സവർക്കർ പ്രതിനിധാനം ചെയ്യുന്നത് തീവ്ര ഹിന്ദുത്വ അജൻഡയെന്ന് വിജയരാഘവൻ; ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കാൻ പ്രവർത്തിച്ച നേതാവെന്നും സിപിഎം നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സവർക്കർ പ്രതിനിധാനം ചെയ്യുന്നത് തീവ്ര ഹിന്ദുത്വ അജൻഡയെന്ന് വിജയരാഘവൻ; ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കാൻ പ്രവർത്തിച്ച നേതാവെന്നും സിപിഎം നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 01:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സവർക്കർ പ്രതിനിധാനം ചെയ്യുന്നത് തീവ്ര ഹിന്ദുത്വ അജൻഡയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കാൻ പ്രവർത്തിച്ച നേതാവാണ് സവർക്കറെന്നും വിജയരാഘവൻ ഡൽഹിയിൽ പറഞ്ഞു. തൃശൂർ പൂരത്തിന്റെ ഭാഗമായി ഒരുക്കിയ കുടകളിൽ സവർക്കർ ഉൾപ്പെടെയുളള സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രം പതിച്ചത് സിപിഎം വിവാദമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു വിജയരാഘവന്റെ പ്രതികരണം.

ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കാനും ന്യൂനപക്ഷ വിരുദ്ധത എല്ലാക്കാലത്തും ഉയർത്തിപ്പിടിക്കാനും രാജ്യത്തെ ഹിന്ദുവായും മുസൽമാനായും വേർതിരിക്കാനുമാണ് സവർക്കർ പ്രവർത്തിച്ചിട്ടുളളതെന്ന് വിജയരാഘവൻ ആരോപിച്ചു. ഏറ്റവും കൂടുതൽ സെക്യുലർ മനോഭാവമുളള നാടാണ് കേരളമെന്ന് അവകാശപ്പെട്ട വിജയരാഘവൻ മതനിരപേക്ഷ മനോഭാവമുളള ഉത്സവമാണ് തൃശൂർ പൂരമെന്നും ചൂണ്ടിക്കാട്ടി. എല്ലാവരും വരികയും എല്ലാവരും പങ്കെടുക്കുകയും ചെയ്യുന്ന ഉത്സവമാണതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് പാറമേക്കാവ് വിഭാഗം ചമയ പ്രദർശനത്തിൽ വീരസവർക്കർ ഉൾപ്പെടെയുളളവരുടെ ചിത്രം പതിച്ച കുടകൾ ഉൾപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. വീര സവർക്കറെ കൂടാതെ ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ്, കേരളത്തിലെ നവോത്ഥാന നായകരായ ചട്ടമ്പി സ്വാമികൾ തുടങ്ങിയവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കുടകൾ പുറത്തിറക്കിയതോടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും സിപിഎം നേതാക്കളും ഇടപെട്ട് വിവാദമാക്കുകയായിരുന്നു.

Tags: cpim leaderA Vijayaraghavan
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies