ക്രിപ്‌റ്റോ കറൻസികൾ തകർന്നടിയുന്നു; ബിറ്റ്‌കോയിൻ മൂല്യത്തിൽ 8.8% ഇടിവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രിപ്‌റ്റോ കറൻസികൾ തകർന്നടിയുന്നു; ബിറ്റ്‌കോയിൻ മൂല്യത്തിൽ 8.8% ഇടിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 10:13 pm IST
Facebook
Twitter
WhatsAppTelegram

ക്രിപ്‌റ്റോകറൻസി മാർക്കറ്റിൽ വൻ തകർച്ച. ഏറ്റവും ഒടുവിൽ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 9 ശതമാനത്തോളം ഇടിവാണ് ക്രിപ്‌റ്റോ കറൻസി വിപണിയിൽ സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8.8 ശതമാനം ഇടിവ് ബിറ്റ്‌കോയിന് സംഭവിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മറ്റ് പല ക്രിപ്‌റ്റോ കറൻസികൾക്കും ഇതിനേക്കാൾ കൂടുതൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ക്രിപ്‌റ്റോ കറൻസിയുടെ മൂല്യത്തിൽ തകർച്ച തുടങ്ങിയതോടെ നിരവധി നിക്ഷേപകർ പിൻവാങ്ങിയിരുന്നു. ഇതാണ് നിലവിലെ കനത്ത തകർച്ചയ്‌ക്ക് കാരണമായത്. കഴിഞ്ഞ നവംബറിൽ 70,000 ഡോളർ വരെ റെക്കോർഡ് നിലവാരത്തിലെത്തിയ ബിറ്റ്‌കോയിന് 44 ശതമാനം ഇടിവ് സംഭവിച്ചു. നിലവിൽ 40,000 ഡോളർ നിലവാരത്തിലാണ് ബിറ്റ്‌കോയിൻ എത്തിനിൽക്കുന്നതെന്നാണ് റിപ്പോർട്ട്.

പണപ്പെരുപ്പമുണ്ടാകുന്ന സമയത്ത് ബിറ്റ്‌കോയിൻ മൂല്യം ഉയരുമെന്ന് ക്രിപ്‌റ്റോകറൻസിയെ പിന്തുണയ്‌ക്കുന്ന ഒരു വിഭാഗം പ്രതീക്ഷിച്ചിരുന്നു. പക്ഷേ പണപ്പെരുപ്പം സംഭവിച്ചപ്പോഴും ക്രിപ്‌റ്റോകറൻസി പ്രയാസപ്പെടുകയാണ് ചെയ്തത്. കൂടുതൽ ഇടിവ് സംഭവിച്ചുവെന്നല്ലാതെ മൂല്യത്തിൽ വർദ്ധനയുണ്ടായില്ല. പുതുവർഷത്തിൽ തകർച്ചയുടെ റെക്കോർഡുകളിലേക്ക് കുതിക്കുകയാണ് ക്രിപ്‌റ്റോ കറൻസികളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags: bitcoincrypto currency
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies