Cpim leaders - Janam TV
Saturday, November 8 2025

Cpim leaders

മുകേഷിന്റെ രാജി ആവശ്യം; തീവ്രത കുറഞ്ഞ പ്രതികരണവുമായി മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൊല്ലം എംഎൽഎയും സിപിഎം നേതാവുമായ എം മുകേഷിന്റെ രാജി ആവശ്യത്തിൽ മലക്കം മറിഞ്ഞ് സിപിഎം വനിതാ നേതാക്കൾ. ...

വീടു നൽകുന്നതിൽ ജാതീയ വേർതിരിവ്; മുതലമട അംബേദ്കർ കോളനിക്കാരുടെ സമരം ഒത്തുതീർപ്പാക്കി സിപിഎം നേതൃത്വം; അവസാനിച്ചത് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ 102 ദിവസത്തെ പോരാട്ടം

പാലക്കാട്: സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്തും, സംസ്ഥാന സർക്കാരും വീടു നൽകുന്നതിൽ ജാതീയമായ വേർതിരിവ് കാണിക്കുന്നു എന്നാരോപിച്ച് മുതലമട അംബേദ്കർ കോളനി നിവാസികൾ നടത്തിവന്ന സമരം സിപിഎം ...

വിഭാഗീയത; സിപിഎം ശൂരനാട് പോരുവഴി ലോക്കൽ സമ്മേളനവും നിർത്തിവെച്ചു

കൊല്ലം: വിഭാഗീയ പ്രശ്‌നങ്ങളെ തുടർന്ന് സിപിഎം ശൂരനാട് പോരുവഴി ലോക്കൽ സമ്മേളനവും നിർത്തിവെച്ചു. സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ലോക്കൽ കമ്മറ്റി അംഗങ്ങളുടെ പട്ടികയ്ക്ക് പുറത്തു നിന്ന് മത്സരിക്കാൻ ...

കോളജിൽ പഠിക്കാൻ വിട്ട മകൾ ഗർഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്; അനുപമയുടെ പരാതി നിലനിൽക്കില്ലെന്നും പ്രതികൾ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി അടുത്ത മാസം 2 ന്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിട്ടില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ...

ചൈനയെയും താലിബാനെയും പുകഴ്‌ത്തി മെഴ്‌സിക്കുട്ടിയമ്മ; പരാമർശം കുണ്ടറ ലോക്കൽ സമ്മേളനത്തിൽ

കൊല്ലം: ചൈനയെയും താലിബാനെയും പുകഴ്ത്തി മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ മെഴ്‌സിക്കുട്ടിയമ്മ. സിപിഎം കുണ്ടറ ലോക്കൽ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ ...

പ്രളയബാധിതർക്കുളള ഭക്ഷ്യധാന്യങ്ങൾ സിപിഎം ഓഫീസിൽ; ക്യാമ്പിൽ കഴിയുന്നവർക്കും സാധനങ്ങൾ നൽകിയത് പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി; പ്രതിഷേധം

ആലപ്പുഴ: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങള് സൂക്ഷിച്ചത് സിപിഎം ഓഫീസിൽ. സർക്കാർ സംവിധാനങ്ങൾ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളാണ് സിപിഎം മിത്രക്കരി തെക്ക് ബ്രാഞ്ച് കമ്മിറ്റി ...