criminals - Janam TV
Friday, November 7 2025

criminals

പാകിസ്താനിൽ ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി അക്രമി സംഘം; കൂട്ടാളികളെ പൊലീസ് മോചിപ്പിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മൂന്ന് ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി അക്രമികൾ. പൊലീസിന്റെ കസ്റ്റഡിയിലുള്ള കൂട്ടാളികളുടെ മോചനത്തിനുവേണ്ടിയാണ് ആയുധധാരികളായ സംഘം ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയത്. ലാഹോറിൽ നിന്ന് 400 മീറ്റർ ...

പത്തനംതിട്ടയിൽ പൊലീസിന് നേരെ ആക്രമണം; ക്രിമിനൽ കേസുകളിൽ പ്രതികളായ ആറു പേർ അറസ്റ്റിൽ

പത്തനംതിട്ട: പൊലീസിനെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട സ്വദേശികളായ അർജുൻ, അരുൺ മുരളി, ആനന്ദ്, വിപിൻകുമാർ, അബിൻ, ഷമീൽ ലാൽ എന്നിവരാണ് പിടിയിലായത്. ഗുണ്ടാ ...

തടവുകാർക്ക് ജയിൽ ആശുപത്രിയിൽ ചികിത്സ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ജയിൽ ആശുപത്രിയിൽ നിന്നുള്ള സേവനം ആവശ്യമുള്ള തടവുകാർക്ക് യഥാസമയം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ പുറത്തുവിട്ടത്. ...

കുറ്റവാളികൾക്കായി അന്താരാഷ്‌ട്ര തലത്തിൽ വല വിരിച്ച് ഇന്ത്യ; 2023 ൽ 100 റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ച് ഇന്റർപോൾ

ന്യൂഡൽഹി: ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം 2023 ൽ മാത്രം ഇന്റർപോൾ 100 റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതായി സിബിഐ ഡയറക്ടർ പ്രവീൺ സൂദ്. ഒരു വർഷത്തിൽ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് ...

അപ്പാർട്ട്‌മെന്റിലെ മുറിയിലിരുന്ന് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തു; തൊഴിലാളികളെ വളഞ്ഞിട്ട് ആക്രമിച്ച് പത്തംഗ സംഘം

തൃശൂർ: മമ്മിയൂരിൽ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് സൗപർണികാ അപ്പാർട്ട്‌മെന്റിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഫ്‌ളാറ്റിന്റെ കെയർ ടേക്കർ ഉൾപ്പെടെയുള്ളവർക്ക് ...

മൊബൈൽ മോഷ്ടിക്കാൻ ശ്രമം; കല്ല് കൊണ്ട് മർദ്ദിച്ച ശേഷം യുവാവിനെ പാലത്തിൽ നിന്ന് തള്ളി താഴെയിട്ടു; പ്രതികൾ പിടിയിൽ

മലപ്പുറം: മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പാലത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പന്തല്ലൂർ ആമക്കാട് സ്വദേശികളായ സിയാദ്, അബ്ദുൾ ...

‘അതിഥി’കളുടെ ക്രൂരതകൾ ചെറുതല്ല: കേരളത്തിലെ കൊലക്കേസുകളിൽ പ്രതികളായത് 159 ഇതര സംസ്ഥാന തൊഴിലാളികൾ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ വടക്കേ ഇന്ത്യയിലേക്ക് മാത്രം ചൂണ്ടിക്കാണിക്കാനാണ് പലപ്പോഴും കേരള സമൂഹം മുതിരാറുള്ളത്. സാക്ഷരതയാൽ സമ്പന്നമായ കൊച്ചുകേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളിൽ ...

ഞാൻ കീഴടങ്ങുന്നു, വെടിവെയ്‌ക്കരുത്; യുപിയിൽ ബുൾഡോസർ ബാബ വീണ്ടും പണി തുടങ്ങി

ലക്‌നൗ : യുപിയിൽ കുറ്റവാളികൾക്ക് പേടിസ്വപ്‌നമായ ബുൾഡോസർ ബാബ വീണ്ടും പണി തുടങ്ങി. സ്വയം കീഴടങ്ങുന്ന കുറ്റവാളിയുടെ നാടകീയ രംഗങ്ങളാണ് ഫിറോസാബാദിലെ സിറാഗഞ്ച് പോലീസ് സ്‌റ്റേഷനിൽ ഉണ്ടായത്. ...

ബിജെപി വന്നതോടെ ഉത്തർപ്രദേശിൽ നിന്ന് ഗുണ്ടകൾ നാടുവിട്ടു; തൊഴിൽ മേഖലയിൽ ഉത്തർപ്രദേശ് കേരളത്തെയും ബംഗാളിനെയും കടത്തിവെട്ടിയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : ബിജെപി അധികാരത്തിലേറിയതോടെ ഉത്തർപ്രദേശിൽ നിന്നും ഗുണ്ടകളെയും കുറ്റവാളികളെയും പൂർണമായും ഇല്ലാതാക്കാനായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 ന് മുൻപ് സംസ്ഥാനത്തെ ജനങ്ങളാണ് ഗുണ്ടകളെ പേടിച്ച് ...

പിന്നിൽ രാഷ്‌ട്രീയ പക; കൃത്യം നടത്തിയത് അഞ്ചംഗ സംഘം ; സഞ്ജിത്ത് കൊലക്കേസിൽ എഫ്‌ഐആർ പുറത്ത്

പാലക്കാട് : ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലയാണെന്നാണ് എഫ്‌ഐആറിൽ  വ്യക്തമാക്കുന്നത്. ...