഇല്ലാതാക്കിയത് 400 ലധികം പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2025, 11:03 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: ഛത്തീസ്​ഗഢിൽ 81 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട 30 കമ്യൂണിസ്റ്റ് ഭീകരർ ആയുധം വച്ച് കീഴടങ്ങി. ഇതോടെ ബസ്തറിലെ ബീജാപൂർ ജില്ലയിൽ 2025 ൽ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 300 കവിഞ്ഞു.  മാവോയിസ്റ്റുകളെ മുഖ്യാധാരയിലേക്ക് കൊണ്ടുവരാനായി കേന്ദ്രസർക്കാർ നടപ്പാക്കിയ ‘പൂന മാർഗേം’ പ​ദ്ധതി പ്രകാരമാണ് സംഘം കീഴടങ്ങിയത്.

മാവോയിസ്റ്റ് നേതാവ് സോനു ഹെംല എന്ന കരോട്ടിയും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ഇയാളുടെ തലയ്‌ക്ക് എട്ട് ലക്ഷം രൂപ സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  കീഴടങ്ങിയവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന 50,000 രൂപ വീതം അടിയന്തര ധനസഹായം  വിതരണം ചെയ്തു. കൂടാതെ സംസ്ഥാന പുനരധിവാസ പദ്ധതിയുടെ ആനുകൂല്യങ്ങളും നൽകി.

2026 മാർച്ചോടെ രാജ്യത്ത് നിന്നും ചുവപ്പ് ഭീകര ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി  പദ്ധതികളും ഓപ്പറേഷനുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രവും സംസ്ഥാനവും.  ഛത്തീസ്ഗഢിൽ 2024 ജനുവരി മുതൽ ഇതുവരെ 1500-ലധികം മാവോയിസ്റ്റുകൾ പൊലീസിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. ഇതേ കാലയളവിൽ നക്സൽ ബാധിത പ്രദേശമായ ബസ്തറിൽ നടന്ന വിവിധ ഓപ്പറേഷനുകളിൽ 400-ലധികം മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിക്കുകയും ചെയ്തു.

Tags: Communist nexal
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies