CPI - Janam TV

CPI

തർജ്ജമയ്‌ക്ക് ആളേ വെക്കേണ്ട സ്ഥിതി; ബിനോയ് വിശ്വത്തിന്റെ പ്രസംഗവും, പത്രസമ്മേളനവും സാധാരണക്കാരന് മനസിലാകുന്നില്ല; സംസ്ഥാന നേതൃത്വത്തിന് എതിരെ കടുത്ത വിമർശനം

കൊല്ലം: സംസ്ഥാന നേതൃത്വത്തിന് എതിരെ കടുത്ത വിമർശനവുമായി സിപിഐ കുന്നത്തൂർ മണ്ഡലം കമ്മറ്റി. സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിൻ്റെ പ്രസംഗവും, പത്രസമ്മേളനവും സാധാരണക്കാരന് മനസിലാകുന്നില്ലെന്നും തർജ്ജമയ്ക്ക് ആളേ വെക്കേണ്ട ...

നേതൃത്വം അടിമപ്പെട്ടു; ഇങ്ങനെ പോയാൽ സിപിഎമ്മിൽ ലയിക്കുന്നതാണ് ഭേദം;സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണം; രൂക്ഷ വിമർശനം

കൊല്ലം: സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം നേതൃയോഗത്തിൽ ആവശ്യം. മുതിർന്ന അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സി പി ഐ ഈ രീതി തുടർന്നാൽ സിപിഎമ്മിൽ ലയിക്കുന്നതാണ് ...

പിണറായി പടിയിറങ്ങി, തിരിച്ചടിയുടെ ആഘാതത്തിൽ എൽ.ഡി.എഫ്; സി.പി.ഐയിൽ പോര്, ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; സി.പി.എമ്മിൽ കൂട്ടപ്പരിശോധന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരളത്തിലെ ഇടത് മുന്നണിയിൽ രാഷ്ട്രീയ ഭൂകമ്പം. മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ സി.പി.ഐയിൽ നേതൃമാറ്റത്തിന് തുടക്കം. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളാണ് ...

കാലിനും കൈയ്‌ക്കും കൃത്യമായ സ്വാധീനമില്ലാത്തയാൾ എങ്ങനെ തൂങ്ങിമരിക്കും??  വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകന്റെ മരണം:  ​ദുരൂഹതയാരോപിച്ച് മകൻ;  പ്രതിഷേധവുമായി എൻഡിഎ

കോട്ടയം: വൈക്കം തലയാഴത്തെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകൻ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. തലയാഴം പുളിക്കശേരി ചെല്ലപ്പനെയാണ് (65) മരിച്ച നിലയിൽ കണ്ടെത്തിയത്. ചെല്ലപ്പന്റേത് ആത്മഹത്യയല്ലെന്നും ...

‘സിപിഐ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചു’: ലോക്കൽ കമ്മിറ്റി ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വൈക്കം: കോട്ടയം വൈക്കത്തെ തലയാഴം സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകൻ തൂങ്ങിമരിച്ചു. തലയാഴം സ്വദേശിയായ ചെല്ലപ്പൻ പുളിക്കശേരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ഉപജീവനമാർഗ്ഗം സിപിഐയിലെ ...

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ  പ്രസംഗിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു

ഇടുക്കി:  തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ  പ്രസംഗിക്കുന്നതിനിടെ സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ  കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽ.ഡി.എഫ്. പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ...

“നീ പുലയനല്ലേടാ, നിന്നെപോലുളളവർ പാർടി വിട്ടാൽ ഞങ്ങൾക്കൊന്നും സംഭവിക്കാനില്ല”; ബിജെപിയിൽ ചേർന്ന മുൻ ലോക്കൽ സെക്രട്ടറിയേയും ഭാര്യയെയും ബ്രാഞ്ച് സെക്രട്ടറിയും സംഘവും കരിങ്കല്ലിന് തലയ്‌ക്കടിച്ചു

കോട്ടയം: ബിജെപിയിൽ ചേർന്നതിന് മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന 81കാരനെയും ഭാര്യയെയും സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും കരിങ്കല്ലിന് തലയ്ക്കടിച്ചു. ആറ് പതിറ്റാണ്ടിലേറെ സിപിഐ അംഗമായിരുന്ന റിട്ടയേഡ് ജില്ലാ ...

നിയമസഭ തെരഞ്ഞെടുപ്പ്: സിപിഐ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ 25 മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ  സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. രണ്ടാം പിണറായി സർക്കാരിലെ ...

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ല, സിപിഎമ്മിനോടാണ് മമത; മുഹമ്മദ് മുഹ്സിന് മൂന്നാം വട്ടവും അവസരം നൽകുന്നതിൽ സിപിഐക്കുള്ളിൽ ഭിന്നത

പാലക്കാട്: പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിനൊപ്പം പന്ന്യൻ രവീന്ദ്രന്റെയും, പി സുനീർ എംപിയുടെയും പേരുകൾ പരിഗണനയിൽ. സിപിഐ പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പുതിയ പേരുകൾ ചർച്ചയ്ക്ക് വന്നത്. നിലവിലെ ...

കൊല്ലത്ത് സിപിഐ നേതാവ് വെള്ളിമൺ പ്രസാദ് ബിജെപിയിൽ ചേർന്നു

കൊല്ലം : കൊല്ലത്ത് സിപിഐ നേതാവ് ബിജെപിയിൽ ചേർന്നു. 25 വർഷമായി സിപിഐയിൽ പ്രവർത്തിച്ചു വന്ന വെള്ളിമൺ പ്രസാദ് ആണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. സിപിഐ പ്ലാമുക്ക് ...

ഉടക്കിപ്പിരി‍ഞ്ഞ് ബിനോയ് വിശ്വവും മുഖ്യമന്ത്രിയും; നാളെ നടക്കുന്ന മന്ത്രിസഭാ യോ​ഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സിപിഐ - സിപിഐ നേതാക്കൾക്കിടെ തർക്കം രൂക്ഷം. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് ...

സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിലക്ക് : ഫേസ്ബുക്ക് പോസ്റ്റുമായി മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ

തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുതിർന്ന് നേതാവ് കെ ഇ ഇസ്മയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഒരു ജീവിതകാലം മുഴുവൻപാർട്ടിയിൽ പ്രവർത്തിച്ച ...

പിന്നിൽ സിപിഐ; ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കൊപ്പം കണ്ടെത്തിയ പെൺകുട്ടികളുടെ മൊഴിമാറ്റം; ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന ഗൂഢാലോചന

റായ്പൂർ: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾക്കൊപ്പം കണ്ടെത്തിയ പെൺകുട്ടികളുടെ മൊഴിമാറ്റത്തിനും പൊലീസ് പരാതിക്കും പിന്നിൽ സിപിഐ. മാവോയിസ്റ്റ് ശക്തി കേന്ദ്രമായ നാരായൺപൂരിലാണ് മൊഴിമാറ്റത്തിനും പൊലീസ് പരാതിക്കും അടിസ്ഥാനമായ ഗൂഢാലോചന ...

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

തൃശ്ശൂർ : കെ ഇ ഇസ്മായിലിനൊപ്പം നിന്നവരെ മുഴുവനായി പിഴുതു നീക്കുന്നതിന്റെ ഭാഗമായി സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ. നാട്ടിക എംഎൽഎ സി സി മുകുന്ദനെ ...

പരസ്പരം പോരടിച്ച് സിപിഎമ്മും സിപിഐയും; ആലപ്പുഴയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഐ അംഗം

ആലപ്പുഴ: എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഐ അംഗം. ആലപ്പുഴ തലവടി പഞ്ചായത്തിലാണ് സിപിഐ അംഗം വിനോദ് മത്തായി ആണ് അവിശ്വസ പ്രമേയ നോട്ടീസ് ...

സിപിഐ കോട്ടയം മണ്ഡലം സമ്മേളന പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം; പിൻവലിച്ചെന്ന് പാർട്ടി

കോട്ടയം:ഭാരതാംബയുടെ ചിത്രം പതിപ്പിച്ച് മണ്ഡലം സമ്മേളന പോസ്റ്റർ ഇറക്കി സിപിഐ. പാർട്ടിയുടെ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്റർ ആണ് ഭാരതാംബയുടെ ചിത്രം പതിപ്പിച്ച് പ്രസിദ്ധീകരിച്ചത്. സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ...

വനംമന്ത്രി ഗൂഢാലോചന ആരോപണം ഉന്നയിച്ചത് എന്ത് കൊണ്ടെന്ന് അറിയില്ല: എ കെ ശശീന്ദ്രനെതിരെ സിപിഐ

നിലമ്പൂർ : പന്നിക്കെണിയിൽ നിന്നുള്ള ഷോക്കേറ്റ് അനന്തു എന്ന വിദ്യാർത്ഥി മരണമടഞ്ഞ സംഭവത്തിൽ വനം വകുപ്പ് മന്ത്രിയുടെ ഗൂഡാലോചന പ്രസ്‍താവനക്കെതിരെ സിപിഐ. സംഭവത്തിൽ വനം വകുപ്പ് മന്ത്രി ...

CPI യിൽ ഉൾപ്പാ‍ർട്ടി ഫാസിസം; ഔദ്യോ​ഗിക പാനലിലെതിരെ മത്സരിച്ചാൽ സമ്മേളനം സസ്പെൻഡ് ചെയ്യും; ഇസ്മായിലിനെ ഭയന്ന് ബിനോയ് വിശ്വത്തിന്റെ പൂഴിക്കടകൻ

തിരുവനന്തപുരം: സി പി ഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക് എന്ന് റിപ്പോർട്ട് . നടന്നു കൊണ്ടിരിക്കുന്ന സമ്മേളനങ്ങളിലേക്കാണ് ഈ തീരുമാനം. മുകളിൽ നിന്ന് കെട്ടി ഇറക്കുന്ന ഔദ്യോഗിക ...

ജില്ലാ സെക്രട്ടറിയുടെ മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതായി ആരോപണം; പി രാജുവിന്റെ ഡ്രൈവർക്ക് എതിരെ കേസ്

എറണാകുളം: സിപിഐ സംസ്ഥാനഘടകത്തിലെ ഗ്രൂപ്പിസവും ചേരിപ്പോരും വഴിത്തിരിവിൽ. മുൻ എറണാകുളം ജില്ലാ സെക്രട്ടറി അന്തരിച്ച പി രാജുവിന്റെ ഡ്രൈവർക്ക് എതിരെ കേസ് എടുത്ത്. ഡ്രൈവർ ധനേഷ്, സുഹൃത്ത് ...

മുൻ എംഎൽഎ പി. രാജു അന്തരിച്ചു

കൊച്ചി: സിപിഐ എറണാകുളം ജില്ല മുൻ സെക്രട്ടറിയും മുൻ എംഎൽഎയും ആയ പി. രാജു (73) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...

നോട്ടയോട് തോറ്റ് ഇടതുപക്ഷം; CPI, CPM സ്ഥാനാർത്ഥികളേക്കാൾ ഭേദം NOTAയെന്ന് ഡൽഹി ജനത; വോട്ടുവിഹിതം ഇങ്ങനെ..

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പൂജ്യത്തിൽ ഹാട്രിക് നേടി കോൺ​ഗ്രസ് 'ചരിത്ര'മെഴുതിയപ്പോൾ നോട്ടയോട് തോറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും റെക്കോർഡ്' തീർത്തിരിക്കുകയാണ്. 70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും ...

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; കളക്ടറേറ്റിന് മുന്നിൽ സമരപന്തൽ കെട്ടി ജോയിന്റ് കൗൺസിൽ; പൊളിച്ച് നീക്കി പൊലീസ്; സംഘർഷം

കൊല്ലം: ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി കൊല്ലം കളക്ടറേറ്റിന്റെ മുന്നിൽ കെട്ടിയ സമരപന്തൽ പൊലീസ് പൊളിച്ചു. സിപിഐ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ പന്തലാണ് പൊളിച്ചു നീക്കിയത്. വഴി തടസപ്പെടുത്തി ...

സിപിഐ നേതാവിനെതിരെ POCSO കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന് പരാതി

തിരുവനന്തപുരം: സിപിഐ നേമം മണ്ഡലം കമ്മിറ്റിയം​ഗത്തിനെതിരെ പോക്സോ കേസ്. പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ വിഴിഞ്ഞം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഐ പ്രവർത്തകൻ വിഷ്ണു ബാബുവിനെതിരെയാണ് കേസ്. അമ്മയുടെ ...

കുടിച്ചോ, പക്ഷെ നാറ്റിക്കരുത്!! “വീട്ടിലിരുന്ന് മദ്യപിച്ചോളൂ”: CPI അം​ഗങ്ങളോട് ബിനോയ് വിശ്വം

തിരുവനന്തപുരം: പാർട്ടി അം​ഗങ്ങൾക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ. നാലാൾക്കാരുടെ മുൻപിൽ നാലുകാലിൽ നടക്കുന്നത് കാണാനിടവരരുതെന്ന് ഓർമ്മിപ്പിച്ചാണ് മദ്യപാന വിലക്ക് നീക്കിയിരിക്കുന്നത്. മദ്യപിക്കണമെങ്കിൽ വീട്ടിലിരുന്ന് ആകാമെന്നും പൊതുമദ്യത്തിൽ ...

Page 1 of 9 129