അഴിമതി കോൺഗ്രസിന്റെ ഭാഗം; അഴിമതിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ: ജെപി നദ്ദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതി കോൺഗ്രസിന്റെ ഭാഗം; അഴിമതിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ: ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 12:05 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ആദായ നികുതി വകുപ്പ് ബെംഗളൂരുവിലെ മുൻ കോൺട്രാക്ടറുടെ വീട്ടിൽ നിന്ന് 42 കോടി രൂപ കണ്ടെടുത്തതിന് പിന്നിൽ തെളിയുന്നത് കോൺഗ്രസിന്റെ അഴിമതി ഭരണമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് കോൺഗ്രസും അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ചില കോൺട്രാക്ടർമാരുടെ വീടുകളിൽ നിന്ന് 100 കോടിയിലധികം രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്. തിരഞ്ഞെടുപ്പിന് മുമ്പ് ഈ പണം കണ്ടെടുത്തതിലൂടെ കോൺഗ്രസിന്റെ അഴിമതി ജനങ്ങൾ തിരിച്ചറിഞ്ഞു. ഇത് വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് പിന്തുണയുളള കോൺട്രാക്ടർമാർ ബിജെപിക്കെതിരെ നുണ പ്രചരണം നടത്തുന്നതിന് സജീവമായി നിലകൊണ്ടു. കർണാടകയുടെ ദൗർഭാഗ്യം കോൺഗ്രസ് സർക്കാരാണ്്. കള്ളപ്പണം വെളുപ്പിക്കുന്നതിനും അഴിമതി നടത്തുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പണം സ്വരൂപിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് കർണാടകയിൽ സർക്കാർ പ്രവർത്തിക്കുന്നത്.

ഛത്തീസ്ഗഡിനെയും രാജസ്ഥാനെയും കോൺഗ്രസ് അഴിമതിയുടെ ഭാഗമാക്കി. തെലങ്കാനയിലും മദ്ധ്യപ്രദേശിലും സമാനമായ അഴിമതി നടത്തി ജനങ്ങളെ കൊള്ളയടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അതിനായാണവർ അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നത്. കോൺഗ്രസ് ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അത് നടപ്പിലാക്കാൻ അവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags: KarnatakaCongressjp naddaCorruption
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies