ബിജെപി വന്നതോടെ ഉത്തർപ്രദേശിൽ നിന്ന് ഗുണ്ടകൾ നാടുവിട്ടു; തൊഴിൽ മേഖലയിൽ ഉത്തർപ്രദേശ് കേരളത്തെയും ബംഗാളിനെയും കടത്തിവെട്ടിയെന്ന് യോഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി വന്നതോടെ ഉത്തർപ്രദേശിൽ നിന്ന് ഗുണ്ടകൾ നാടുവിട്ടു; തൊഴിൽ മേഖലയിൽ ഉത്തർപ്രദേശ് കേരളത്തെയും ബംഗാളിനെയും കടത്തിവെട്ടിയെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 09:19 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ബിജെപി അധികാരത്തിലേറിയതോടെ ഉത്തർപ്രദേശിൽ നിന്നും ഗുണ്ടകളെയും കുറ്റവാളികളെയും പൂർണമായും ഇല്ലാതാക്കാനായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 ന് മുൻപ് സംസ്ഥാനത്തെ ജനങ്ങളാണ് ഗുണ്ടകളെ പേടിച്ച് സ്വന്തം മണ്ണ് വിട്ട് പോയത്. എന്നാൽ ബിജെപി വന്നതോടെ ഭരണകൂടത്തെ ഭയന്ന് ഗുണ്ടാ നേതാക്കൾ നാട് വിടാൻ തുടങ്ങിയെന്ന് യോഗി പറഞ്ഞു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭരണത്തെ കുറ്റപ്പെടുത്തിക്കൊണ്ടാണ് യോഗി ഇക്കാര്യം അറിയിച്ചത്.

ഈ സർക്കാരിന് കുറ്റവാളി എന്നാൽ കുറ്റവാളി തന്നെയാണ്. അതിൽ മതമോ ജാതി വ്യത്യാസമോ കലർത്താറില്ല. അവരെ വെറുതെ വിടാറുമില്ല. പ്രയാഗ് രാജിൽ 100 ഏക്കർ സ്ഥലം മാഫിയകളുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത് പാവങ്ങൾക്ക് വീട് വെച്ച് നൽകിയത് ബിജെപി സർക്കാരാണെന്നും യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു.

മാഫിയ നേതാക്കളുടെ സ്ഥലങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഇടിച്ച് തകർക്കുന്നത്. 2017 ന് മുൻപ് കിരാണ പോലുള്ള പ്രദേശങ്ങളിൽ നിന്നും വ്യാപാരികൾ കൂട്ടത്തോടെ പലായനം ചെയ്ത അവസ്ഥയുണ്ടായിരുന്നു. എന്നാൽ 2017 ന് ശേഷം ഇവിടെ നിന്നും നാട് വിട്ട് പോകുന്നത് ഗുണ്ടാ നേതാക്കളാണ്. ബിജെപി സർക്കാരിന്റെ കീഴിൽ സ്ത്രീകൾ പൂർണമായും സുരക്ഷിതരാണെന്നും യോഗി വ്യക്തമാക്കി.

ഒരിക്കലും വികസിക്കില്ലെന്ന് ആളുകൾ ഉറപ്പിച്ച് പറഞ്ഞിരുന്ന ഉത്തർപ്രദേശ് ഇന്ന് വികസനക്കുതിപ്പിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സ്ത്രീ സുരക്ഷ, കർഷക സഹായം, സദ്ഭരണം എന്നീ കാര്യങ്ങളിൽ ഉത്തർപ്രദേശ് രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാണ്. 5 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലിയും 1.61 കോടി യുവാക്കൾക്ക് സ്വകാര്യ ജോലിയും സഹായവും നൽകിക്കഴിഞ്ഞു. കേരളം, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിൽ കാര്യത്തിൽ യുപി വളരെ മികച്ചതാണ്. എന്നാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഞാൻ സമ്മതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: yogi adithyanathcriminals
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies