Controversy - Janam TV
Friday, November 7 2025

Controversy

“ആ സമയം ബുദ്ധിമുട്ടായിരുന്നു..!”ക്യാപ്റ്റനാക്കിയതും പുറത്താക്കിയതും ഫ്രാഞ്ചൈസി; സിഎസ്കെ ക്യാപ്റ്റൻസി വിവാദത്തിൽ മനസുതുറന്ന് ജഡേജ

2022 ഐപിഎൽ സീസണിൽ അപ്രതീക്ഷിതമായി സിഎസ്കെയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വന്നതും പകുതിക്ക് വച്ച് ക്യാപ്റ്റൻസിയിൽ നിന്നും പുറത്താക്കിയ ഫ്രാഞ്ചൈസിയുടെ വിവാദ തീരുമാനത്തെക്കുറിച്ചുമെല്ലാം മനസുതുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ...

“എല്ലാം വെറും ഷോ! അവർ ഒന്നും ചെയ്തില്ല, മൂന്നോ നാലോ വിമാനങ്ങൾ തലയ്‌ക്കു മുകളിലൂടെ അയച്ചു, തിരിച്ചുവന്നു,”: സൈന്യത്തെ അവഹേളിച്ച് കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: പാകിസ്താന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ച് കോൺഗ്രസ് എംഎൽഎ. സൈനിക നടപടികൊണ്ട് ഒരു കാര്യവുമുണ്ടായില്ലെന്നും പഹൽഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് നീതി ...

നടി അവനീത്‌ കൗറിന്റെ ‘ഹോട്ട്’ ചിത്രത്തിന് കോലിയുടെ “ലൈക്ക്”; പുലിവാലുപിടിച്ചതോടെ വിശദീകരണവുമായി താരം

നടി അവനീത്‌ കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് തരാം വിരാട് കോലി. ഇൻസ്റ്റഗ്രാമിലെ സാങ്കേതിക പിഴവാണെന്നായിരുന്നു കോലിയുടെ ...

മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്ന് അവർക്ക് തോന്നുന്നു; അതാണ് മതം നോക്കി ആക്രമിച്ചത്: വിവാദ പരാമർശവുമായി റോബർട്ട് വാദ്ര; ലജ്ജയില്ലാതെ ന്യായീകരണമെന്ന് ബിജെപി

ന്യൂഡൽഹി: 26 നിരപരാധികൾ കൊല്ലപ്പെട്ട പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിവാദ പരാമർശവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. തങ്ങൾ സുരക്ഷിതരല്ലെന്ന് മുസ്ലിംങ്ങൾക്ക് തോന്നുവെന്നും ...

നഷ്ടം മാത്രം; വാവിട്ട വാക്കിൽ ഇല്ലാതായത് സമാധാനവും സന്തോഷവും അവസരങ്ങളും: വിവാദമായ അശ്ലീല പരാമർശത്തെ കുറിച്ച് രൺവീർ അലഹബാദിയ

പൊതുയിടത്തിൽ താൻ പറഞ്ഞ അശ്ലീല തമാശ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് നൽകിയതെന്ന് യൂട്യൂബർ രൺവീർ അലഹബാദിയ. കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ മാനസികസമ്മർദ്ദത്തിലാണെന്നും തന്റെ മാനസികാരാേ​ഗ്യവും അവസരങ്ങളും ...

“ഹിന്ദുക്കൾ തിലകക്കുറി തൊടുന്നു, എന്നാൽ എല്ലായ്പ്പോഴും പാപം ചെയ്യുന്നവർ”; AAP എംഎൽഎയുടെ പരാമർശം വിവാദത്തിൽ; ജമ്മു കശ്മീർ നിയമസഭയിൽ പ്രതിഷേധം

ജമ്മു: ജമ്മു കശ്മീർ നിയമസഭയിൽ ആം ആദ്മി പാർട്ടി എംഎൽഎ മെഹ്‌രാജ് മാലിക് ഹിന്ദുക്കളെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംഎൽഎ മാർ പ്രതിഷേധിച്ചതോടെ ...

ജഡ്ജിയുടെ വസതിയിലെ ‘പണചാക്ക്’ ; കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ, യശ്വന്ത് വർമയെ അലഹബാദ് കോടതിയിലേക്ക് തിരിച്ചയച്ചു

ന്യൂഡൽഹി: ഔദ്യോ​ഗിക വസതിയിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. സംഭവം വിവാദമായതോടെ സുപ്രീം കോടതി ...

