ന്യൂഡൽഹി : ഡൽഹിയിലെ ബട്ല ഹൗസിൽ നിന്ന് ഐഎസ് ഭീകരനെ പിടികൂടി. മൊഹ്സിൻ അഹമ്മദ് എന്നയാളെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇയാൾ ഫണ്ട് ശേഖരിച്ച് വിദേശ രാജ്യങ്ങളിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു.
ക്രിപ്റ്റോ കറൻസി രൂപത്തിൽ ഫണ്ട് ശേഖരിച്ചാണ് സിറിയയിലേക്ക് അയച്ചത്. രാജ്യത്ത് ഭീകരാക്രമണകത്തിനും ഇയാൾ ഗൂഢാലോചന നടത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Comments