പുതുവത്സര ദിനത്തിൽ മിണ്ടാപ്രാണിയോട് ക്രൂരത; ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ പുതുവത്സര ദിനത്തിൽ മിണ്ടാപ്രാണിയോട് ക്രൂരത. തിരുവള്ളൂർ ജില്ലയിൽ പുതുവത്സരദിനത്തിൽ ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്നതായി പരാതി. പുലർച്ചെ 4 മണിയോടെയാണ് അതിക്രൂരമായ സംഭവം നടന്നത്. ...
























