CRPF - Janam TV
Thursday, July 10 2025

CRPF

പാക് ചാരസംഘടന മാധ്യമ പ്രവർത്തകർ ചമഞ്ഞ് വിവരങ്ങൾ ചോർത്തി; സിആർപിഎഫ് ജവാൻ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: മാധ്യമ പ്രവർത്തകർ ചമഞ്ഞ് പാക് ചാരസംഘടന സിആർപിഎഫ് ഉദ്യോ​ഗസ്ഥനിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. സിആർപിഎഫ് എഎസ്ഐ മോത്തിറാം ജാട്ടിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. പഹൽഗാമിൽ ...

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ രണ്ട് ലഷ്കർ-ഇ-തൊയ്‌ബ ഭീകരരെ പിടികൂടി സൈന്യം. ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് കീഴടങ്ങിയത്. സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഏഴുവയസുകാരിക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ കഴിഞ്ഞ ദിവസം തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ രൂക്ഷമായ വെടിവയ്പിൽ ഏഴുവയസുള്ള പെൺകുട്ടിക്ക് പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ...

സൈന്യത്തിന്റെ ഉശിരന്മാരെ വീടിന് കാവൽ നിർത്തിയാലോ? വിരമിച്ച നായ്‌ക്കളെ ദത്തെടുക്കാൻ അവസരം നൽകി CRPF

ഭീകര, മാവോയിസ്റ്റ് ഓപ്പറേഷനുകളിൽ നായകൾ സമയോചിതമായി ഇടപെട്ട വാർത്തകൾ കേട്ട് ശീലിച്ചവരാകും നമ്മൾ. നായ സൈനികരെ കാക്കുന്നതും ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നതുമൊക്കെ സാധാരണമാണ്. ഇങ്ങനെ സൈനികരെയും രാജ്യത്തെയും ...

മധ്യപ്രദേശിൽ സി ആർ പി എഫ് സംഘത്തിന്റെ വാഹനം മരത്തിലിടിച്ച് മറിഞ്ഞു ; ഒരു ജവാന് വീരമൃത്യു ; നാലുപേർക്ക് പരിക്ക്

ബാലാഘട്ട്: മധ്യപ്രദേശിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ബാലാഘട്ട് ജില്ലയിൽ ഞായറാഴ്ച പട്രോളിംഗ് വാഹനം മരത്തിലിടിച്ച് സെൻട്രൽ റിസർവ് പോലീസ് സേനയിലെ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് ...

വെടിമരുന്നും പിസ്റ്റലുകളുമായി കടക്കാൻ ശ്രമം; ജമ്മുകശ്മീരിൽ തീവ്രവാദി കൂട്ടാളി അറസ്റ്റിൽ

ശ്രീന​ഗർ: ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഒരു തീവ്രവാദി കൂട്ടാളിയെ ആയുധങ്ങളും വെടിക്കോപ്പുകളും സഹിതം അറസ്റ്റ് ചെയ്തു. വെടിമരുന്നുകളും മറ്റ് മാരക ...

ഓടിത്തുടങ്ങിയ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി യാത്രക്കാരി; രക്ഷാപ്രവർത്തകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

മലപ്പുറം: മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ യാത്രക്കാരിക്ക് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ. ആർപിഎഫ് ഉദ്യോഗസ്ഥൻ ഇ. എസ്. സുരേഷ്‌ കുമാറാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. തിരൂർ റെയിൽവേ ...

അമർനാഥ് യാത്രയ്‌ക്ക് നാളെ തുടക്കം; സുരക്ഷ ശക്തമാക്കി സിആർപിഎഫ്

ശ്രീന​ഗർ: നാളെ ആരംഭിക്കാനിരിക്കുന്ന അമർനാഥ് യാത്രയോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി സിആർപിഎഫ്. ജമ്മുകശ്മീർ പൊലീസുമായി ചേർന്നാണ് തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നത്. എല്ലാ യാത്രാ റൂട്ടിലും പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ...

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാൻ ; വിഷ്ണുവിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

തിരുവനനന്തപുരം: ഛത്തീസ്​ഗഡിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിഷ്ണുവിന് യാത്രാമൊഴി നൽകി ജന്മനാട്. തിരുവനന്തപുരം പാലോട് നന്ദിയോടുള്ള വീട്ടിലാണ് അന്ത്യ കർമങ്ങൾ നടന്നത്. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാര ...

ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം; വിഷ്ണുവിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; വീരജവാന് കണ്ണീരോടെ വിട നൽകാൻ ജന്മനാട്

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മൃതദേഹം ആദ്യം സിആർപിഎഫ് ആശുപത്രിയിലേക്കും ...

ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് CRPF ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീ​സ്​ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമുണ്ടാവുകയായിരുന്നു. കുഴിബോംബായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ...

ഇഡിയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്രസർക്കാർ; നടപടി എൻഫോഴ്സമെന്റ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററിന്റെ സുരക്ഷ വർധിപ്പിച്ചു. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ...

മണിപ്പൂരിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ബിഷ്ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ വിന്യസിച്ചിരുന്ന സിആർപിഎഫിന്റെ 128 ബറ്റാലിയനിലെ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുലർച്ചെയാണ് ആക്രമണം ...

