cooking - Janam TV

cooking

ഹേയ് ഫുഡീസ്.. കരിച്ച് മൊരിച്ചാണോ കഴിക്കുന്നത്? പോഷക സമ്പന്നമായ ആഹാരം വരെ ‘വിഷമായേക്കാം’, ഈ തെറ്റുകൾ ഇനി ആവർത്തിക്കരുത്

നേരമില്ലാത്ത നേരത്ത് പെട്ടെന്ന് പാചകം ചെയ്യാനും വേവിക്കാനുമായി ​ഗ്യാസിലെ ഫ്ലെയിം കൂട്ടി വയ്ക്കുന്നവരാണ് മിക്കവരും. മൊരിച്ച് കരിയിച്ച് എടുക്കാനും അല്ലെങ്കിൽ പ്രത്യേക രുചിയും ഘടനയും കിട്ടാനും ഇത്തരത്തിൽ ...

മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവച്ചു; ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ

തൃശൂർ: മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവച്ചയാളെ അറസ്റ്റ് ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയാണ് അറസ്റ്റിലായത്. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് ...

പതിവ് ജ്യൂസുകൾ കുടിച്ച് മടുത്തോ? പരീക്ഷിക്കാം കിവി ജ്യൂസ്

പപ്പായ ജ്യൂസ്, പൈനാപ്പിൾ ജ്യൂസ്, മാമ്പഴ ജ്യൂസ്, ആപ്പിൾ അങ്ങനെ ജ്യൂസുകൾ പലവിധത്തിലാണ്. എന്നാൽ അധികമാരും പരീക്ഷിക്കാത്ത ജ്യൂസുകളിലൊന്നായിരിക്കും കിവി ജ്യൂസ്. താരതമ്യേന മറ്റ് ഫലവർഗങ്ങളെക്കാൾ വില ...

കെയറിങ് കൂടിപ്പോയോ..? ആശുപത്രിയിലേക്ക് പോകും മുൻപ് ഗർഭിണിയായ ഭാര്യ ചെയ്തതിങ്ങനെ…ഭർത്താവിനെ പഴിച്ച് സോഷ്യൽ മീഡിയ

താൻ അടുത്തില്ലെങ്കിൽ ശരിയായി ഭക്ഷണം കഴിക്കില്ലെന്ന ചിന്തയിൽ ഭർത്താവിന് ഒരുമാസത്തേക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് നൽകി ഭാര്യ. ജപ്പാനിലാണ് സംഭവം. ഒൻപത് മാസം ഗർഭിണിയായ യുവതി ...

മയോണൈസിനെ മാറ്റി നിർത്താം; വീട്ടിൽ തന്നെ സോർ ക്രീം തയ്യാറാക്കിക്കോളൂ..

ഭക്ഷ്യവിഷബാധയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മിക്കവർക്കും ഭക്ഷ്യവിഷബാധ ഏൽക്കുന്നതാകട്ടെ ഷവർമയിൽ നിന്നും കുഴിമന്തിയിൽ നിന്നുമൊക്കെയാണ്. എന്നാൽ ഇതിനൊപ്പം നാം കൂട്ടുന്ന മയോണൈസാണ് പ്രധാന വില്ലൻ. പച്ചമുട്ടയുടെ വെള്ളയും ...

പാചകം വരെ ചെയ്യും! കൂടുതലെന്ത് വേണം? ടെസ്ല വികസിപ്പിച്ചെടുത്ത റോബോട്ടിനെ പരിചയപ്പെടുത്തി മസ്‌ക് 

മനുഷ്യനെ പോലെ ജോലികൾ ചെയ്യാൻ കഴിയുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് ടെസ്ല. 'ഒപ്റ്റിമസ് ജെൻ 2' എന്നാണിതിന്റെ പേര്. ഈ വർഷമാദ്യം ടെസ്ല റോബോട്ടിന്റെ മാതൃക ആദ്യമായി പങ്കുവച്ചിരുന്നു. ...

ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനം നേടാൻ മതിയായ കാരണമല്ല; യുവാവിന്റെ ഹർജി തള്ളി കോടതി

കൊച്ചി: ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. വിവാഹ ബന്ധത്തിലെ ക്രൂരതയായി ഇതിനെ കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. യുവാവ് നൽകിയ ...

‘നളപാചകം’; കാരവാനിൽ പാചകവുമായി മോഹൻലാൽ

ഭക്ഷണത്തിനൊപ്പം പാചകവും ഇഷ്ടപ്പെടുന്ന താരങ്ങളിൽ പ്രധാനിയാണ് മോഹൻലാൽ. വ്യത്യസ്തയാർന്ന വിഭവങ്ങളും പാചക രീതികളും പരീക്ഷിക്കാറുമുണ്ട് താരം. പാചക വീഡിയോകൾ ഒക്കെ തന്നെയും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ...

fresh chicken

കടകളിൽ നിന്നും ചിക്കൻ വാങ്ങുമ്പോൾ ‘ഫ്രഷ്’ ആണോ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ അഞ്ച് കാര്യങ്ങൾ പരീക്ഷിച്ച് നോക്കൂ!

  ചിക്കൻ കഴിക്കാൻ ഇഷ്ട്ടമുള്ളവരാണ് അധികവും. മിക്കവാറും മാര്‍ക്കറ്റില്‍ നിന്ന് ചിക്കൻ വാങ്ങിക്കുകയാണ് പതിവ്. ഇത്തരത്തിൽ വാങ്ങുമ്പോൾ ഇതില്‍ ഫ്രോസണ്‍ ചിക്കനും ഫ്രഷ് ചിക്കനും വരാം. ഇത് ...

മാ​ഗിയിൽ സ്ട്രോബെറി ഡ്രിങ്ക് ഒഴിച്ച് തിളപ്പിക്കും; മസാലയും ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റും; ഈ വീഡിയോ കണ്ടാൽ ആരും ഒന്ന് മുഖം ചുളിക്കും

പുതിയ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നാം കാണാറുണ്ട്. ചില ഫ്യൂഷൻ വിഭവങ്ങൾ കാണുമ്പോൾ ഇങ്ങനെയൊക്കെ കഴിക്കാമോ എന്നുപോലും ചിന്തിക്കുന്നു. ചില ഭക്ഷണങ്ങൾ നമ്മെ കൊതിപ്പിക്കുമ്പോൾ, ചിലതിന്റെ ...

‘ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും’; നടൻ ആയിരുന്നില്ല എങ്കിൽ ലാലേട്ടൻ പാചക വിദ​ഗ്ധൻ ആകുമായിരുന്നു; ഷെഫ് പിള്ളയുടെ അനുഭവം- Chef Suresh Pillai, Mohanlal

മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ നിമിഷങ്ങളും മലയാളികൾ ആഘോഷമാക്കാറുണ്ട്. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ മാത്രമായ ചില രൂചിക്കൂട്ടുകൾ വീഡിയോയിലൂടെ ഭക്ഷണപ്രിയർക്കും ആരാധകർക്കും ...

ഒഴിവുസമയങ്ങൾ ആനന്ദകരമാക്കാം ; തയ്യാറാക്കാം സ്വാദേറിയ പഴം ഹൽവ ; വേണ്ടത് മൂന്ന് ചേരുവകൾ

ഹൽവ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ്. പല തരത്തിലുള്ള ഹൽവകൾ ഇന്ന് ബേക്കറികളിൽ ലഭിക്കുകയും ചെയ്യും. എന്നാൽ പാചകം ഇഷ്ടപ്പെടുന്നവർക്ക് ഇവ വളരെ എളുപ്പത്തിൽ തന്നെ ഒഴിവു ...

‘അക്കളി തീക്കളി സൂക്ഷിച്ചോ’; ജാപ്പനീസ് വിഭവത്തിൽ ഫ്‌ളേംബേ പരീക്ഷിച്ച് മോഹൻലാൽ; വീഡിയോ പങ്കുവെച്ച് സുഹൃത്ത്

നടൻ മോഹൻലാലിന്റെ പാചകപരീക്ഷണങ്ങൾ മലയാളികൾക്ക് ഏറെ സുപരിചിതമാണ്. ലാലേട്ടൻ സ്‌പെഷ്യൽ കോഴിക്കറി തയ്യാറാക്കുന്ന വിധവും ശേഷം ഭാര്യ സുചിത്രയ്ക്ക് നൽകുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തംരഗമായിരുന്നു. ഭക്ഷണപ്രിയനായ ...

സാമ്പാറിന് രുചി കൂട്ടാൻ ചില നുറുങ്ങുവിദ്യകൾ

എല്ലാവരുടെയും ഇഷ്ടപ്പെട്ട കറികളുടെ കൂട്ടത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് സാമ്പാർ. ഇത്  തന്നെ പലതരത്തിലുണ്ട്. പലതരത്തിലുള്ള പച്ചക്കറികളുടെയും സാമ്പാർ പൊടിയുടെയും ഒരു കൂട്ട് എന്നതിനപ്പുറം മിക്ക ആളുകളുടെയും ...

കറിയിൽ ഉപ്പ് കൂടിപ്പോയോ? ചെയ്യാം ചില പൊടിക്കൈകൾ

  വീട്ടിലെ അടുക്കള സ്ഥാനം കൈയ്യേറിയിരിക്കുന്ന വീട്ടമ്മമാരേയും പാചകത്തിൽ താല്പര്യമുള്ള മറ്റുള്ളവരെയും വലയ്ക്കുന്ന ഒരു സന്ദർഭമാണ് നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം കറിയില്‍ ഉപ്പോ,  ...

ഇലക്കറികള്‍ കഴിയ്‌ക്കുമ്പോൾ ഇവ കൂടി ഓർക്കുക

മലയാളിയുടെ ഭക്ഷണശീലം മാറിയത് പൊടുന്നനെ ആണ്. പറമ്പിലും പാടത്തും ഒക്കെ ഉണ്ടായിരുന്നതിനെ പറിച്ചെടുത്ത് വേവിച്ച് കഴിച്ച് പണിക്കു പോയിരുന്ന കാലം കഴിഞ്ഞു. പൊടുന്നനെ ഒരു മഴയത്ത് പൊട്ടിമുളച്ച, ...