തെളിവ് ഇവിടെയുണ്ട് സാർ, സജി ചെറിയാന്റെ വിവാദ പ്രസംഗം ഫേസ്ബുക്കിലൂടെ പൂർണമായി പുറത്തുവിട്ട് സന്ദീപ് വാചസ്പതി; കേസ് അവസാനിപ്പിക്കാനുളള സിപിഎം നീക്കം പാളി | Saji Cherian's Controversial Speech VIDEO
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെളിവ് ഇവിടെയുണ്ട് സാർ, സജി ചെറിയാന്റെ വിവാദ പ്രസംഗം ഫേസ്ബുക്കിലൂടെ പൂർണമായി പുറത്തുവിട്ട് സന്ദീപ് വാചസ്പതി; കേസ് അവസാനിപ്പിക്കാനുളള സിപിഎം നീക്കം പാളി | Saji Cherian’s Controversial Speech VIDEO

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 10:59 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സിപിഎം നേതാവും എംഎൽഎയുമായ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗം മുക്കാനുളള സിപിഎം നേതാക്കളുടെ നീക്കത്തിന് തിരിച്ചടി. സജി ചെറിയാനെതിരായ കേസിൽ പ്രസംഗം പൂർണമായി ലഭ്യമല്ലെന്നാണ് പരിപാടിയുടെ സംഘാടകരായ മല്ലപ്പള്ളി സിപിഎം ഏരിയാ കമ്മറ്റി നേതാക്കൾ പോലീസിനെ അറിയിച്ചത്. എന്നാൽ പരിപാടിയുടെ തുടക്കം മുതൽ പൂർണമായ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചാസ്പതി.

കേസിൽ മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്ത് പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മുഴുവൻ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്ന് ആയിരുന്നു സംഘാടകരുടെ മൊഴി. മല്ലപ്പളളി ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്ത വീഡിയോ വീണ്ടെടുക്കാൻ പോലീസ് സൈബർ ഫോറൻസിക് വിഭാഗത്തെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഫേസ്ബുക്കിലൂടെ വീഡിയോ സന്ദീപ് വാചസ്പതി പുറത്തുവിട്ടിരിക്കുന്നത്.

‘സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താൽ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവൻ ചടങ്ങും ഇതാ ഇവിടെ സമർപ്പയാമി…’ എന്ന് കുറിച്ചാണ് സന്ദീപ് വാചസ്പതി വീഡിയോ പുറത്തുവിട്ടത്. രണ്ട് മണിക്കൂറും 28 മിനിറ്റും 59 സെക്കൻഡും ഉള്ളതാണ് വീഡിയോ.

മന്ത്രിയായിരുന്ന സജി ചെറിയാൻ നടത്തിയ പ്രസംഗം മാദ്ധ്യമങ്ങളിൽ വാർത്തയായി വിവാദമായതിന് പിന്നാലെ രാവിലെ 10.45 ഓടെയാണ് മല്ലപ്പളളി ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും പരിപാടിയുടെ വീഡിയോ അപ്രത്യക്ഷമായത്. “ഇന്ത്യൻ ഭരണഘടന കൊളളയടിക്കാൻ ലക്ഷ്യമിട്ടാണ് രൂപപ്പെടുത്തിയിട്ടുളളത്. മതേതരത്വം, ജനാധിപത്യം ഒക്കെ അതിന്റെ സൈഡിൽ എഴുതി വെച്ചിട്ടുണ്ടെന്നേ ഉളളൂ. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുളള ഭരണഘടനയാണ് ഇന്ത്യയിൽ അതുകൊണ്ടാണ് അംബാനിയും അദാനിയുമൊക്കെ ഇവിടെ ഉയർന്നുവരുന്നത്” തുടങ്ങിയവയായിരുന്നു സജി ചെറിയാന്റെ പരാമർശം.

വാക്കുകൾ വിവാദമായതോടെ ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് താൻ വിമർശിച്ചതെന്ന വാദം സജി ചെറിയാൻ ഉയർത്തിയെങ്കിലും വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. ഭരണഘടനയെ വിമർശിക്കുന്ന മന്ത്രിയുടെ പ്രസംഗം കോടതിയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു രാജി. അതിനിടെയാണ് പ്രസംഗത്തിന്റെ പൂർണരൂപം മുക്കി സജി ചെറിയാനെ രക്ഷിക്കാനുളള അണിയറ നീക്കം സിപിഎം നടത്തിയത്. പ്രസംഗം പുറത്തുവന്നതോടെ സിപിഎമ്മിന്റെ തന്ത്രം പൂർണമായി പാളി.

നിലവിൽ പ്രസംഗത്തിന്റെ രണ്ട് മിനിറ്റ് മാത്രമുളള വീഡിയോ ആണ് പോലീസിന്റെ കൈവശം ഉളളത്. എന്നാൽ പൂർണമായ ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുൻപോട്ടു പോകൂ എന്ന നിലപാടിലായിരുന്നു പോലീസ്. കോടതി ഉത്തരവ് പ്രകാരമാണ് സജി ചെറിയാനെതിരെ പോലീസ് കേസെടുക്കാൻ പോലും തയ്യാറായിരുന്നത്.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

Tags: cpim leadersaji cheriyanresigned
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies