“അങ്ങേയറ്റം ദുഃഖകരം”; റഷ്യൻ വിമാനം തകർന്ന സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: റഷ്യയിൽ 43 പേരുമായി പോയ വിമാനം തകർന്ന സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ ...
