കേരളത്തിൽ മരണനിരക്ക് കുറഞ്ഞത് പെൻഷൻ ബാധ്യത കൂട്ടി: വീണ്ടും വിവാദവുമായി സജി ചെറിയാൻ

ആലപ്പുഴ: പ്രസംഗത്തിനിടെ വീണ്ടും വിവാദ പരാമർശവുമായി സജി ചെറിയാൻ. കേരളത്തിൽ മരണ നിരക്ക് കുറയുന്നത് സർക്കാരിന്റെ പെൻഷൻ ബാധ്യത വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നാണ് മന്ത്രിയുടെ പരോക്ഷ വാദം. ലക്ഷക്കണക്കിനാളുകൾ ...

‘സർ നമുക്കൊരു കിസ്സടിച്ചാലോ…’; വിവാദ വീഡിയോയ്‌ക്ക് ശേഷം പൊതുവേദിയിലെത്തിയ ഉദിത് നാരായണനെ പരിഹസിച്ച് പാപ്പരാസികൾ

പാടുന്നതിനിടെ ഫോട്ടോ എടുക്കാൻ എത്തിയ ആരാധികയെ ചുംബിക്കുന്ന ​ഗായകൻ ഉദിത് നാരായണന്റെ വീഡിയോ അടുത്തിടെ വലിയ വിവാദമായിരുന്നു. വേദിക്ക് സമീപത്തെത്തിയ ഒന്നിലധികം പെൺകുട്ടികളെ അനുവാദമില്ലാതെ ചുംബിച്ച ​ഗായകൻ ...

ദേശവിരുദ്ധ ശക്തികളുടെ വോട്ട് ലക്ഷ്യമിട്ടുള്ള പ്രസ്താവന; സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാവ് എൻ ഹരി

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മതവിദ്വേഷത്തിന് കേസെടുക്കണെമെന്ന് ബിജെപി നേതാവ് എൻ ഹരി. സനാതനധർമ്മത്തെയും ഹിന്ദുആചാരങ്ങളെയും കുറിച്ചുള്ള സിപിഎമ്മിന്റെ പരസ്യമായ അധിക്ഷേപം മാന്യതയുടെ എല്ലാ ...

ഉടുതുണി ഉരിഞ്ഞ് വിനായകൻ! ബാൽക്കണിയിൽ നിന്ന് ന​ഗ്നതാ പ്രദർശനവും, പൂര തെറിയും

കൊച്ചി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ആൾക്കാർക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ. വഴിയാത്രക്കാരെ പൂര തെറി പറയുന്ന വീഡിയോയും പുറത്തുവന്നു. ഇതോടെ നടനെതിരെ വ്യാപക ...

പാരിസ്! ഞങ്ങളിതാ വരുന്നു; ഈഫൽ ടവറിന് നേരെ കുതിച്ച് പാക് എയർലൈൻസ്; പരസ്യം PR ദുരന്തമെന്ന് സോഷ്യൽ മീഡിയ, നാണംകെട്ട് പാക് സർക്കാർ

ഇസ്ലാമാബാദ്: വീണ്ടും വിവാദങ്ങളുടെ കേന്ദ്രമായി പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്. യൂറോപ്യൻ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച എയർലൈൻസിന്റെ പരസ്യമാണ് ട്രോളുകൾ ഏറ്റുവാങ്ങിയത്. വിമർശനങ്ങൾ ...

സഞ്ജുവിനെ കെസിഎ പിന്നിൽ നിന്ന് കുത്തിയോ? വിജയ് ഹസാരെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് മനഃപൂർവം; ചാമ്പ്യൻസ് ട്രോഫി യോ​ഗ്യത വെള്ളത്തിൽ

വിജയ് ഹസാരെ ടൂർണമെന്റിൽ കേരള ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന്റെ പേരില്ലാത്തത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാനിരിക്കെ താരം വിജയ് ഹസാര കളിക്കാതിരിക്കുന്നതിൽ ചോദ്യങ്ങളുമുയർന്നു. ...

“കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പി വലിച്ചെറിയുന്നവർ”; മലയാളി എഴുത്തുകാർക്കെതിരെ ബി. ജയമോഹൻ; വീണ്ടും വിവാദം

ഷാർജ: മലയാള സാഹിത്യകാരന്മാർക്കെതിരെ എഴുത്തുകാരൻ ബി. ജയമോഹൻ. മലയാളത്തിലെ എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്നാണ് ജയമോഹൻ പറഞ്ഞത്. നിലവാരമില്ലാത്തവരാണ് സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നത്. ...

തൃശൂര്‍ പൂരം കലക്കൽ! പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. ...

സമ്മാനമായി ഇറച്ചിയും മീനും; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് പൂരാഘോഷ കമ്മിറ്റി; സംഭവം ജനം ടിവി വാർത്തയെ തുടർന്ന്

തൃശൂർ: ഹൈന്ദവാചാരങ്ങളെ അവഹേളിച്ച് മത്സ്യ - മാംസ സമ്മാന കൂപ്പൺ പുറത്തിറക്കിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പൂരാഘോഷ കമ്മിറ്റി. തൃശൂർ കൈപ്പറമ്പ് ദേവീകൃപ പൂരാഘോഷ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പൂരം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ...

രാജ്യം നശിപ്പിക്കാൻ ഇന്ത്യൻ സൈന്യം ഭീകരരുമായി ഒത്തുകളിക്കുന്നു! നുഴഞ്ഞു കയറ്റം സുലഭമാക്കാൻ സഹായിക്കുന്നു; ഫാറൂഖ് അബ്ദുള്ള

ഇന്ത്യൻ സൈന്യത്തിനെതിരെ വിവാദ പ്രസ്താവനയുമായി ജമ്മു കശ്മീർവ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള. ഇന്ത്യൻ സൈന്യം ഭീകരറുമായി കൈകോർത്ത് ഇന്ത്യൻ അതിർത്തികളിലെ നുഴഞ്ഞു ...

എന്നെ ചിത്രീകരിച്ചത് ഉചിതമായ രീതിയിലായിരിക്കില്ല: മറുപടിയുമായി അമലാ പോൾ

കോളേജിലെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി അമലാ പോൾ. തനിക്കിഷ്ടമുള്ള വസ്ത്രമാണ് താൻ ധരിക്കുന്നതെന്നും വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ...

വ്യാജ പ്രചാരണങ്ങൾക്ക് മറുപടി; തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്‌ച്ച നടത്തി അണ്ണാമലൈ

ചെന്നൈ : തെലുങ്കാന മുൻ ഗവർണറും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ചെന്നൈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്ച്ച നടത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. ...

ശ്രദ്ധിക്കേണ്ടേ അമ്പയറേ..! ടിവി അമ്പയർ പൊട്ടനാ, ഐപിഎല്ലിൽ വീണ്ടും പുറത്താകൽ വിവാദം

സഞ്ജുവിനെ ബൗണ്ടറി ലൈനിൽ പുറത്താക്കാൻ ഷായ് ഹോപ് എടുത്ത ക്യാച്ചിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇന്ന് വീണ്ടും തേർഡ് അമ്പയർ മറ്റൊരു വിവാദം തീരുമാനം സ്വീകരിച്ചത് സോഷ്യൽ ...

അമ്പയറിം​ഗ് ദുരന്തം! സഞ്ജുവിന്റെ പുറത്താകലിൽ ആളിക്കത്തി വിവാദം;വീഡിയോ കാണാം

രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ പുറത്താകലിൽ വൻ വിവാദം. 15-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു താരം ലോം​ഗ് ഓണിൽ ഉയർത്തിയടിച്ച പന്ത് ഷായ് ഹോപ് കൈപിടിയിലൊതുക്കുന്നത്. ബൗണ്ടറിക്ക് ...

വാരാണസിയിൽ ജനങ്ങൾ വാദ്യോപകരണങ്ങൾ വായിച്ച് മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നു; അയോദ്ധ്യയടക്കമുള്ള ഹൈന്ദവ ന​ഗരികളെ അധിക്ഷേപിച്ച് രാഹുൽ

ലക്നൗ: കാശിയെയും അയോദ്ധ്യയെയും അധിക്ഷേപിച്ച് വയനാട് എംപി രാഹുൽ. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരു ദളിതനെയും കാണാൻ കഴിയില്ലെന്നും വാരാണസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണെന്നുമാണ് രാഹുലിന്റെ വിവാദ ...

“കേക്കും വീഞ്ഞും രോമാഞ്ചവും”; ബിഷപ്പുമാർക്കെതിരായ വിവാദ പരാമർശം ഗത്യന്തരമില്ലാതെ പിൻവലിച്ച് സജി ചെറിയാൻ

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. ക്രൈസ്തവർക്ക് പ്രയാസമുണ്ടാക്കിയ പരാമർശം ...

കർഷകരുടെ ആ​ഗ്രഹം സംസ്ഥാനത്ത് വരൾച്ചയുണ്ടാകാൻ; കർഷകർക്ക് എന്നും സഹായം നൽകാൻ സാധിച്ചെന്ന് വരില്ല: കർണാടക മന്ത്രി ശിവാനന്ദ് പാട്ടീൽ

ബെം​ഗളൂരു: കർഷക വിരുദ്ധ പരാമർശവുമായി കർണാടക സഹകരണ വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീൽ. സംസ്ഥാനത്ത് വരൾച്ചയുണ്ടാകണമെന്നാണ് കർഷകരുടെ ആ​ഗ്രഹമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്ത് വരൾച്ചയുണ്ടാകുമെന്നും അത് വഴി ...

Page 1 of 2 12