corona death - Janam TV
Friday, November 7 2025

corona death

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; 3 പേർ മരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ എറണാകുളം ജില്ലയിൽ

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. തൃശൂരിലാണ് കൊറോണ ബാധിച്ച് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 210 പേർക്കാണ് കൊറോണ പോസിറ്റീവ് ആയത്. എറണാകുളത്താണ് ...

കൊറോണ പോയെന്ന് കരുതണ്ട, ലോകത്ത് മരണം മൂന്നിരട്ടിയായി വര്‍ധിച്ചെന്ന് ശാസ്ത്രലോകം

ജനീവ:ലോകാരോഗ്യ സംഘടന ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചതു മുതല്‍ 18 ദശലക്ഷംപേര്‍ മരിച്ചതായാണ് വിവരം. ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഇത്. യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ...

അട്ടപ്പാടിയിൽ കൊറോണ ബാധിച്ച് മരിച്ച വനവാസി ബാലന് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി

അട്ടപ്പാടി:അട്ടപ്പാടിയിൽ കൊറോണ ബാധിച്ച് മരിച്ച വനവാസി ബാലന് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി. അട്ടപ്പാടി അബ്ബന്നൂർ കബളക്കാട്ടിലെ സൈജു, സരസ്വതി ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടി സ്വാദീഷിനാണ് ...

എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി;മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട എംപിയ്‌ക്ക് നന്ദി പറഞ്ഞ് കുടുംബം

കോട്ടയം: ഷാർജയിൽ കൊറോണ ബാധിച്ച് മരിച്ച പാല പുതുമനയിൽ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗർഭിണിയായിരുന്ന എലിസബത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് ...

കേരളം ഗുജറാത്തിനെ മാതൃകയാക്കണം: കൊറോണ സഹായധന വിതരണത്തിൽ സംസ്ഥാനത്തിന്റെ അവസ്ഥ ‘വളരെ പരിതാപകര’മെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കൊറോണ സഹായധന വിതരണത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒരാഴ്ച്ചയ്ക്കകം എല്ലാവർക്കും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം ...

കേരളം പൂഴ്‌ത്തിവെച്ച കൊറോണ മരണക്കണക്ക് കേന്ദ്രസംഘം പരിശോധിക്കുന്നു: പരിശോധന തുടങ്ങി, രേഖകളിൽ വ്യക്തതയില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ കൊറോണ മരണങ്ങളിലുണ്ടായ വർദ്ധവിനെക്കുറിച്ച് നേരിട്ട് വിലയിരുത്തി കേന്ദ്രസർക്കാർ. കൊറോണ ആശുപത്രികളിലെ കേസ് ഷീറ്റുകൾ പരിശോധിച്ച കേന്ദ്രസംഘം രേഖകളിൽ വ്യക്തതയില്ലെന്ന് കണ്ടെത്തി. തുടർന്ന്് ആശുപത്രി അധികൃതരോട് ...

കുതിച്ചുയർന്ന് കേരളത്തിലെ കൊറോണ മരണങ്ങൾ;പരിശോധനയ്‌ക്കായി കേന്ദ്രസംഘം സംസ്ഥാനത്തേക്ക്

ന്യൂഡൽഹി:കേരളത്തിലെ കൊറോണ മരണങ്ങളിലുണ്ടായ വർദ്ധവിനെക്കുറിച്ച് കേന്ദ്രസർക്കാർ നേരിട്ട് അന്വേഷിക്കും. പ്രതിദിന കൊറോണ കേസുകളും മരണങ്ങളും കേരളത്തിൽ കുറഞ്ഞു വരുന്നുണ്ട്. എന്നാൽ മുൻകാലങ്ങളിൽ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ ...

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 36000ൽ അധികം പേർ: കേരള മോഡൽ പാളിയോ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 36,000ൽ അധികം ആളുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ 36 മരണവും അപ്പീൽ നൽകിയ 171 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ...

കൊറോണ മരണപ്പട്ടികയിലെ പാളിച്ച തുറന്ന് സമ്മതിച്ച് സർക്കാർ; ചേർക്കാനുള്ളത് 7,000 മരണങ്ങളെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ പട്ടികയിലേക്ക് ഏഴായിരം മരണങ്ങൾ കൂടി ഉൾപ്പെടുത്തും. മരണസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആശുപത്രികൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത് ജൂൺ മുതലാണ്. ...

കൊറോണ മരണം: മൃതദേഹം പുഴുവരിച്ചതായി പരാതി;കളമശേരി ആശുപത്രിക്കെതിരെ കുടുംബം

കൊച്ചി: കൊറോണ ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം പുഴുവരിച്ചതായി പരാതി. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി കുഞ്ഞുമോന്റെ മൃതദേഹമാണ് പുഴുവരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ...

കൊറോണയുടെ പേരിൽ ബന്ധുകളെ അകറ്റി മ്യതദേഹം സംസ്കരിച്ചു

ഇടുക്കി: കൊറോണ മാനദണ്ഡത്തിന്റെ പേരിൽ ബന്ധുകളെ അകറ്റി നിർത്തി മ്യതദേഹം സംസ്കരിച്ചു. ഇടുക്കി സ്വദേശി ഗോമതിയുടെ മ്യതദേഹമാണ് സംസ്കരിച്ചതായി പരാതി ലഭിച്ചത്. ഇടുക്കി സ്വദേശി ഗോമതിയുടെ മ്യതദേഹം ...