covid cases - Janam TV
Saturday, November 8 2025

covid cases

ആശങ്ക വേണ്ട; ആരോഗ്യപ്രവർത്തകരും ചികിത്സ തേടിയെത്തുന്നവരും മാസ്‌ക് ധരിക്കണം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകളിൽ വർദ്ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നവംബർ മുതലാണ് കൊറോണ കേസുകൾ സംസ്ഥാനത്ത് വർദ്ധിച്ചത്. പിന്നാലെ മാർഗനിർദ്ദേശങ്ങളും ...

കൊറോണ കേസുകൾ വർദ്ധിക്കുന്നു ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡൽഹി : വർദ്ധിച്ചുവരുന്ന കൊറോണ സാഹചര്യങ്ങൾക്കിടയിൽ അണുബാധ തടയുന്നതിനായി ആറ് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ. കേരളവും, തമിഴ്‌നാടും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കത്ത് അയച്ചത്. കൊറോണ ...

രാജ്യത്ത് കൊറോണ വ്യാപനത്തിൽ നേരിയ കുറവ്; പ്രതിദിന രോഗികളുടെ എണ്ണം 30.9 ശതമാനം കുറഞ്ഞു; കൂടുതൽ രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,793 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇന്നലെത്തേക്കാൾ 30.9 ശതമാനം കുറവ് പ്രതിദിനേ രോഗികളാണ് ...

കൊറോണ വ്യാപനം; രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പതിനായിരത്തിന് മുകളിൽ രോഗികളായിരുന്നു രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 9,923 പേർക്ക് മാത്രമാണ് ...

കൊറോണ വീണ്ടും ഉയരുന്നു; മഹാരാഷ്‌ട്രയിലും കേരളത്തിലും ഉയർന്ന വ്യാപനം; ടിപിആർ 4.32 ശതമാനമായി

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 4,33,09,473 ...

കൊറോണ വീണ്ടും കുതിക്കുന്നു; പ്രതിദിന രോഗികൾ 7,000 കടന്നു; കൂടുതൽ രോഗികൾ കേരളത്തിലും മഹാരാഷ്‌ട്രയിലും

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ കേസുകളിൽ വർധന. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം അധികം രോഗികൾ ഇന്നും റിപ്പോർട്ട് ചെയ്തു. 7,240 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ...

രാജ്യത്ത് രോഗവ്യാപനം കുറയുന്നു; പ്രതിദിന രോഗികൾ 1,033 പേർ മാത്രം; ചികിത്സയിലുള്ളവർ 12,000ത്തിന് താഴെ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ ശക്തി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,033 പ്രതിദിന രോഗികളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ രോഗികളുടെ എണ്ണം ...

രാജ്യത്ത് സജീവ കൊറോണ രോഗികൾ 12,000ത്തിൽ താഴെ; രോഗവ്യാപനം കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,086 കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനവ് പ്രതിദിന രോഗികളിൽ രേഖപ്പെടുത്തി. അതേസമയം സജീവ രോഗികളുടെ ...