croatia - Janam TV
Friday, November 7 2025

croatia

ക്രൊയേഷ്യയിൽ പ്രധാനമന്ത്രിക്ക് ഊഷ്‌മള സ്വീകരണം; മോദിയെ ഗായത്രീമന്ത്രം ചൊല്ലി വരവേറ്റ് ക്രൊയേഷ്യൻ പൗരന്മാർ: വീഡിയോ

സാഗ്രെബ്: ബുധനാഴ്ച ക്രൊയേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളസ്വീകരണം നൽകി ക്രൊയേഷ്യൻ ഭരണകൂടവും ജനതയും. തലസ്ഥാനമായ സാഗ്രെബിൽ വിമാനമിറങ്ങി ഹോട്ടലിലെത്തിയ മോദിയെ ശുഭ്ര വസ്ത്രധാരികളായ ഒരുകൂട്ടം ക്രൊയേഷ്യൻ പൗരന്മാർ ...

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ വിദേശയാത്ര; പ്രധാനമന്ത്രി സന്ദർശിക്കുന്നത് മൂന്ന് രാജ്യങ്ങൾ; ജി7 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ജൂൺ 15 മുതൽ അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡിറ്ററേനിയൻ രാജ്യങ്ങളായ സൈപ്രസിലും ക്രൊയേഷ്യയിലും ഒപ്പം കാനഡയിലുമാണ് മോഡി ഔദ്യോഗിക സന്ദർശനം നടത്തുന്നതെന്ന് ...

പ്രതീകാത്മക ചിത്രം

സ്കൂളിലേക്ക് ഇരച്ചെത്തി പൂർവ വിദ്യാർത്ഥി; കണ്ടവരെയെല്ലാം കുത്തിപ്പരിക്കേൽപ്പിച്ചു; നിരവധി കുട്ടികൾ ആശുപത്രിയിൽ; 7 വയസുകാരി കൊല്ലപ്പെട്ടു

സാ​​ഗ്രബ്: കുട്ടികളെ വിറപ്പിച്ച് സ്കൂളിൽ വീണ്ടും കത്തിയാക്രമണം. പ്രൈമറി സ്കൂളിലേക്ക് ഇരച്ചെത്തിയ യുവാവിന്റെ കത്തിക്കുത്തിൽ ഏഴ് വയസുള്ള ബാലിക കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ...

സ്റ്റേജ്-3 സ്തനാർബുദം സ്വയം ഭേദമാക്കി 50-കാരി; കാൻസർ സെല്ലുകളിൽ അഞ്ചാംപനി വൈറസ് കുത്തിവച്ചു

മൂന്നാം സ്റ്റേജിലേക്ക് കടന്ന സ്തനാർബുദത്തെ സ്വയം ചികിത്സിച്ച് മാറ്റി 50-കാരി. ബീറ്റ ഹലാസി എന്ന ശാസ്ത്രജ്ഞയാണ് തന്റെ അർബുദത്തെ ചികിത്സിച്ച് ഭേദമാക്കിയത്. ലാബിൽ വികസിപ്പിച്ച വൈറസുകളെ അർബുദത്തിൽ ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല്..! അൽബേനിയക്ക് ജയത്തോളം പോന്ന സമനില; നെഞ്ചുതകർന്ന് ക്രൊയേഷ്യ

ആദ്യ പകുതി അവസാനിക്കുമ്പോൾ വലിയൊര് അട്ടിമറി പ്രതീക്ഷിച്ച അൽബേനിയ,  70 മിനിട്ടിന് ശേഷം വഴങ്ങിയ രണ്ടു​ഗോളിൽ തോൽവിയുടെ വക്കിൽ. 95-ാം മിനിട്ടിൽ വീണ്ടും ക്രൊയേഷ്യയെ ഞെട്ടിച്ച് ​ഗോൾവലകുലുക്കി ...

കൊമ്പുകുലുക്കി സ്പെയിൻ, മൂന്നടിയിൽ ഒടുങ്ങി ക്രൊയേഷ്യ; റെക്കോർഡ് കുട്ടിയായി യമാൽ

യൂറോകപ്പിൽ ക്രൊയേഷ്യയെ കൊമ്പിൽകോർത്ത് നിലത്തടിച്ച് കറ്റാലന്മാരുടെ പടയോട്ടത്തിന് തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലൂക്കാ മോഡ്രിച്ചിൻ്റെ ക്രൊയേഷ്യയെ റോഡ്രിയുടെ സ്പെയിൻ തകർത്തത്. അൽവാരോ മൊറാട്ട, ഡാനി കാർവഹാൽ,ഫാബിയൻ ...

luka

നേഷൻസ് ലീഗ് സെമിയിൽ ഇറ്റലി-സ്‌പെയിൻ വിജയികളെ കാത്തിരിക്കുന്നത് ക്രൊയേഷ്യ: ഓറഞ്ച് പടയെ തകർത്ത് മോഡ്രിച്ചും സംഘവും നടന്നുകയറിയത് ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്ക്: കലാശകളി തിങ്കളാഴ്ച പുലർച്ചെ

      ആംസ്റ്റർഡാം: യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ക്രൊയേഷ്യയുടെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി, സ്‌പെയിനിനെ നേരിടും. ...

മൊറോക്കോയെ തകർത്ത് ക്രൊയേഷ്യ; ലൂക്ക മോഡ്രിച്ചിനും സംഘത്തിനും തലയുയർത്തി മടക്കം- FIFA 2022, Croatia in 3rd Place

ദോഹ: ഫിഫ ലോകകപ്പിൽ നിന്നും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും അഭിമാനത്തോടെ മടങ്ങാം. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മൊറോക്കോയ്ക്കെതിരെ ക്രൊയേഷ്യക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ...

നെയ്മറിന്റെ ഗോൾ തുണച്ചില്ല; പെനാൽറ്റിയിൽ കുടുങ്ങി ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്ത് ; ക്രൊയേഷ്യ സെമിയിൽ

ദോഹ: ഗാലറിയിൽ ആർത്തുവിളിച്ച മഞ്ഞക്കടലിനെ നിശബ്ദമാക്കി ബ്രസീൽ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ സെമിയിലെത്തി. 4-2 ...

വരിഞ്ഞ് മുറുക്കിയ ജാപ്പനീസ് പ്രതിരോധം പെനാൽറ്റിയിൽ തട്ടി വീണു; ക്രൊയേഷ്യ ക്വാർട്ടറിൽ- Croatia defeats Japan in Shoot outs

ദോഹ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ ജപ്പാനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യയുടെ മുന്നേറ്റം. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ച ഇരു ...

കാനഡയെ വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ; ബെൽജിയം പുറത്ത്- Belgium out from FIFA 2022

ദോഹ: ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആവേശകരമായ പോരാട്ടത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മൊറോക്കോ നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മൊറോക്കോയുടെ മുന്നേറ്റം. ഗ്രൂപ്പിലെ മറ്റൊരു ...

ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ; വീണ്ടും ഗോൾ രഹിത സമനില- Croatia, Morocco Clash ends in Draw

ദോഹ: തുല്യശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എഫിലെ ആവേശകരമായ പോരാട്ടത്തിൽ ക്രൊയേഷ്യയും മൊറോക്കോയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. മികച്ച അവസരങ്ങൾ ഇരു ...

ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടം: ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ ടീമുകൾക്ക് ജയം

പാരീസ്: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരാട്ടത്തിൽ മുൻനിര ടീമുകൾക്ക് ജയം. ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ ടീമുകളാണ് ഗ്രൂപ്പ് പോരാട്ടങ്ങളിൽ ജയിച്ചത്. ഫ്രാൻസ് ഫിൻലാന്റിനെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ...