covid - Janam TV

covid

VEENA GEORGE

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ ജാഗ്രതയോടെ വേണം; നിർദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഉത്സവ ...

കൊറോണ മനഃപൂർവ്വം വരുത്തിവച്ച് ചൈനീസ് ഗായിക; കടുംകൈ ചെയ്തത് ബാലിശമായ കാരണത്താൽ; വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത്

കൊറോണ മനഃപൂർവ്വം വരുത്തിവച്ച് ചൈനീസ് ഗായിക; കടുംകൈ ചെയ്തത് ബാലിശമായ കാരണത്താൽ; വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത്

ബെയ്ജിങ്: ചൈനയിൽ കൊറോണ ബാധിതയായ ചൈനീസ് ഗായികയ്‌ക്കെതിരെ വിമർശനം ശക്തം. താൻ മനഃപൂർവ്വം കൊറോണ വരുത്തിവച്ചതാണെന്ന് വെളിപ്പെടുത്തിയതോടെയാണ് യുവതിക്കെതിരെ വിമർശനമുയർന്നത്. രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്നതിനിടെ നിരുത്തരവാദപരമായി ...

ചൈനയിലെ കൊറോണ ഉപവകഭേദം ഇന്ത്യയിലും; രോഗം മൂന്ന് പേർക്ക്; ആശങ്ക

ചൈനയിലെ കൊറോണ ഉപവകഭേദം ഇന്ത്യയിലും; രോഗം മൂന്ന് പേർക്ക്; ആശങ്ക

ന്യൂഡൽഹി: ചൈനയിൽ അതിരൂക്ഷ കൊറോണ വ്യാപനത്തിന് ഇടയാക്കിയ കൊറോണ ഉപവകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ഒമിക്രോണിന്റെ ബിഎഫ്.7 എന്ന വകഭേദമാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ നാല് പേരിലാണ് ...

ചൈനയിൽ ചെറുനാരങ്ങയ്‌ക്ക് തീവില; റോക്കറ്റ് പോലെ വില ഉയർന്നതിന്റെ കാരണമിതാണ്..

ചൈനയിൽ ചെറുനാരങ്ങയ്‌ക്ക് തീവില; റോക്കറ്റ് പോലെ വില ഉയർന്നതിന്റെ കാരണമിതാണ്..

ബെയ്ജിങ്: 2019ൽ കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ചൈന ഇപ്പോൾ കടന്നുപോകുന്നത്. ഭരണകൂടം കൊണ്ടുവന്ന സീറോ കൊവിഡ് നയം ഫലം ...

ആശുപത്രികളിൽ മൃതശരീരങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു; ശ്മശാനങ്ങളിൽ വൻ തിരക്ക്; ചൈനയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; ഒളിച്ചുകളിച്ച് ചൈനീസ് ഭരണകൂടം

ആശുപത്രികളിൽ മൃതശരീരങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു; ശ്മശാനങ്ങളിൽ വൻ തിരക്ക്; ചൈനയിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; ഒളിച്ചുകളിച്ച് ചൈനീസ് ഭരണകൂടം

ബീജിംഗ്: കൊറോണ നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ആശുപത്രികൾ കൊറോണ ബാധിതരെക്കൊണ്ട് പൂർണമായി നിറഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് ...

കൊറോണയ്‌ക്ക് ശേഷം എഴുതാനും വായിക്കാനും മറന്നു; മാറ്റത്തെക്കുറിച്ച് അദ്ധ്യാപകർ; സർവേ റിപ്പോർട്ട് പുറത്ത്

കൊറോണയ്‌ക്ക് ശേഷം എഴുതാനും വായിക്കാനും മറന്നു; മാറ്റത്തെക്കുറിച്ച് അദ്ധ്യാപകർ; സർവേ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: കൊറോണയ്ക്ക് ശേഷം സ്‌കൂൾ വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും മറന്നുവെന്ന് റിപ്പോർട്ട്. ഝാർഖണ്ഡിലെ 138 സ്‌കൂളുകളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സംസ്ഥാനത്തെ വിവിധ എൽപി, യുപി ...

ഇപ്പോൾ കൊറോണയുണ്ടോ? സജീവ രോഗികൾ എത്ര? രോഗ വ്യാപനതോത് അറിയാം.. 

ഇപ്പോൾ കൊറോണയുണ്ടോ? സജീവ രോഗികൾ എത്ര? രോഗ വ്യാപനതോത് അറിയാം.. 

ന്യൂഡൽഹി: രാജ്യത്ത് കൊറോണ നിയന്ത്രണങ്ങൾ ഏറ്റവും കടുപ്പിച്ച ഒരു സമയമുണ്ടായിരുന്നു. മാസ്‌ക് ധരിച്ചല്ലാതെ പുറത്തിറങ്ങരുതെന്ന നിയമം കർശനമായിരുന്ന കാലം. ഭയത്തോടെ മാത്രം ആളുകളുമായി ഇടപഴകിയിരുന്ന ഘട്ടം. എന്നാൽ ...

കൊറോണ വൈറസ് മനുഷ്യനിർമ്മിതം; ചോർന്നത് വുഹാനിലെ ലാബിൽ നിന്ന്; വവ്വാലുകളിൽ വൈറസ് പരീക്ഷിച്ചത് ഒരു ദശാബ്ദത്തോളം; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

കൊറോണ വൈറസ് മനുഷ്യനിർമ്മിതം; ചോർന്നത് വുഹാനിലെ ലാബിൽ നിന്ന്; വവ്വാലുകളിൽ വൈറസ് പരീക്ഷിച്ചത് ഒരു ദശാബ്ദത്തോളം; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

ന്യൂഡൽഹി: ലോകജനതയുടെ ദൈനംദിന പ്രവർത്തനങ്ങളെ പിടിച്ചുലയ്ക്കുകയും ആരോഗ്യ അടിയന്തിരാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത വൈറസാണ് കൊറോണ. കൊവിഡ്-19 എന്ന മഹാമാരി ചൈനയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകരാജ്യങ്ങൾ നേരിടേണ്ടി ...

ക്വാറന്റൈനിൽ പ്രവേശിക്കാൻ വിസമ്മതിച്ചു; യുവാവിനെ തറയിലൂടെ വലിച്ചിഴച്ച് ആരോഗ്യ പ്രവർത്തകർ; ചൈനയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

ക്വാറന്റൈനിൽ പ്രവേശിക്കാൻ വിസമ്മതിച്ചു; യുവാവിനെ തറയിലൂടെ വലിച്ചിഴച്ച് ആരോഗ്യ പ്രവർത്തകർ; ചൈനയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

ബെയ്ജിങ്: ചൈനയിൽ കൊറോണ നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ആരോഗ്യപ്രവർത്തകർ ചേർന്ന് യുവാവിനെ വലിച്ചിഴയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ക്വാറന്റൈനിൽ പോകാൻ വിസമ്മതിക്കുന്ന യുവാവാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് യുവാവിനെ വലിച്ചിഴച്ച് ...

കൊറോണയേക്കാൾ മാരകമായ വൈറസ് നിർമ്മിക്കാൻ ചൈനയും പാകിസ്താനും; ലക്ഷ്യം ഇന്ത്യയോ ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

കൊറോണയേക്കാൾ മാരകമായ വൈറസ് നിർമ്മിക്കാൻ ചൈനയും പാകിസ്താനും; ലക്ഷ്യം ഇന്ത്യയോ ? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഗി : ചൈനയും പാകിസ്താനും ചേർന്ന് കൊറോണയേക്കാൾ അതിമാരകമായ വൈറസിനെ നിർമ്മിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടും പാകിസ്താൻ സൈന്യത്തിന്റെ ഡിഫൻസ് സയൻസ് ആന്റ് ...

മാസ്‌ക് വേണ്ട, ഗ്രീൻ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് യുഎഇ

മാസ്‌ക് വേണ്ട, ഗ്രീൻ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് യുഎഇ

അബുദാബി: കൊറോണ നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ച് യുഎഇ. തിങ്കളാഴ്ച മുതൽ യുഎഇയിലെ ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് കടക്കാമെന്ന് സർക്കാർ വ്യക്തമാക്കി. മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് ...

കൊറോണക്കണക്ക് വട്ടപൂജ്യമാക്കണം; തത്രപാടിൽ ചൈന; നഗരങ്ങൾ അടച്ചുപൂട്ടി

അടച്ചുപൂട്ടിയിട്ടും രക്ഷയില്ല; ചൈനയിൽ വീണ്ടും കൊറോണ പിടിമുറുക്കുന്നു; രോഗികളുടെ എണ്ണം ആറ് മാസത്തെ ഉയർന്ന നിരക്കിൽ; ഐഫോൺ ഫാക്ടറിയിൽ നിന്നും ഓടി രക്ഷപ്പെട്ട് തൊഴിലാളികൾ

ബീജിംഗ്; ലോകത്തെയാകെ മുൾമുനയിൽ നിർത്തിയ കൊറോണ മഹാമാരി ചൈനയിൽ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആറുമസത്തിനിടെ ഏറ്റവും കൂടുതൽ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് പ്രതിദിനം ...

പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് ചൈനയുടെ സീറോ കൊവിഡ് നയം ; ഗാന്‌സു പ്രവിശ്യയിൽ പ്രതിഷേധം

പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത് ചൈനയുടെ സീറോ കൊവിഡ് നയം ; ഗാന്‌സു പ്രവിശ്യയിൽ പ്രതിഷേധം

ബെയ്ജിങ്: ചൈനയിലെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ മൂലം മൂന്ന് വയസുകാരന് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. കുട്ടിയുടെ മരണത്തിന് പിന്നാലെ ...

കൊറോണ കുതിച്ചുയരുന്നു.ജാഗ്രത  പോസ്റ്റിട്ട വീണ ജോർജ്ജിനെതിരെ രൂക്ഷ പരിഹാസം .  ആദ്യം മാതൃക കാണിക്കണം .ജനങ്ങളെ  ഉപദേശിക്കാൻ അർഹതയില്ലെന്ന് വിമർശനം . സി പി എം സമ്മേളനങ്ങളും ,പാർട്ടി പരിപാടികളും  രോഗ വ്യാപ്തി കൂട്ടിയെന്ന് ആക്ഷേപം  .

കൊറോണ നിയന്ത്രണ വിധേയം; ഓണക്കാലം വിപുലമായി ആഘോഷിക്കാം; ആരോഗ്യവകുപ്പ് നിർദേശങ്ങളിങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തില്ലെന്ന് ആരോഗ്യവകുപ്പ്. കൊറോണ വ്യാപനം നിയന്ത്രണ വിധേയമായെന്നാണ് ആരോഗ്യ വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിലെ വിലയിരുത്തൽ. ആഘോഷങ്ങളിൽ മാസ്‌ക് ഉപയോഗം നിർബന്ധമാക്കണമെന്നും ...

അവധിക്കാലം എത്തുന്നു :സുപ്രധാന നിര്‍ദ്ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ട്

കൊറോണ പിടിവിടുന്നു; പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി ദുബായ് വിമാനത്താവളം

ദുബായ്: കൊറോണ പ്രതിസന്ധി മറികടന്ന് ​പഴയ  പ്രതാപം വീണ്ടെടുത്ത്​ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. അവധിക്കാലം അവസാനിക്കാനിരി​ക്കെ, വിമാനത്താവളത്തിൽ ഇപ്പോൾ വൻതിരക്കാണ്​ അനുഭവപ്പെടുന്നത്​. അടുത്ത മാസം മുതൽ അനുകൂല ...

പൂർണ ആരോഗ്യവതിയല്ല; വിശ്രമം അനിവാര്യം; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സാവകാശം തേടി സോണിയാ  ഗാന്ധി

സോണിയാ ഗാന്ധിയ്‌ക്ക് വീണ്ടും കൊറോണ; നിരീക്ഷണത്തിൽ -Sonia Gandhi tests positive for Covid, second time

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് വീണ്ടും കൊറോണ. കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. രണ്ടാം തവണയാണ് സോണിയ ഗാന്ധി ...

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ കൊറോണ കൂടുതൽ; വീഴ്ച സംഭവിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: മങ്കിപോക്‌സ് വ്യാപനം രാജ്യത്ത് ആശങ്ക പരത്തുന്നതിനിടെ ഏഴ് സംസ്ഥാനങ്ങൾക്ക് കൊറോണ മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കേരളമുൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ...

വീണ്ടും കൊറോണ വ്യാപനം; ചൈനയിലെ വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

വീണ്ടും കൊറോണ വ്യാപനം; ചൈനയിലെ വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

വുഹാൻ: കൊറോണ വ്യാപനത്തെ തുടർന്ന് ചൈനയിലെ വുഹാനിൽ നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച നഗരമാണ് വുഹാൻ. കഴിഞ്ഞ ...

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

കൊറോണ ഉയരുന്നു; 20,528 പേർക്ക് രോഗം; സജീവരോഗികൾ ഒന്നരലക്ഷത്തിലേക്ക്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,528 പുതിയ കൊറോണ കേസുകളും 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ...

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് 18,815 പ്രതിദിന രോഗികൾ കൂടി; സജീവരോഗികൾ ഒരു ലക്ഷത്തിന് മുകളിൽ – Coronavirus

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ കേസുകൾ കൂടുന്നു. 18,815 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 38 പേരുടെ മരണം കൊറോണ മൂലമാണെന്നും കണ്ടെത്തി. ഇതോടെ ...

ബക്രീദ്; കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ; ലംഘിച്ചാൽ കർശന നടപടി-bakrid

ബക്രീദ്; കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ; ലംഘിച്ചാൽ കർശന നടപടി-bakrid

അബുദാബി: ബക്രീദിന് നാലു ദിവസത്തെ അവധി വെള്ളിയാഴ്ച തുടങ്ങുന്നതോടെ കൊറോണ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി അധികൃതർ. അവധി ദിവസങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ...

സംസ്ഥാനത്ത് കുത്തനെ ഉയർന്ന് കൊറോണ; 4000 ത്തിന് മുകളിൽ രോഗികൾ; ഏഴ് മാസത്തിന് ശേഷം ഇതാദ്യം

കൃത്യമായ ബോധവത്ക്കരണമില്ല, സംസ്ഥാനത്ത് കൊറോണ ജാഗ്രത കുറയുന്നു; കരുതൽ ഡോസ് എടുക്കാൻ ആളില്ല; രോഗികളിൽ വൻ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ജാഗ്രത കുറയുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പെയ്ൻ സംഘടിപ്പിച്ചിട്ടും വാക്സിനെടുക്കാൻ ആളില്ല.പതിനെട്ട് വയസിന് മുകളിൽ ഇതുവരെ കരുതൽ വാക്സിൻ സ്വീകരിച്ചത് 19 ശതമാനം പേർ ...

രാജ്യത്തിന് ആശ്വാസം; കൊറോണ കേസുകളിൽ കുറവ്, ഇന്നലെ റിപ്പോർട്ട് ചെയ്തത് 13,086 കേസുകൾ

രാജ്യത്തിന് ആശ്വാസം; കൊറോണ കേസുകളിൽ കുറവ്, ഇന്നലെ റിപ്പോർട്ട് ചെയ്തത് 13,086 കേസുകൾ

ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 13,086 പുതിയ കൊറോണ കേസുകൾ. 1,14,475 പേരിലാണ് സജീവ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആകെ കേസുകളുടെ 0.26 ശതമാനത്തോളം വരുമിത്. പ്രതിദിന ...

യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 651 പുതിയ രോഗികൾ മാത്രം

യുഎഇയിൽ കൊറോണ രോഗികൾ വീണ്ടും ആയിരത്തിന് മുകളിൽ; 1,692 പേർക്ക് രോഗം

ദുബായ്: യുഎഇയിൽ ഇന്ന് 1,692 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊറോണ മൂലം ഇന്ന് ഒരു ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist