തർജ്ജമയ്ക്ക് ആളേ വെക്കേണ്ട സ്ഥിതി; ബിനോയ് വിശ്വത്തിന്റെ പ്രസംഗവും, പത്രസമ്മേളനവും സാധാരണക്കാരന് മനസിലാകുന്നില്ല; സംസ്ഥാന നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം
കൊല്ലം: സംസ്ഥാന നേതൃത്വത്തിന് എതിരെ കടുത്ത വിമർശനവുമായി സിപിഐ കുന്നത്തൂർ മണ്ഡലം കമ്മറ്റി. സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിൻ്റെ പ്രസംഗവും, പത്രസമ്മേളനവും സാധാരണക്കാരന് മനസിലാകുന്നില്ലെന്നും തർജ്ജമയ്ക്ക് ആളേ വെക്കേണ്ട ...























