Corruption - Janam TV
Saturday, November 8 2025

Corruption

90 സീറ്റിലും കെട്ടിവച്ച പണം പോയി; ഡൽഹിയിലെ അഴിമതി പാർട്ടി ഹരിയാനയിൽ തോറ്റ് തുന്നംപാടി: ജെപി നദ്ദ

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. അഴിമതി കൊടികുത്തിവാഴുന്ന പാർട്ടിയാണ് അരവിന്ദ് ...

ബംഗാളിൽ സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ പരാതി പ്രളയം; രാഷ്‌ട്രീയ ഇടപെടൽ രൂക്ഷമാണെന്ന വിമർശനവുമായി വിദ്യാർത്ഥികൾ; മൗനം പാലിച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്കെതിരെ വിദ്യാർത്ഥികളുടെ പരാതി ...

കാലുവെച്ചിടത്തെല്ലാം അഴിമതിയും സ്വജനപക്ഷപാതവും; അധികാരത്തിൽ എത്തിയ കർണാടകയിൽ ഭൂമി കുംഭകോണം; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സോനിപട്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയിൽ വേരുറച്ച പാർട്ടിയാണ് കോൺഗ്രസ്. കാലുവെച്ചിടത്തും അവസരം ലഭിച്ചിടത്തുമെല്ലാം അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ...

58 കീഴുദ്യോഗസ്ഥരുമായി ബന്ധം, കോടികളുടെ കൈക്കൂലി ആരോപണം; ചൈനയിലെ ഏറ്റവും ‘സുന്ദരിയായ ഗവർണർ’ ജയിലിൽ

ബെയ്‌ജിങ്‌: ഏറ്റവും സുന്ദരിയായ ഭരണകർത്താവെന്ന പ്രശംസ പിടിച്ചുപറ്റിയ ഗവർണറെ മോശം പെരുമാറ്റത്തിന്റെ പേരിൽ ജയിലിലടച്ച് ചൈന.'സുന്ദരിയായ ഗവർണർ' എന്ന് വിളിപ്പേരുള്ള സോങ് യാങ്ങിനാണ് 13 വർഷം തടവും ...

ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വീട് ഉൾപ്പെടെ 13 ഇടങ്ങളിൽ റെയ്ഡുമായി സിബിഐ; നിർണായക രേഖകൾ പിടിച്ചെടുത്തു

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തി സിബിഐ. 13 മണിക്കൂർ നീണ്ട പരിശോധനയിൽ സുപ്രധാന രേഖകൾ ...

കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണം; നിയമവിരുദ്ധമായി പ്രവർത്തിച്ച മൂന്ന് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തിൽ അഴിമതിക്ക് കൂട്ടുനിന്ന മൂന്ന് എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. കെജ്‌രിവാളിൻ്റെ ബംഗ്ലാവ് നവീകരിക്കുന്നതിൽ ...

അഴിമതി കോൺഗ്രസിന്റെ ഭാഗം; അഴിമതിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ: ജെപി നദ്ദ

ബെംഗളൂരു: ആദായ നികുതി വകുപ്പ് ബെംഗളൂരുവിലെ മുൻ കോൺട്രാക്ടറുടെ വീട്ടിൽ നിന്ന് 42 കോടി രൂപ കണ്ടെടുത്തതിന് പിന്നിൽ തെളിയുന്നത് കോൺഗ്രസിന്റെ അഴിമതി ഭരണമാണെന്ന് ബിജെപി ദേശീയ ...

ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി തുറന്നുകാണിച്ച മന്ത്രി; ശിവസേനയിൽ ചേർന്ന് രാജേന്ദ്ര ഗുദ്ധ

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന രാജേന്ദ്ര ഗുദ്ധ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയിൽ നിന്ന് ജുജ്‌നുവിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. എൻഡിഎയ്‌ക്കൊപ്പം ചേർന്ന് ...

അഴിമതിക്കെതിരെ ‘സീറോ ടോളറൻസ്’; ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: അഴിമതിക്കെതിരെ ഒട്ടും സഹിഷ്ണുതയില്ലാത്ത കർശനമായ നയമാണ് ഇന്ത്യക്കുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നടന്ന ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്ന ധാരണ തെറ്റ്: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ ഭരണകൂടം തൊഴിലാളികൾക്കൊപ്പമാണെന്നത് തെറ്റിദ്ധാരണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമാണ് ഇന്ത്യ. ഈ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗം തന്നെയാണ് ...

കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം അഴിമതി വർദ്ധിക്കുന്നു;പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം അഴിമതി വർദ്ധിക്കുന്നുവെന്ന് പ്രതിരോധമന്ത്രി ആരോപിച്ചു. ബെലഗാവിലെ പൊതുപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ...

ഡൽഹി സർക്കാർ അഴിമതിയുടെ കേന്ദ്രം; വേരോടെ പിഴുതെറിയുമെന്ന് അനുരാഗ് ഠാക്കൂർ ; കെജ്‌രിവാൾ സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഡൽഹി സർക്കാർ അഴിമതിയുടെ കേന്ദ്രമാണെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഈ അഴിമതി ബിജെപി ഉടൻ തുറന്നുകാട്ടുമെന്ന് ഠാക്കൂർ പ്രഖ്യാപിച്ചു.'അരവിന്ദ് കെജ്‌രിവാളിനെ ഡൽഹിയിൽ നിന്ന് വേരോടെ ...

ആര്യാ രാജേന്ദ്രൻ അഴിമതിയുടെ ആൾ രൂപം; പ്രായം കുറഞ്ഞ മേയറുടെ വീര്യം കൂടിയ അഴിമതി കഥകൾ- Mayor Arya Rajendran, Thiruvananthapuram Municipal Corporation, Corruption

തിരുവനന്തപുരം: അഴിമതിയിലും വിവാദങ്ങളിലും നിരന്തരം ഉയർന്നു കേൾക്കുന്ന പേരാണ് മേയർ ആര്യാ രാജേന്ദ്രൻ എന്നത്. ഏറ്റവും പ്രായം കുറ‍ഞ്ഞ മേയർ എന്ന പേരിൽ സിപിഎം ഉയർത്തിക്കാട്ടിയ ആര്യാ ...

ഡിഎംകെ സർക്കാർ അഴിമതിയുടെ എഞ്ചിനീയർമാർ; കൈക്കൂലി ആവശ്യപ്പെടുന്ന ഡിഎംകെ എംഎൽഎയുടെ വീഡിയോ പങ്കുവെച്ച് അണ്ണാമലൈ – DMK govt engineers of corruption: BJP

ചെന്നൈ: ഡിഎംകെ സർക്കാർ അഴിമതിയുടെ എഞ്ചിനീയർമാരാണെന്ന് കെ. അണ്ണാമലൈ. ഡിഎംകെ പ്രതിനിധി കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചാണ് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷനായ അണ്ണാമലൈ വിമർശനമുന്നയിച്ചത്. ...

മുൻ സർക്കാരുകളുടെ ജീനുകളിൽ മുഴുവൻ അഴിമതി; കലാപകാരികളുടെ അതേ ഗതി തന്നെയാകും അഴിമതിക്കാർക്കും; താക്കീത് നൽകി യോ​ഗി ആദിത്യനാഥ്- Yogi Adityanath, Uttar Pradesh government, Corruption

ജൗൻപൂർ: 2017-ന് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന പാർട്ടികളുടെ ജീനുകളിൽ എല്ലാം അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കലാപത്തിൽ ഉൾപ്പെട്ടവരുടെ അതേ ഗതി തന്നെ ഈ അഴിമതിക്കാർക്കും നേരിടേണ്ടിവരുമെന്ന് ...

‘കോൺഗ്രസ് അഴിമതിയുടെ ഉറവിടം, അവരുടെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല‘: കർണാടക സർക്കാരിന്റെ ഒരു അഴിമതിയെങ്കിലും ചൂണ്ടിക്കാണിക്കാൻ കോൺഗ്രസിനെ വെല്ലുവിളിച്ച് ബസവരാജ് ബൊമ്മൈ- Basavaraj Bommai against Congress

ബംഗലൂരു: കോൺഗ്രസ് അഴിമതിയുടെ ഉറവിടമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മുഖ്യമന്ത്രി എന്ന നിലയിൽ ഒരു വർഷം പൂർത്തിയാക്കുന്ന തനിക്ക് അവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ...