Cow - Janam TV

Tag: Cow

വയനാട്ടിൽ ഗർഭിണിയായ പശുവിനെയും കിടാവിനെയും വെട്ടിപരിക്കേൽപ്പിച്ച് അജ്ഞാതന്റെ ക്രൂരത

വയനാട്ടിൽ ഗർഭിണിയായ പശുവിനെയും കിടാവിനെയും വെട്ടിപരിക്കേൽപ്പിച്ച് അജ്ഞാതന്റെ ക്രൂരത

കൽപ്പറ്റ: തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾക്ക് നേരെ അജ്ഞാതന്റെ ആക്രമണം.വയനാട് തൃശിലേരിയിലാണ് സംഭവം.കോളിമൂല കുനിയിൽ കുന്ന് പ്രമോദിന്റെ ഗർഭിണിയായ പശുവിനേയും, കിടാവിനേയുമാണ് അജ്ഞാതൻ ആക്രമിച്ചത്. ആയുധം കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ...

ദയാവധം നടത്തിയ പശുവിൽ നിന്ന് പുതുജീവൻ; സംസ്ഥാനത്ത് ഇതാദ്യം

ദയാവധം നടത്തിയ പശുവിൽ നിന്ന് പുതുജീവൻ; സംസ്ഥാനത്ത് ഇതാദ്യം

തിരുവനന്തപുരം : ദയാവധം നടത്തിയ പശുവിൽ നിന്ന് പുതുജീവൻ സൃഷ്ടിച്ചു. മാട്ടുപ്പെട്ടിയിലാണ് സംഭവം. 30 ലിറ്റർ പാൽ തന്നിരുന്ന സങ്കരയിനം ജെഴ്‌സി പശുവിൽ നിന്നാണ് ആധുനിക വിദ്യകൾ ...

പഞ്ചാബിൽ റെയിൽവേ ട്രാക്കിൽ 19 പശുക്കളുടെ ജഡം; പിന്നിൽ അനധികൃത കശാപ്പുമാഫിയ; ഒളിവിലായിരുന്ന രണ്ട് പേർ കൂടി അറസ്റ്റിൽ

തൊഴുത്തിൽ പശു ഇറച്ചി; പശുക്കളെ കശാപ്പ് ചെയ്യുന്ന സംഘത്തെ ഏറ്റുമുട്ടലിലൂടെ പിടികൂടി യുപി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ പശുക്കളെ കശാപ്പ് ചെയ്യുന്ന സംഘത്തിലെ കണ്ണികളെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്. കാൺപൂരിലാണ് സംഭവം. ബാനി സ്വദേശികളായ ഫരീദ്, സലീം എന്നിവരെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ...

പശുക്കിടാവിനെ പീഡിപ്പിച്ച സംഭവം; പ്രതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ; കർശന നടപടി വേണമെന്ന് ആവശ്യം

പശുക്കിടാവിനെ പീഡിപ്പിച്ച സംഭവം; പ്രതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ; കർശന നടപടി വേണമെന്ന് ആവശ്യം

ഗുവാഹത്തി: അസമിൽ പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലീം യുവാവിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 25 കാരനായ സ്വദേശി ...

മിന്നലേറ്റ് രണ്ട് വെച്ചൂർ പശുക്കൾ ചത്തു; ഒരു ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

മിന്നലേറ്റ് രണ്ട് വെച്ചൂർ പശുക്കൾ ചത്തു; ഒരു ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ

കണ്ണൂർ: കണ്ണൂരിലെ ചമ്പാടിൽ ഇടിമിന്നലേറ്റ് രണ്ട് പശുക്കൾ ചത്തു. ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലെ ശ്രീലേഷിന്റെ വെച്ചൂർ പശുക്കളാണ് മിന്നലേറ്റ് ചത്തത്. പൂർണ ഗർഭിണിയായ പശുവിനും മിന്നലേറ്റിരുന്നു. അതിനിടെ ...

പശുക്കളെ കടത്തിയ ആംബുലൻസിന് തീപിടിച്ചു; 10 പശുക്കളും കിടാങ്ങളും വെന്തുമരിച്ചു; ഓടിരക്ഷപ്പെട്ട് ഡ്രൈവർ

പശുക്കളെ കടത്തിയ ആംബുലൻസിന് തീപിടിച്ചു; 10 പശുക്കളും കിടാങ്ങളും വെന്തുമരിച്ചു; ഓടിരക്ഷപ്പെട്ട് ഡ്രൈവർ

ഹൈദരാബാദ്: തെലങ്കാനയിൽ വാഹനത്തിന് തീപിടിച്ച് അനധികൃതമായി കടത്തുകയായിരുന്ന പശുക്കൾ ചത്തു. നിസാമാബാദ് ജില്ലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആംബുലൻസിലാണ് പശുക്കളെയും പശുക്കിടാങ്ങളെയും അനധികൃതമായി കടത്താൻ ശ്രമിച്ചതെന്ന് പോലീസ് ...

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു: അന്വേഷണം ആരംഭിച്ച് പോലീസ്

പശുവിനെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സിസിടിവിയിൽ; പ്രതി മജീദ് പോലീസ് പിടിയിൽ

ലക്‌നൗ: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്ത് ലക്‌നൗ പോലീസ്. ഉത്തർപ്രദേശിലെ ലക്‌നൗ സ്വദേശിയായ മജീദാണ് അറസ്റ്റിലായത്. ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാൽ ...

ട്രക്കിൽ കുത്തിനിറച്ച് പശുക്കളെ കടത്താൻ ശ്രമം; അഞ്ചംഗ കള്ളക്കടത്ത് സംഘത്തെ പിടികൂടി അസം പോലീസ് ; 35 പശുക്കളെ രക്ഷിച്ചു

ട്രക്കിൽ കുത്തിനിറച്ച് പശുക്കളെ കടത്താൻ ശ്രമം; അഞ്ചംഗ കള്ളക്കടത്ത് സംഘത്തെ പിടികൂടി അസം പോലീസ് ; 35 പശുക്കളെ രക്ഷിച്ചു

ഗുവാഹട്ടി : ജിഹാദികളുടെ പശുക്കള്ളക്കടത്തിന് തടയിട്ട് അസം പോലീസ്. ബിശ്വനാഥ് ജില്ലയിൽ പശുക്കളെ രഹസ്യമായി കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ  പിടികൂടി. പശുക്കളെ കടത്താൻ ശ്രമിച്ച വാഹനവും പോലീസ് ...

പശു സ്നേഹത്തിനൊരു ലോക റെക്കോർഡ്: അമേരിക്കക്കാരിയുടെ അസാധാരണ പശുസ്‌നേഹത്തിന്റെ കഥ- വീഡിയോ

പശു സ്നേഹത്തിനൊരു ലോക റെക്കോർഡ്: അമേരിക്കക്കാരിയുടെ അസാധാരണ പശുസ്‌നേഹത്തിന്റെ കഥ- വീഡിയോ

ഇഷ്ടങ്ങൾ പലർക്കും വ്യത്യസ്തമായിരിയ്ക്കും. ചിലർക്ക് വളർത്തു മൃഗങ്ങളോട് അമിതമായ ഇഷ്ടമുണ്ടായിരിയ്ക്കും. ചിലരൊക്കെ ചിലരൊക്കെ ഇത്തരം ഇഷ്ടങ്ങളുടെ ഓർമ്മയ്ക്കായി ബന്ധപ്പെട്ട വസ്തുക്കൾ സൂക്ഷിച്ച് വെയ്ക്കാറുണ്ട്. അമേരിക്കൻ സ്വദേശിയായ റൂത്ത് ...

പഞ്ചാബിൽ റെയിൽവേ ട്രാക്കിൽ 19 പശുക്കളുടെ ജഡം; പിന്നിൽ അനധികൃത കശാപ്പുമാഫിയ; ഒളിവിലായിരുന്ന രണ്ട് പേർ കൂടി അറസ്റ്റിൽ

പഞ്ചാബിൽ റെയിൽവേ ട്രാക്കിൽ 19 പശുക്കളുടെ ജഡം; പിന്നിൽ അനധികൃത കശാപ്പുമാഫിയ; ഒളിവിലായിരുന്ന രണ്ട് പേർ കൂടി അറസ്റ്റിൽ

ഛണ്ഡീഗഡ് : പഞ്ചാബിൽ റെയിൽവേ ട്രാക്കിൽ പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പ്രധാനപ്രതികളായ ഇർഷാദ് ഖാൻ, ഫരിയാദ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ...

ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു: ഗിന്നസ് റെക്കോർഡ് നേട്ടത്തിനരികെ കോഴിക്കോട്ടെ മീനാക്ഷി

ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു: ഗിന്നസ് റെക്കോർഡ് നേട്ടത്തിനരികെ കോഴിക്കോട്ടെ മീനാക്ഷി

കോഴിക്കോട്: ലോകത്തിലെ ചെറിയ അമ്മപ്പശു എന്ന പേരുമായി ഗിന്നസ് ബുക്കിൽ ഇടം നേടാൻ മീനാക്ഷിയും. ക്ഷീര കർഷകനും ഫറോക്ക് കരുവൻതിരുത്തി സ്വദേശിയുമായ മുഹമ്മദ് ബഷീറിന്റെ മീനാക്ഷിയാണ് ഗിന്നസ് ...

പശുവേട്ട കേസിൽ വീണ്ടും അറസ്റ്റ്; പിടിയിലായത് യൂട്യൂബർ ഉൾപ്പെട്ട സംഘത്തിന് ഗൺ പൗഡർ നൽകിയ ആൾ

പശുവേട്ട കേസിൽ വീണ്ടും അറസ്റ്റ്; പിടിയിലായത് യൂട്യൂബർ ഉൾപ്പെട്ട സംഘത്തിന് ഗൺ പൗഡർ നൽകിയ ആൾ

കൊല്ലം; ഏരൂർ എണ്ണപ്പന തോട്ടത്തിൽ പശുവിനെ വെടിവെച്ച് കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ.കടയ്ക്കൽ ഐരക്കുഴി പാറക്കാട് സിന്ധു ഭവനിൽ സജീവാണ്(60)അറസ്റ്റിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.കേസിൽ ...

ഗർഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കി; യൂട്യൂബർ ഉൾപ്പെടെ അറസ്റ്റിൽ

മേയാൻവിട്ട ഗർഭിണിയായ പശുവിനെ കൊന്ന് കറിവെച്ച സംഭവം; യൂട്യൂബർ ഇറച്ചിക്കറി പോലീസിനും പങ്കുവെച്ചു

കൊല്ലം : മേയാൻവിട്ട പശുക്കളെ മോഷ്ടിച്ച് കൊന്ന് കറിവെച്ച സംഭവത്തിൽ അറസ്റ്റിലായ യൂട്യൂബർ രെജീഫ് മോഷണ മുതലിന്റെ പങ്ക് പോലീസുകാർക്ക് പങ്കുവെച്ചിരുന്നതായി വിവരം. ഇക്കാരണത്താലാണ് തുടർച്ചയായി പരാതികൾ ...

പശുക്കുട്ടിയുടെ ജഡം ക്ഷേത്രത്തിന് മുൻപിൽ ഉപേക്ഷിച്ചു; വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് മതമൗലികവാദികൾ

പശുക്കുട്ടിയുടെ ജഡം ക്ഷേത്രത്തിന് മുൻപിൽ ഉപേക്ഷിച്ചു; വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് മതമൗലികവാദികൾ

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ പശുക്കുട്ടിയുടെ ജഡം ക്ഷേത്രത്തിന് മുൻപിൽ ഉപേക്ഷിച്ച നിലയിൽ. മജ്രയിലെ മാ പൂർണഗിരി ക്ഷേത്ര പരിസരത്താണ് സംഭവം. മതമൗലികവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ...

ആത്മഹത്യകൾ വർദ്ധിക്കുന്നു; ചാണകപ്പൊടിയിൽ രാസവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്ന വളത്തിന് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ

പശുവിനെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ബംഗളൂരു : കർണാടകയിൽ പശുവിനെ  പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ദേവനാഗിരി സ്വദേശിയായ 22കാരനാണ് അറസ്റ്റിലായത്. പശുവിന്റെ ഉടമയായ മുനി ഹനുമന്തപ്പയുടെ പരാതിയിലാണ് നടപടി. അഞ്ച് പശുക്കളും, ആറ് ...

മലമ്പുഴയിൽ പുലി ഇറങ്ങി ; പശുവിനെ കടിച്ചുകൊന്നു; ഭീതിയിൽ നാട്ടുകാർ

മലമ്പുഴയിൽ പുലി ഇറങ്ങി ; പശുവിനെ കടിച്ചുകൊന്നു; ഭീതിയിൽ നാട്ടുകാർ

പാലക്കാട് : വീണ്ടും പുലി പേടിയിൽ മലമ്പുഴ നിവാസികൾ. അണക്കെട്ടിന്റെ റിസർവോയറിൽ പുലി ഇറങ്ങി പശുവിനെ കൊന്നതോടെയാണ് നാട്ടുകാർ വീണ്ടും ഭീതിയിലായത്. തെക്കേ മലമ്പുഴയിൽ അബ്ദുൾ ജബ്ബാറിന്റെ ...

പശുവിനെ മോഷ്ടിച്ച് കടത്താൻ ശ്രമം : കവർച്ചക്കാരന്റെ മീശയും ,തലമുടിയും പാതി മുറിച്ച് ഗ്രാമവാസികൾ

പശുവിനെ മോഷ്ടിച്ച് കടത്താൻ ശ്രമം : കവർച്ചക്കാരന്റെ മീശയും ,തലമുടിയും പാതി മുറിച്ച് ഗ്രാമവാസികൾ

ദമോഹ് ; മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ പശുവിനെ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ ഗ്രാമവാസികൾ പിടികൂടി . വ്യാഴാഴ്ച ദാമോഹ് ജില്ലയിലെ മറുതൽ ഗ്രാമത്തിലാണ് സംഭവം . ...

മഹാരാഷ്‌ട്രയിൽ അനധികൃത ഗോവധ റാക്കറ്റ് പിടിയിൽ; ഓപ്പറേഷനിടെ പോലീസുകാരെ ആക്രമിച്ച് പ്രതികൾ

മഹാരാഷ്‌ട്രയിൽ അനധികൃത ഗോവധ റാക്കറ്റ് പിടിയിൽ; ഓപ്പറേഷനിടെ പോലീസുകാരെ ആക്രമിച്ച് പ്രതികൾ

മുംബൈ: മഹാരാഷ്ട്രയിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഗോവധ സംഘം പിടിയിൽ.റാക്കറ്റിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതികൾ പോലീസുകാരെ ആക്രമിച്ചു.11 പേർക്കെതിരെ പോലീസ് കേസെടുത്തു.മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ താരാപൂരിലാണ് സംഭവം. പാൽഘറിലെ ...

പശുക്കുട്ടി ജനിച്ചത് മൂന്ന് കണ്ണുകളുമായി: അത്ഭുതക്കാഴ്‌ച്ച കാണാൻ ജനപ്രവാഹം

പശുക്കുട്ടി ജനിച്ചത് മൂന്ന് കണ്ണുകളുമായി: അത്ഭുതക്കാഴ്‌ച്ച കാണാൻ ജനപ്രവാഹം

റായ്പൂർ: ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിൽ മൂന്ന് കണ്ണുകളോട് കൂടിയ പശുക്കുട്ടി പിറന്നു. നവാഗാവിലെ കർഷകനായ ഹേമന്ത് ചന്ദേലിന്റെ ജേഴ്‌സി ഇനത്തിൽപ്പെട്ട പശുവാണ് മൂന്ന് കണ്ണുകളോടുകൂടിയ പശുക്കുട്ടിയ്ക്ക് ജന്മം നൽകിയത്. ...

സ്റ്റുഡിയോയിൽ നിന്നും ക്യാമറ മോഷ്ടിച്ചു; യുവാവ് പിടിയിൽ

മേയുന്ന പശുക്കളെ പിടിച്ചുകൊണ്ടുവന്ന് കൂട്ടത്തോടെ കശാപ്പ് ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അയൂബ് എന്നറിയപ്പെടുന്ന ഹഖ്‌ല, അഫ്‌സർ അലി, ഷൗലത്ത് അലി എന്നിവരെയാണ് അറസ്റ്റ് ...

പശ്ചിമ ബംഗാളിൽ പശുക്കടത്ത് സംഘവുമായി ഏറ്റുമുട്ടൽ ; 17 പോലീസുകാർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ പശുക്കടത്ത് സംഘവുമായി ഏറ്റുമുട്ടൽ ; 17 പോലീസുകാർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പശുക്കടത്ത് സംഘവുമായി പോലീസ് ഏറ്റുമുട്ടി. സംഭവത്തിൽ 17 പോലീസുകാർക്ക് പരിക്കേറ്റു. കൂച് ബെഹാർ ജില്ലയിലെ മെഖ്‌ലിഗഞ്ച് മേഖലയിലാണ് സംഭവം. പശുക്കളെ അതിർത്തി ...

ഗോമൂത്രത്തിൽ നിന്ന് ഷാംപൂവും ഓയിൽ പെയിന്റും ഉൾപ്പടെ നൂറിലധികം ഉൽപ്പന്നങ്ങൾ: എല്ലാ ജില്ലകളിലും ഗോശാലകൾ;പദ്ധതികൾ പ്രഖ്യാപിച്ചതായി മന്ത്രി

ഗോമൂത്രത്തിൽ നിന്ന് ഷാംപൂവും ഓയിൽ പെയിന്റും ഉൾപ്പടെ നൂറിലധികം ഉൽപ്പന്നങ്ങൾ: എല്ലാ ജില്ലകളിലും ഗോശാലകൾ;പദ്ധതികൾ പ്രഖ്യാപിച്ചതായി മന്ത്രി

ബെംഗളൂരു: ഗോമൂത്രത്തിൽ നിന്ന് നൂറിലധികം ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ. ഗോമൂത്രത്തിൽ നിന്ന് ഷാംപൂവും ഓയിൽ പെയിന്റും നിർമ്മിക്കാനാണ് ...

കിടക്കാൻ കട്ടിലും, മെത്തയും , കഴിക്കാൻ ആപ്പിളും ഓറഞ്ചും ; പശുക്കൾക്ക് നൽകിയിരിക്കുന്നത് സ്വന്തം മക്കളുടെ പേര്

കിടക്കാൻ കട്ടിലും, മെത്തയും , കഴിക്കാൻ ആപ്പിളും ഓറഞ്ചും ; പശുക്കൾക്ക് നൽകിയിരിക്കുന്നത് സ്വന്തം മക്കളുടെ പേര്

ഹിന്ദു വിശ്വാസപ്രകാരം പശുവിനെ ദൈവതുല്യമായാണ് ആരാധിക്കുന്നത്. ചിലരാകട്ടെ പശുക്കളെ കാണുന്നത് സ്വന്തം മക്കളെ പോലെയുമാണ് . രാജസ്ഥാനിലെ ഒരു കുടുംബം അതിനു ഉദാഹരണമാണ് രാജസ്ഥാനിലെ ജോധ്പൂർ സ്വദേശി ...

80,000രൂപയുടെ സ്വർണ്ണമാല പശു വിഴുങ്ങി: മാല വയറ്റിൽ കിടന്നത് ഒരുമാസം, ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

80,000രൂപയുടെ സ്വർണ്ണമാല പശു വിഴുങ്ങി: മാല വയറ്റിൽ കിടന്നത് ഒരുമാസം, ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ബംഗളൂരു: പൂജ നടക്കുന്നതിനിടെ കഴുത്തിൽ തൂക്കിയ സ്വർണ്ണമാല പശു വിഴുങ്ങി. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷം മാല പുറത്തെടുത്തു. കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസിയിലാണ് വിചിത്ര സംഭവം നടന്നത്. ശ്രീകാന്ത് ...

Page 2 of 3 1 2 3