ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ കോബ്രാ യൂണിറ്റിനെ വിന്യസിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ കോബ്രാ യൂണിറ്റിനെ വിന്യസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 07:54 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ ആദ്യമായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ എലൈറ്റ് കോബ്രാ യൂണിറ്റിനെ വിന്യസിച്ചതായി റിപ്പോർട്ട്. കമ്യൂണിസ്റ്റ് ഭീകരരെ ചെറുക്കുന്നതിനായി താഴ്വരകളിലാണ് കോബ്രാ യൂണിറ്റിനെ വിന്യസിക്കുന്നത്. പരിശീലനത്തിനായി കോബ്രാ യൂണിറ്റുകൾ ഏപ്രിൽ മുതൽ കശ്മീരിൽ ഉണ്ടെങ്കിലും കുപ്വാരയിൽ കഴിഞ്ഞ ദിവസമാണ് വിന്യസിച്ചത്. നക്സൽ ഭീകരരെ ചെറുക്കാനായുളള പ്രവർത്തനങ്ങൾക്ക് അവർ തയ്യാറാണെന്നും അധികൃതർ അറിയിച്ചു.

വനമേഖല കേന്ദ്രീകരിച്ചുളള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന സിആർപിഎഫിന്റെ പ്രത്യേക ഗൊറില്ല വാർഫെയർ കമാൻഡോ യൂണിറ്റാണ് കോബ്രാ. ബിഹാർ, ഝാർഖണ്ഡ് എന്നിങ്ങനെയുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിലെല്ലാം കോബ്രാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുകയാണ് വടക്കുകിഴക്കൻ കോബ്ര യൂണിറ്റിന്റെ ലക്ഷ്യം. അനന്ത്നാഗിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് നീക്കം.

അനന്ത്നാഗ് ജില്ലയിലെ കോക്കർനാഗ് വനമേഖലയിൽ സെപ്റ്റംബർ 13-നാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടൽ ആരംഭിച്ചത്. ഈ പ്രദേശങ്ങളിൽ ഭീകർക്കായുള്ള തിരച്ചിൽ 7-ാം ദിവസവും തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. പാക് സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം മൂന്ന് ഭീകരരായിരുന്നു നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇതിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രക്ഷപ്പെട്ട മൂന്നാമത്തെ ഭീകരനെ പിന്നീട് ബരാമുള്ളയിലെ ഉറി, ഹത്ലംഗിൽ വെച്ച് സൈന്യം വധിച്ചു. ഈ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഭീകരർക്കെതിരെയുള്ള പ്രത്യേക ഓപ്പറേഷൻ പുരോഗമിച്ചു കൊണ്ടിരിക്കാണെന്നും കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.

Tags: Jammu KashmirCRPFcobra
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies