തിരുമ്പി വന്തിട്ടേന്ന് സൊല്ല്..! അൽബേനിയക്ക് ജയത്തോളം പോന്ന സമനില; നെഞ്ചുതകർന്ന് ക്രൊയേഷ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തിരുമ്പി വന്തിട്ടേന്ന് സൊല്ല്..! അൽബേനിയക്ക് ജയത്തോളം പോന്ന സമനില; നെഞ്ചുതകർന്ന് ക്രൊയേഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 10:03 pm IST
Facebook
Twitter
WhatsAppTelegram

ആദ്യ പകുതി അവസാനിക്കുമ്പോൾ വലിയൊര് അട്ടിമറി പ്രതീക്ഷിച്ച അൽബേനിയ,  70 മിനിട്ടിന് ശേഷം വഴങ്ങിയ രണ്ടു​ഗോളിൽ തോൽവിയുടെ വക്കിൽ. 95-ാം മിനിട്ടിൽ വീണ്ടും ക്രൊയേഷ്യയെ ഞെട്ടിച്ച് ​ഗോൾവലകുലുക്കി ജയത്തോളം പോന്ന സമനിലയും. ട്വിസ്റ്റിന്റെ അയ്യരു കളിയായിയിരുന്നു യൂറോ കപ്പിലെ ​ഗ്രൂപ്പ് ബിയിൽ. മരണ ഗ്രൂപ്പെന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് മനസിലാക്കി തന്ന മത്സരം. സമനിലയോടെ ക്രൊയേഷ്യയുടെ നോക്കൗട്ട് പ്രതീക്ഷകൾ വെള്ളത്തിലായി.

ജാസിർ അസനിയുടെ ക്രോസ് ഒരു ഉ​ഗ്രൻ ഹെഡ്ഡറിലൂടെ ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് പോസ്റ്റിന്റെ താഴെ വലത് മൂലയിലേക്ക് ചെത്തിയിട്ടാണ് ലാസി ക്രൊയേഷ്യയെ ഞെട്ടിച്ചത്. പിന്നാലെ മിന്നിക്കളിച്ച അൽബേനിയ നിരവധി അവസരങ്ങളും സൃഷ്ടിച്ചെടുത്തെങ്കിലും നിർഭാ​ഗ്യം വിലങ്ങു തടിയായി.

74-ാം മിനിട്ടുവരെ മത്സരം വലിയൊരു അട്ടിമറിയിലേക്ക് നീങ്ങുന്നുവെന്ന തോന്നലായിരുന്നു. എന്നാൽ 75-ാം മിനിട്ടിൽ ആന്ദ്രെ ക്രമാറിച്ച് ബോക്സിന്റെ മദ്ധ്യഭാ​ഗത്ത് നിന്ന് തൊടുത്ത ഷോട്ട് അൽബേനിയൻ വല തുളച്ചു. അന്റെ ബുദിമിറിന്റേതായിരുന്നു പാസ്.രണ്ടു മിനിട്ട് തികയും മുൻപ് ക്ലോസ് ജാസുലയുടെ സെൽഫ് ഗോൾ അൽബേനിയക്ക് ഹാർട്ട് അറ്റാക്ക് നൽകി. ഇതിന്റെ പ്രായശ്ചിത്തം അദ്ദേഹം 95-ാം മിനിട്ടിൽ ക്രൊയേഷ്യയുടെ ഹൃദയം തകർത്താണ് ചെയ്തത്.

Tags: croatiaEuro 2024Albania
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies