ഡിഎംകെ സർക്കാർ അഴിമതിയുടെ എഞ്ചിനീയർമാർ; കൈക്കൂലി ആവശ്യപ്പെടുന്ന ഡിഎംകെ എംഎൽഎയുടെ വീഡിയോ പങ്കുവെച്ച് അണ്ണാമലൈ - DMK govt engineers of corruption: BJP
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിഎംകെ സർക്കാർ അഴിമതിയുടെ എഞ്ചിനീയർമാർ; കൈക്കൂലി ആവശ്യപ്പെടുന്ന ഡിഎംകെ എംഎൽഎയുടെ വീഡിയോ പങ്കുവെച്ച് അണ്ണാമലൈ – DMK govt engineers of corruption: BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 05:34 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഡിഎംകെ സർക്കാർ അഴിമതിയുടെ എഞ്ചിനീയർമാരാണെന്ന് കെ. അണ്ണാമലൈ. ഡിഎംകെ പ്രതിനിധി കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചാണ് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷനായ അണ്ണാമലൈ വിമർശനമുന്നയിച്ചത്.

ദ്രാവിഡ മുന്നേറ്റ കഴകം എംഎൽഎയും ആംബൂരിലെ ജനപ്രതിനിധിയുമായ എ.സി വിൽവനാഥനും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള ചർച്ചയാണ് അണ്ണാമലൈ പങ്കുവെച്ച വീഡിയോയിലുള്ളത്.

DMK MLA is seen demanding a 40% commission. Not surprising though!

The @arivalayam government wouldn't bat an eyelid as they are engineers of this corruption. Curious to know who the “Periyavar” is! pic.twitter.com/7xpbdV08E9

— K.Annamalai (@annamalai_k) October 2, 2022

40 ശതമാനം കമ്മീഷൻ വേണമെന്ന് ഡിഎംകെ എംൽഎ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാമെന്നും ഇതൊന്നും ഞെട്ടിപ്പിക്കുന്ന കാര്യമല്ലെന്നും അണ്ണമാലൈ പറയുന്നു. ഡിഎംകെ സർക്കാർ അഴിമതിയുടെ എഞ്ചിനീയർമാരായതിനാൽ കണ്ണിമ പോലും വെട്ടുകയില്ലെന്നും വീഡിയയോയിൽ പറയുന്ന ‘പെരിയവർ’ ആരാണെന്നറിയാൻ ആകാംക്ഷയുണ്ടെന്നും ബിജെപി അദ്ധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ എംഎൽഎ രംഗത്തെത്തി. പഞ്ചായത്ത് അധികൃതരും കൗൺസിലർമാരും ഒരു പ്രശ്‌നം പരിഹരിക്കാനാണ് തന്റെ അടുത്ത് എത്തിയതെന്നും താനാരോടും കമ്മീഷൻ ചോദിച്ചിട്ടില്ലെന്നും വിൽവനാഥൻ എംഎൽഎ പറഞ്ഞു.

Tags: BJPtamil nadudmkbribek annamalaiCorruption
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies