കൊമ്പുകുലുക്കി സ്പെയിൻ, മൂന്നടിയിൽ ഒടുങ്ങി ക്രൊയേഷ്യ; റെക്കോർഡ് കുട്ടിയായി യമാൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊമ്പുകുലുക്കി സ്പെയിൻ, മൂന്നടിയിൽ ഒടുങ്ങി ക്രൊയേഷ്യ; റെക്കോർഡ് കുട്ടിയായി യമാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 11:45 pm IST
Facebook
Twitter
WhatsAppTelegram

യൂറോകപ്പിൽ ക്രൊയേഷ്യയെ കൊമ്പിൽകോർത്ത് നിലത്തടിച്ച് കറ്റാലന്മാരുടെ പടയോട്ടത്തിന് തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ റോഡ്രിയുടെ സ്പെയിൻ തകർത്തത്. അൽവാരോ മൊറാട്ട, ഡാനി കാർവഹാൽ,ഫാബിയൻ റൂയിസ് എന്നിവരാണ് വല കുലുക്കിയത്.

ഗ്രൂപ്പ് ബിയിലെ എൻകൗണ്ടറിൽ പെനാൽറ്റി മിസാക്കിയും ക്രൊയേഷ്യ സ്വയം കുഴിതോണ്ടി. റീബൗണ്ട് വലയിലാക്കിയെങ്കിലും വാറിൽ ​ഗോൾ അനുവ​ദിക്കപ്പെട്ടില്ല. ഇതോടെ ആശ്വാസ ​ഗോളെന്ന മോഹവും പൊലിഞ്ഞു. ആദ്യ പകുതിയുടെ അവസാനവും രണ്ടാം പകുതിയിലും സ്പെയിൻ ബോക്സിലേക്ക് പലകുറി ക്രൊയേഷ്യൻ മുന്നേറ്റ നിര ഇരമ്പിയെത്തിയെങ്കിലും കറ്റാലന്മാരുടെ പ്രതിരോധ പൂട്ട് പൊളിക്കാൻ സാധിച്ചില്ല.

പെനാൽറ്റിയിലടക്കം വമ്പൻ സേവുകൾ നടത്തിയ ഉനായ് സൈമൺ വെല്ലുവിളിയായപ്പോൾ ക്രൊയേഷ്യയുടെ പലനീക്കങ്ങളുടെയും മുനയൊടിഞ്ഞു. ആദ്യ പകുതിയിൽ നേടിയ മൂന്ന് ​ഗോളുകളുടെ ലീഡുമായി കളിച്ച സ്പെയിൻ നിരവധി ​ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ​ഗോളെന്ന ലക്ഷ്യം അകന്നു നിന്നു. കൂടുതൽ സമയവും പന്ത് കൈവശം വച്ചും കൂടുതൽ ഷോട്ടുകൾ ഉതിർത്തിട്ടും  ക്രൊയേഷ്യയെ ഭാഗ്യവും തുണച്ചില്ല.

അതേസമയം യൂറോ കപ്പില്‍ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടം യമാല്‍ സ്വന്തമാക്കി. 16 വര്‍ഷവും 338 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് സ്പെയിനിനായി താരത്തിന്റെ യൂറോ കപ്പ് അരങ്ങേറ്റം. ഇതോടെ പോളണ്ടിന്റെ കാസ്പര്‍ കൊസ്ലോവ്‌സ്‌കിയുടെ റെക്കോഡ് ഇല്ലാതായി.

 

Tags: spainGamecroatiaEuro 2024
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies