crypto currency - Janam TV
Friday, November 7 2025

crypto currency

അന്താരാഷ്‌ട്ര ക്രിമിനൽ സംഘങ്ങൾക്ക് വേണ്ടി ക്രിപ്റ്റോ കറൻസി തട്ടിപ്പ്; യുഎസ് അന്വേഷിക്കുന്ന ലിത്വാനിയൻ പൗരൻ തിരുവനന്തപുരത്ത് പിടിയിൽ

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ യുഎസ് അന്വേഷിക്കുന്ന ലിത്വാനിയൻ പൗരൻ തിരുവനന്തപുരത്ത് പിടിയിൽ. 46 കാരനായ അലക്സ് ബെസ്സിയോക്കോവിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറൻസി ...

പോയത് 400 കോടി; ചൈനീസ് ഓൺലൈൻ ഗെയിമിംഗ് ആപ്പ് FIEWINന് പൂട്ടിട്ട് ഇഡി

ന്യൂഡൽഹി: ചൈനീസ് ഓൺലൈൻ ഗെയിമിംഗ് ആപ്പിനെതിരെ നടപടി സ്വീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ED). ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനായ FIEWIN-മായി ലിങ്ക് ചെയ്‌തിരിക്കുന്ന ക്രിപ്‌റ്റോകറൻസി അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. ...

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസ്; വ്യവസായി അബ്ദുറഹ്‌മാന്റെ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി

എറണാകുളം: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ വ്യവസായി അബ്ദുറഹ്‌മാന്റെ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി. സ്ഥാവരജംഗമ വസ്തുക്കളും 3.58 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും കമ്പനികളുടെ ഓഹരികളുമാണ് ...

ക്രിപ്‌റ്റോ കറൻസിയിലൂടെ കള്ളപ്പണം വെളുപ്പിക്കൽ; ഇഡി അന്വേഷണം നിരോധിത ഭീകര സംഘടനകളിലേക്ക്

എറണാകുളം: ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലെ ഇഡി അന്വേഷണം നിരോധിത ഭീകര സംഘടനകളിലേക്ക്. ക്രിപ്‌റ്റോ കറൻസി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയതിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകളുണ്ടെന്ന ...

ഒറ്റ ദിവസം കൊണ്ട് ഇരട്ടി പണം കിട്ടുമെന്ന് വാഗ്ദാനം; ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ 19-കാരൻ പിടിയിൽ

ജയ്പൂർ: ക്രിപ്‌റ്റോ നിക്ഷേപങ്ങളിൽ ഉയർന്ന വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 19-കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശി നരേന്ദ്ര ചൗധരിയാണ് പിടിയിലായത്. മൊബൈൽ ...

വിധ്വംസക പ്രവർത്തനങ്ങൾക്കായി പണപ്പിരിവ്; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹ്‌സിൻ അഹമ്മദിനെ ഒരു മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു- NIA Court sends ISIS active member Mohsin Ahmed to Judicial Custody for 30 days

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണപ്പിരിവ് നടത്തിയ കേസിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹ്‌സിൻ അഹമ്മദിനെ ഒരു മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ് 6 നാണ് എൻ ...

തീവ്രവാദത്തിനായി പണം ശേഖരിച്ച് സിറിയയിലേക്ക് അയച്ചു; ഐഎസ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിലെ ബട്‌ല ഹൗസിൽ നിന്ന് ഐഎസ് ഭീകരനെ പിടികൂടി. മൊഹ്‌സിൻ അഹമ്മദ് എന്നയാളെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇയാൾ ഫണ്ട് ...

മണിചെയിൻ മാതൃകയിൽ തട്ടിയത് 1200 കോടി; മോറിസ് കോയിൻ തട്ടിപ്പിൽ ഇനിയും പരാതി നൽകാം

മലപ്പുറം : മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ 1200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ ക്രൈം ...

ക്രിപ്‌റ്റോ കറൻസികൾ തകർന്നടിയുന്നു; ബിറ്റ്‌കോയിൻ മൂല്യത്തിൽ 8.8% ഇടിവ്

ക്രിപ്‌റ്റോകറൻസി മാർക്കറ്റിൽ വൻ തകർച്ച. ഏറ്റവും ഒടുവിൽ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 9 ശതമാനത്തോളം ഇടിവാണ് ക്രിപ്‌റ്റോ കറൻസി വിപണിയിൽ സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8.8 ...

ക്രിപ്‌റ്റോ കറന്‍സി: വെല്ലുവിളികളെ നേരിടാന്‍ രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ‘ദാവോസ് അജന്‍ഡ’യില്‍ മോദി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സിക്കു പിന്നിലെ സാങ്കേതിക വിദ്യയുടെ പ്രത്യേകത മൂലം ഒരുരാജ്യത്തിനു തനിയെ വെല്ലുവിളി നേരിടാന്‍ സാധ്യമല്ലെന്നും അതിനാല്‍ ലോകരാജ്യങ്ങള്‍ ഒരുമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സാമ്പത്തികഫോറം സംഘടിപ്പിച്ച ...

യുഎഇയിൽ ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ നടത്തുന്നവർക്ക് ഇനി കനത്ത ശിക്ഷ ലഭിക്കും

യുഎഇയിൽ ക്രിപ്റ്റോകറൻസി തട്ടിപ്പുകൾ നടത്തുന്ന സൈബർ കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ കഠിന തടവും അല്ലെങ്കിൽ 250,000 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴയും ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസി ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കാൻ കേന്ദ്രസർക്കാർ ; പാർലമെന്റിൽ ബിൽ അവതരിപ്പിക്കും

ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസി ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ശീതകാല പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട ബില്ല് ...