CRPF - Janam TV
Monday, July 14 2025

CRPF

പ്രായം 30-ൽ താഴെയാണെങ്കിൽ സി.ആർ.പി.എഫിൽ എസ്‌ഐ എഎസ്‌ഐയിൽ അവസരം

ന്യൂഡൽഹി: 30 വയസിൽ താഴെയുള്ളവർക്ക് സി.ആർ.പി.എഫിലെ എസ്‌ഐ, എഎസ്‌ഐയിൽ തസ്തികകളിലേക്ക് അവസരം. സബ് ഇൻസ്പെക്ടർ അസിസ്റ്റന്റ് ,സബ് ഇൻസ്പെക്ടർ എന്നീ തസ്തികകളിലായി 212 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...

കമ്മ്യൂണിസിറ്റ് ഭീകരർ ഒളിപ്പിച്ച സ്‌ഫോടക വസ്തുക്കൾ സിആർപിഎഫ് കണ്ടെടുത്തു

മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ സിആർപിഎഫ് കണ്ടെടുത്തു. കമ്മ്യൂണിസിറ്റ് ഭീകരർ വനമേഖലയിൽ ഒളിപ്പിച്ചിരുന്ന തോക്കുകളും സ്‌ഫോടക വസ്തുക്കളുമാണ് സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ...

ജാർഖണ്ഡിൽ കമ്മ്യൂണിസ്റ്റ് ഭീകരവേട്ട തുടരുന്നു; കമ്മ്യൂണിസ്റ്റ് ഭീകരനേതാവ് നന്ദകിഷോർ പിടിയിൽ

റാഞ്ചി: ജാർഖണ്ഡിൽ കമ്മ്യൂണിസ്റ്റ് ഭീകരവേട്ട തുടരുന്നു. അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷ സേന വധിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരനേതാവ് നന്ദകിഷോറിനെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. ജാർഖണ്ഡ് പോലീസും സേനയും ...

ജെകെ അപ്നി പാർട്ടി പ്രസിഡൻ് അൽത്താഫ്  ബുഖാരിക്ക് സെഡ് പ്ലസ് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജമ്മുകശ്മീർ അപ്‌നി പാർട്ടി പ്രസിഡൻ് സയ്യിദ് മുഹമ്മദ് അൽത്താഫ് ബുഖാരിക്ക് സെഡ് പ്ലസ് സിആർപിഎഫ് സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ നടന്ന അവലോകന ...

ജമ്മുകശ്മീരിൽ മുന്നൂറിൽപരം സാധാരണക്കാർക്ക് പ്രത്യേക ആയുധ പരിശീലനം നൽകി സിആർപിഫ്

ശ്രീനഗർ: ജമ്മുകശ്മീരിൽ വില്ലേജ് ഡിഫൻസ് ഗാർഡുകൾക്ക് പ്രത്യേക ആയുധ പരിശീലനം നൽകി സിആർപിഫിന്റെയും പോലീസ് സേനയുടെയും സംയുക്ത സംഘം. ജമ്മുകശ്മീരിലെ രജൗരിയിലെ കലക്കോട്ട് നടന്ന പരിശീലന ക്യമ്പിൽ ...

84-ാമത് റെയിസിംഗ് ഡേ; സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സേവനം പ്രശംസാർഹമെന്ന് അമിത് ഷാ

റായ്പൂർ : 84-ാമത് സിആർപിഎഫ് ദിന ആഘോഷത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഛത്തീസ്ഗഡിലെ ജഗദ്ൽപൂർ ബസ്താറിൽ വച്ചയായിരുന്നു 'സിആർപിഎഫ് റെയിസിംഗ് ഡേ' പരിപാടി സംഘടിപ്പിച്ചത്. ...

CRPF accident

ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ നാല് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

  ശ്രീന​ഗർ : ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്) ഉദ്യോഗസ്ഥർക്ക് പരിക്ക്. ഇന്ന് ഉധംപൂർ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിലാണ് വാഹനാപകടമുണ്ടായത്. ...

വർണങ്ങളിൽ നീരാടി ഭാരതം; രാജ്യമെങ്ങും ഹോളി ആഘോഷം; നിറങ്ങൾ വിതറിയും മധുരം നൽകിയും ജമ്മുകശ്മീരിലെ ബിഎസ്എഫ്, സിആർപിഎഫ് ജവാന്മാർ

ന്യൂഡൽഹി: വർണങ്ങൾ വാരിയെറിഞ്ഞും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമ്മാനങ്ങൾ നൽകിയും ഹോളി ആഘോഷമാക്കി രാജ്യം. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഹോളി. വർണങ്ങളുടെ ഉത്സവമായ ഹോളി ...

കശ്മീർ തീവ്രവാദികൾക്കിനി രക്ഷയില്ല; സ്വന്തമായി ബുള്ളറ്റ് പ്രൂഫ് വാഹനം നിർമ്മിച്ച് സിആർപിഎഫ്

ന്യൂഡൽഹി: കശ്മീർ താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് വാഹനം നിർമ്മിച്ച് സിആർപിഎഫ്. ക്രിട്ടിക്കൽ സിറ്റുവേഷൻ റെസ്പോൺസ് വെഹിക്കിൾ എന്ന് ഇതിനെ വിളിക്കുന്നു. സിആർപിഎഫിന്റെ ന്യൂഡൽഹിയിലെ ...

34 കമ്മ്യൂണിസ്റ്റ് ഭീകരർ ഒന്നിച്ച് കീഴടങ്ങി; 1 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട നാല് പേരും കൂട്ടത്തിൽ

ന്യൂഡൽഹി : ഛത്തീസ്ഗഢിലെ സുക്മയിൽ 34 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഇതിൽ 1 ലക്ഷം രൂപ തലയ്ക്ക് വില പറഞ്ഞ നാല് പേരും ഉൾപ്പെടുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥർക്കും ...

പുൽവാമ ഭീകരാക്രമണം; സ്മാരകത്തിൽ ജവാന്മാർക്കായ് ശ്രദ്ധാഞ്ജലി അർപ്പിച്ച് സിആർപിഎഫ്‌

ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് പുഷ്പാർച്ചന നടത്തി. പുൽവാമ ജില്ലയിലെ സിആർപിഎഫ് ലെത്‌പോറ ബേസ് ക്യാമ്പിലെ സ്മാരകത്തിലാണ് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. 2019-ൽ വീരമൃത്യു ...

‘അവരുടെ ബലിദാനം രാജ്യം ഒരിക്കലും വിസ്മരിക്കില്ല; കാട്ടിയ ധൈര്യം നമുക്ക് പ്രചോദനം നൽകുന്നു’; പുൽവാമ ദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ബലിദാനം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നും ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുന്നതിലുള്ള ...

ഇന്ന് പുൽവാമ ദിനം; ധീര ജവാന്മാരെ അനുസ്മരിച്ച് രാജ്യം

ന്യൂഡൽഹി: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ചാവേർ ബോംബ് ആക്രമണത്തിന് ഇന്ന് നാലാണ്ട്. ധീര ജവാന്മാരുടെ ഓർമ്മ പുതുക്കി രാഷ്ട്രം. ആക്രമണത്തിൽ ബലിദാനികളായ ജവാന്മാരെ അനുസ്മരിച്ച് രാജ്യമെമ്പാടും ഇന്ന് ...

കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; മൂന്ന് സിആർപിഫ് ജവാൻമാർക്ക് പരിക്ക്

റാഞ്ചി: സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഫ് ജവാൻമാർക്ക് പരിക്ക്. കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. ജാർഖണ്ഡിലെ ചൈസാബ മേഖലയിലാണ് സംഭവം. രാകേഷ് പതക്, ബിഡി ...

ബിഹാറിൽ വൻ ഐഇഡി ശേഖരം പിടികൂടി; കണ്ടെടുത്തത് കമ്യൂണിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രങ്ങളിൽ നിന്നും

ന്യൂഡൽഹി: ബിഹാറിലെ ഔറംഗബാദിൽ സിആർപിഎഫും പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ സ്ഫോടക വസ്തുക്കളുടെയും ആയുധങ്ങളുടെയും വൻ ശേഖരം പിടികൂടി. കമ്യൂണിസ്റ്റ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ...

ജമ്മു കശ്മീരിൽ ഐഇഡി ശേഖരം; നിർവീര്യമാക്കി സുരക്ഷാ സേന

ശ്രീനഗർ: ജമ്മുകശ്മിരിൽ ഉഗ്രസ്‌ഫോടക വസ്തുവായ ഐഇഡി കണ്ടെത്തി നിർവീര്യമാക്കി സുരക്ഷാ സേന. പോലീസിന്റെ സഹയാത്തോടെയാണ് ഐഇഡി കണ്ടെത്തിയത്. ദസ്സൽ ഗ്രാമത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ...

സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരർ 

റായ്പൂർ: ഉഗ്ര വ്യാപന ശേഷിയുള്ള സ്ഫോടക വസ്തുവായ ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്.  എസ്‌ഐ മുഹമ്മദ് അസ്ലമിനാണ് പരിക്കേറ്റത്. ചണ്ഡിസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. പെഡഗാപ്പളളി ...

indian army

ജമ്മുവിന് കാവലായി സിആർപിഎഫ്; ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായി കൂടുതല്‍ സൈനികരെ വിന്യസിച്ചു; പ്രദേശവാസികൾക്ക് ആയുധ പരിശീലനം -Security enhanced in Jammu and Kashmir

ശ്രീനഗർ: വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷ വർദ്ധിപ്പിച്ച് സിആർപിഎഫ്. പ്രദേശത്ത് സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ സിആർപിഎഫ് സൈനികരെ നിയമിച്ചു. കഴിഞ്ഞ ദിവസം ഭരണകൂടവുമായി നടന്ന ...

ഭീകരരുടെ വിളയാട്ടത്തിന് അന്ത്യമിടാൻ ആഭ്യന്തര മന്ത്രാലയം; രജൗരിയിൽ വിന്യസിക്കുക 1,800 ഓളം സിആർപിഎഫ് ജവാന്മാരെ

ശ്രീനഗർ: രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി സുരക്ഷാ സേന. കൂടുതൽ സിആർപിഎഫ് സൈനികരെ വിന്യസിക്കും. അതിർത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നീ ജില്ലകളിലാണ് ...

കമ്യൂണിസ്റ്റ് ഭീകരർ സിആർപിഎഫ് ക്യാമ്പിലേക്ക് വെടിയുതിർത്തു; മലയാളി ജവാന് വീരമൃത്യു

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. ഛത്തീസ്ഗഡിലെ വനമേഖലയിൽ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ സിആർപിഎഫിന്റെ ജംഗിൾ വാർഫെയർ യൂണിറ്റായ കോബ്രയിലെ ഉദ്യോഗസ്ഥൻ ...

സുവേന്ദു അധികാരിയെ അപായപ്പെടുത്താൻ ശ്രമം;ബിജെപി നേതാവിനെ പിന്തുടർന്ന് രണ്ടംഗ സംഘം;അന്വേഷണം ആരംഭിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അപായപ്പെടുത്താൻ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ഇരുവരും ...

ബിഹാറിൽ വൻ ആയുധ വേട്ട; വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന

പാട്‌ന: ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന. 9 എംഎം പിസ്റ്റളുകൾ, പിസ്റ്റൾ മാഗസിൻ, ഇന്ത്യൻ സ്‌മോൾ ആംസ് സിസ്റ്റം (ഐഎൻഎസ്എഎസ്) ...

സിആർപിഎഫിനെ നയിക്കാൻ വനിതകൾ; ചരിത്രത്തിലാദ്യമായി വനിതാ ഉദ്യോഗസ്ഥരെ ഇൻസ്‌പെക്ടർ ജനറലായി സ്ഥാനക്കയറ്റം നൽകി – First women IGs of CRPF

ന്യൂഡൽഹി: സിആർപിഎഫിന്റെ തലപ്പത്ത് ഇനി സ്ത്രീ സാന്നിധ്യം. ചരിത്രത്തിലാദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥരെ ഇൻസ്‌പെക്ടർ ജനറലായി സ്ഥാനക്കയറ്റം നൽകി. സിആർപിഎഫിന്റെ ബിഹാർ സെക്ടറിലെ തലവനായി ഐജി സീമ ...

കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ച സംഭവം; ഏറ്റുമുട്ടലിന് മുൻപ് സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്

ജമ്മുകശ്മീർ: കഴിഞ്ഞ ദിവസം നടന്ന കുൽഗാം ഏറ്റുമുട്ടലിന് മുൻപ് സൈന്യം ഭീകരനെ വീഡിയോ കോൾ വിളിച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദ് അംഗമായ ...

Page 2 of 4 1 2 3 4