അവർ 155 പേർ; മിക്കവരും പ്രൊഫഷണലുകൾ; തീവ്ര ഇടതുപക്ഷക്കാർ എന്ന നിലയിലാണ് പ്രവർത്തനം; ജനകീയ സമരങ്ങളിലടക്കം നുഴഞ്ഞു കയറി; ഐബി റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവർ 155 പേർ; മിക്കവരും പ്രൊഫഷണലുകൾ; തീവ്ര ഇടതുപക്ഷക്കാർ എന്ന നിലയിലാണ് പ്രവർത്തനം; ജനകീയ സമരങ്ങളിലടക്കം നുഴഞ്ഞു കയറി; ഐബി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 05:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് അർബൻ നക്സലുകൾ സ്വാധീനം ശക്തമാക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. കൊച്ചിയിലും തൃശൂരും കോഴിക്കോടും അർബൻ മാവോയിസ്റ്റുകൾ രഹസ്യയോഗങ്ങൾ ചേർന്നതായി ഐബിയുടെ റിപ്പോർട്ടിൽ പറയുന്നു. അർബൻ മാവോയിസ്റ്റ് – കമ്മ്യൂണിസ്റ്റ് ഭീകർക്ക് പിഎഫ്ഐ ബന്ധമെന്ന ​അതീവ ഗുരുതരമായ വെളിപ്പെടുത്തലും ഐബിയുടെ ഭാ​ഗത്ത് നിന്നുണ്ടായി.

155 പേരാണ് സംസ്ഥാനത്ത് അർബൻ മാവോയിസ്റ്റ് ​ഗ്രൂപ്പിൽ സജീവമായി പ്രവർത്തിക്കുന്നത്. ജനകീയ സമരങ്ങളിലടക്കം ഇവർ നുഴഞ്ഞു കയറിയിട്ടുണ്ട്. ഇവരിൽ മിക്കവരും പ്രൊഫഷണലുകളാണ്. സായുധ ആക്രമണം നടത്തുന്ന കമ്യൂണിസ്റ്റ് ഭീകരരെ പിന്തുണയ്‌ക്കുകയും മാവോവാദി ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. മറൈൻഡ്രൈവിൽ ഇവർ ഒത്തുകൂടാറുണ്ടെന്നും ഐബി വ്യക്തമാക്കി.

കമ്യൂണിസ്റ്റ് ഭീകരർ സംസ്ഥാനത്ത് പ്രവർത്തനം ശക്തമാകുമ്പോൾ ന​ഗരമേഖലയിൽ അർബൻ മാവോയിസ്റ്റുകൾ സ്വാധീനം ഉറപ്പിക്കുന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു . പ്രത്യക്ഷത്തിൽ തീവ്ര ഇടുപക്ഷക്കാർ എന്ന നിലയിലാണ് ഇവരുടെ പ്രവർത്തനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് ഭീകരൻ മനോജിനെ കുറിച്ചും പരാമർശമുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലയിൽ വരുന്ന പീപ്പിൾ ലിബറേഷൻ ആർമിയിലെ കബനി ദളത്തിലെ അം​ഗമാണ് മനോജ്.

Tags: Communist nexalIB reportUrban nexal
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies