ശരീരത്തിൽ സിറിഞ്ചുകൾ; യുവ ദമ്പതികൾ മരിച്ചനിലയിൽ; ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ വാടക വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രശ്മി ...
























