ഗവർണർക്ക് പ്രത്യേകിച്ച് അധികാരമൊന്നും ഇല്ല! എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്; ഗവർണറെ നിയമിക്കാൻ സെർച്ച് കമ്മിറ്റി ഒന്നും ഇല്ലേയെന്ന് പി.കെ ശ്രീമതി; നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ചുമതലപ്പെടുത്തിയ കീഴ്‌വഴക്കത്തിനും വിമർശനം
തൃശൂർ: സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റി വേണം, ഗവർണറെ നിയമിക്കുമ്പോൾ ഇതൊന്നും ഇല്ലേയെന്ന് മുൻ എംപിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതി. ഗവർണർക്ക് ...