മൊറോക്കോയെ തകർത്ത് ക്രൊയേഷ്യ; ലൂക്ക മോഡ്രിച്ചിനും സംഘത്തിനും തലയുയർത്തി മടക്കം- FIFA 2022, Croatia in 3rd Place
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മൊറോക്കോയെ തകർത്ത് ക്രൊയേഷ്യ; ലൂക്ക മോഡ്രിച്ചിനും സംഘത്തിനും തലയുയർത്തി മടക്കം- FIFA 2022, Croatia in 3rd Place

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 10:24 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഫിഫ ലോകകപ്പിൽ നിന്നും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും അഭിമാനത്തോടെ മടങ്ങാം. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മൊറോക്കോയ്‌ക്കെതിരെ ക്രൊയേഷ്യക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം.

ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോൾ നേടിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ ആശ്വാസ ഗോൾ.

മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ക്രൊയേഷ്യ ഗോൾ നേടി. ക്രാമറിച്ചിനെ വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്ക് എടുത്ത മയെറിൽ നിന്നും ഹെഡറിലൂടെ പന്ത് പെരിസിച്ച് ഗ്വാർഡിയോളിന് നൽകി. പിഴയ്‌ക്കാത്ത ഹെഡറിലൂടെ ഗ്വാർഡിയോൾ അത് ഗോളാക്കി മാറ്റുകയായിരുന്നു.

ഒപ്പത്തിനൊപ്പം പൊരുതിയ മൊറോക്കോ ഒൻപതാം മിനിറ്റിൽ തന്നെ സമനില കണ്ടെത്തി. സിയെച്ച് എടുത്ത ഫ്രീകിക്ക് ഹെഡറിലൂടെ ദാരി ക്രൊയേഷ്യൻ വലയിലെത്തിച്ചു.

തുടർന്ന് പൊരുതിക്കളിച്ച ക്രൊയേഷ്യ നാൽപ്പത്തി രണ്ടാം മിനിറ്റിൽ വീണ്ടും ലീഡ് നേടി. മൊറോക്കോ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്ത ഓർസിച്ച്, ബോക്സിന്റെ മൂലയിൽ നിന്നും പായിച്ച തകർപ്പൻ ഷോട്ട് ക്രോസ് ബാറിൽ തട്ടി വലയിലെത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനില നേടാനുള്ള എല്ലാ ശ്രമങ്ങളും മൊറോക്കോ നടത്തിയെങ്കിലും, ഉറച്ച ക്രൊയേഷ്യൻ പ്രതിരോധക്കോട്ട അവയെല്ലാം നിഷ്പ്രഭമാക്കി. ക്രൊയേഷ്യയുടെ പരിചയ സമ്പത്തിനും കേളീ മികവിനും മുന്നിൽ നിർവീര്യമാക്കപ്പെട്ട് മൊറോക്കോ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

Tags: MoroccocroatiaFIFA2022
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies