“കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പി വലിച്ചെറിയുന്നവർ”; മലയാളി എഴുത്തുകാർക്കെതിരെ ബി. ജയമോഹൻ; വീണ്ടും വിവാദം
ഷാർജ: മലയാള സാഹിത്യകാരന്മാർക്കെതിരെ എഴുത്തുകാരൻ ബി. ജയമോഹൻ. മലയാളത്തിലെ എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്നാണ് ജയമോഹൻ പറഞ്ഞത്. നിലവാരമില്ലാത്തവരാണ് സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നത്. ...