അച്ഛനായി , സഹോദരന്മാരായി നിന്ന് സൈനികർ : വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്തി സിആർപിഎഫ്

അല്വാർ : വീരമൃത്യു വരിച്ച സൈനികൻ്റെ മകളുടെ കന്യാദാനം നിർവഹിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥരും സൈനികരും . സൈനികനായിരുന്ന രാകേഷ് മീണയുടെ മൂത്ത മകൾ സരികയുടെ വിവാഹം ഏപ്രിൽ ...

രണ്ട് പതിറ്റാണ്ടിന് മുൻപ് കമ്യൂണിസ്റ്റ് ഭീകരര്‍ അടച്ചുപൂട്ടിയ രാമക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ഇന്ത്യൻ സൈന്യം

റായ്പൂർ ; 21 വർഷത്തിന് ശേഷം ഛത്തീസ്ഗഡിലെ സുക്മയിലെ രാമക്ഷേത്രം ഭക്തർക്ക് തുറന്ന് നൽകി . രണ്ട് പതിറ്റാണ്ടിന് മുമ്പ് കമ്യൂണിസ്റ്റ് ഭീകരര്‍ അടച്ചുപൂട്ടിയതാണ് സുക്മയിലെ വനവാസി ...

ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജം; കേരള-തമിഴ്നാട് അതിർത്തിയിൽ സിആർപിഎഫ് ഉദ്യോ​ഗസ്ഥരുടെ കനത്ത പരിശോധന

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കേരള-തമിഴ്നാട് അതിർത്തിയിൽ സിആർപിഎഫ് ഉദ്യോ​ഗസ്ഥരുടെ കനത്ത പരിശോധന. കേരള- തമിഴ്നാട് അതിർത്തിയായ മലക്കപ്പാറ ചെക്ക്പോസ്റ്റിലാണ് പരിശോധന നടക്കുന്നത്. പൊലീസും സിആർപിഎഫും സംയുക്തമായി ...

കേന്ദ്ര സായുധ സേനയിലേക്കുള്ള പരീക്ഷ ഇനിമുതൽ മലയാളത്തിൽ എഴുതാം;  അറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കേന്ദ്ര സായുധ സേന കോൺസ്റ്റബിൾ പരീക്ഷകൾ ഇനിമുതൽ മലയാളം ഉൾപ്പെടെയുള്ള 13 ഭാഷകളിൽ എഴുതാമെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയം. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് പരീക്ഷ ...

ഗവർണറുടെ വ്യക്തിഗത സുരക്ഷ സിആർപിഎഫിന്; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിഗത സുരക്ഷ ഇനി സിആർപിഎഫിന്. ഗവർണറുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളിൽ ധാരണയായി. ഇന്ന് ​രാജ്ഭവനിൽ നടന്ന സുരക്ഷാ അവലോകന യോ​ഗത്തിലാണ് ...

രാജ്ഭവന്റെയും ​ഗവർണറുടെയും സുരക്ഷ ഇനി സിആർപിഎഫിന്; ഉത്തരവ് കൈമാറി കേന്ദ്രം‌‌

തിരുവനന്തപുരം: രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ ഇനി സിആർപിഎഫിന്. സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്ക് ഒരുക്കുന്നത്. രാജ്ഭവന്റെ ...

സിആർപിഎഫിലേക്ക് അപേക്ഷ ക്ഷണിച്ചു; 169 ഒഴിവുകൾ; അടിസ്ഥാന യോഗ്യത 10-ാം ക്ലാസ്

കേന്ദ്ര റിസർവ്വ് പോലീസ് സേനയിലേക്ക് (സിആർപിഎഫ്) കായികതാരങ്ങളുടെ അപേക്ഷകൾ ക്ഷണിക്കുന്നു. 169 ഒഴിവുകളാണുള്ളത്. ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി ...

ഐഇഡി സ്ഫോടനം; സിആർപിഎഫ് ജവാന് വീരമൃത്യു

റായ്പൂർ: ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. സന്തോഷ് ഒറോൺ ആണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ...

സൈന്യമാണ് ഞങ്ങളുടെ കുടുംബം, ഭാരതമാണ് ഞങ്ങളുടെ വീട്; രജൗരിയിൽ ദീപാവലി ആഘോഷമാക്കി ഇന്ത്യൻ ആർമി

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ദീപാവലി ആഘോഷിച്ച് സൈന്യം. ദീപങ്ങളിൽ തെളിയിച്ചും പടക്കങ്ങൾ പൊട്ടിച്ചും വളരെ ആഘോഷപരമായാണ് സൈന്യം ദീപാവലി കൊണ്ടാടിയത്. ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ചില്ലെങ്കിലും ...

കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; സിആർപിഎഫ് ജവാന് പരിക്ക്

ബീജാപൂർ: ഛത്തീസ്ഗഡിലെ ബീജാപുരിൽ കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്. 85-ാം ബറ്റാലിയൻ കോർപ്സ് സൈനികൻ പ്രശാന്ത് ഭൂവിനാണ് ...

ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ കോബ്രാ യൂണിറ്റിനെ വിന്യസിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ആദ്യമായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ എലൈറ്റ് കോബ്രാ യൂണിറ്റിനെ വിന്യസിച്ചതായി റിപ്പോർട്ട്. കമ്യൂണിസ്റ്റ് ഭീകരരെ ചെറുക്കുന്നതിനായി താഴ്വരകളിലാണ് കോബ്രാ യൂണിറ്റിനെ വിന്യസിക്കുന്നത്. ...

Page 1 of 4 1 2 4