ഒഴിവുസമയങ്ങൾ ആനന്ദകരമാക്കാം ; തയ്യാറാക്കാം സ്വാദേറിയ പഴം ഹൽവ ; വേണ്ടത് മൂന്ന് ചേരുവകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒഴിവുസമയങ്ങൾ ആനന്ദകരമാക്കാം ; തയ്യാറാക്കാം സ്വാദേറിയ പഴം ഹൽവ ; വേണ്ടത് മൂന്ന് ചേരുവകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 08:45 am IST
FacebookTwitterWhatsAppTelegram

ഹൽവ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ്. പല തരത്തിലുള്ള ഹൽവകൾ ഇന്ന് ബേക്കറികളിൽ ലഭിക്കുകയും ചെയ്യും. എന്നാൽ പാചകം ഇഷ്ടപ്പെടുന്നവർക്ക് ഇവ വളരെ എളുപ്പത്തിൽ തന്നെ ഒഴിവു സമയങ്ങളിൽ നമ്മുടെ വീടുകളിൽ തയ്യാറാക്കാവുന്നതാണ്. അത്തരത്തിൽ വേഗത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് പഴം ഹൽവ. ഏത്തപ്പഴം വച്ചാണ് സ്വാദേറിയ പഴം ഹൽവ തയ്യാറാക്കുന്നത്. ഇതിന് ഗോതമ്പുപൊടിയും ശർക്കരയും മാത്രം മതിയാകും.

ഏത്തപ്പഴം ഹൽവ തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ

പഴുത്ത ഏത്തപ്പഴം രണ്ടെണ്ണം
ഗോതമ്പു പൊടി ഒരു കപ്പ്
ശർക്കര ഒരു കഷ്ണം
നെയ്യ് രണ്ടു സ്പൂൺ
ഏലയ്‌ക്കാപൊടി

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം ചെറിയ കഷ്ണങ്ങളാക്കി വെള്ളം ചേർക്കാതെ പേസ്റ്റ് പോലെ അരച്ചെടുക്കുക. ഒരു പാനിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് അതിലേക്ക് കുറച്ച് ബദാമും അണ്ടിപ്പരിപ്പും ചെറിയ കഷ്ണങ്ങളാക്കി ഫ്രൈ ചെയ്ത് എടുക്കുക. ഈ നെയ്യിലേക്ക് ഒരു ചെറിയ കപ്പ് ഗോതമ്പു പൊടി ചേർത്ത് ഒരു മിനിറ്റോളം വറുത്തെടുക്കുക. ഗോതമ്പുപൊടി കളർ മാറുന്ന സമയം അരച്ചെടുത്ത പഴം ഇതിലേക്ക് ചേർത്തുക. ശേഷം ഇവ രണ്ടും നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ചെറിയ കഷ്ണം ശർക്കര ഉരുക്കിയത് അരിച്ചെടുത്ത് ഒഴിക്കുക.

എല്ലാം വീണ്ടും മിക്‌സ് ചെയ്യുക. അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. പിന്നാലെ കുറച്ച് ഏലയ്‌ക്കാപൊടിയും ഫ്രൈ ചെയ്‌തെടുത്ത ബദാമും അണ്ടിപ്പരിപ്പും ചേർക്കുക. തീ ഓഫ് ആക്കിയ ശേഷം ഒരു പാത്രത്തിൽ നെയ്യോ എണ്ണയോ ബട്ടറോ പുരട്ടി ചൂടോടെ തന്നെ ഈ മിശ്രിതം ഒഴിക്കുക. എല്ലാ ഭാഗത്തേക്കും പ്രസ് ചെയ്ത് യോജിപ്പിക്കുക. ഇതിനു മുകളിൽ കുറച്ച് ബദാമും അണ്ടിപ്പരിപ്പും വിതറുക. എന്നിട്ട് സ്പൂൺ വച്ചിട്ട് പ്രസ് ചെയ്യുക .രണ്ടു മണിക്കൂർ ചൂടാറാൻ മാറ്റിവയ്‌ക്കുക. ശേഷം പ്ലേറ്റിലേക്ക് മാറ്റി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇപ്പോൾ നിങ്ങളുടെ സ്വദേറിയ ഹൽവ തയ്യാറായിരിക്കുകയാണ്.

 

Tags: foodcooking
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies