ക്രിപ്‌റ്റോ കറൻസിയിലൂടെ കള്ളപ്പണം വെളുപ്പിക്കൽ; ഇഡി അന്വേഷണം നിരോധിത ഭീകര സംഘടനകളിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്രിപ്‌റ്റോ കറൻസിയിലൂടെ കള്ളപ്പണം വെളുപ്പിക്കൽ; ഇഡി അന്വേഷണം നിരോധിത ഭീകര സംഘടനകളിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 11:07 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലെ ഇഡി അന്വേഷണം നിരോധിത ഭീകര സംഘടനകളിലേക്ക്. ക്രിപ്‌റ്റോ കറൻസി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയതിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകളുണ്ടെന്ന സൂചനകൾ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം. ക്രിപ്‌റ്റോ കറൻസി ഇടപാടുകളിൽ നിന്നുള്ള പണം പോപ്പുലർ ഫ്രണ്ടിനായി എത്തിയോയെന്നതിലാണ് വിശദമായ അന്വേഷണം. കൂടുതൽ തെളിവുകൾ ശേഖരിച്ച് എൻഐഎയും അന്വേഷണമേറ്റെടുത്തേക്കും.

ക്രിപ്‌റ്റോ കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടന്നിരുന്നു. കോഴിക്കോട്ടെ നാലും, കൊച്ചിയിലെ മൂന്നും, കാസർകോഡ് ജില്ലയിൽ ഒരിടത്തുമായിരുന്നു ഇഡി റെയ്ഡ്. ക്രിപ്‌റ്റോ കറൻസിയിൽ കള്ളപ്പണ – നിയമവിരുദ്ധ സാമ്പത്തിക വിനിമയങ്ങൾ നടന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡുകൾ.

ക്രിപ്‌റ്റോ കറൻസികൾ, വെർച്വൽ അസറ്റ് ബിസിനസ് എന്നിവ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാണുള്ളത്. ക്രിപ്‌റ്റോ ട്രേഡിംഗ്, സേഫ് കീപ്പിംഗ് എന്നിവയ്‌ക്കും കള്ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമാണ്. കേന്ദ്രീകൃത അതോറിറ്റിയുടെ നിയന്ത്രണത്തിലല്ലാത്ത ഡിജിറ്റൽ കറൻസിയിലൂടെ ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് മാറ്റലും നികുതി വെട്ടിപ്പും നടക്കുന്നുണ്ട്. ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്.

ഭീകരവാദ ഗ്രൂപ്പുകളുടെ കൈകളിൽ എത്തുന്ന പണമാണ് ക്രിപ്‌റ്റോ കറൻസിയിലൂടെ വെളുപ്പിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ എത്തുന്ന കള്ളപ്പണം ക്രിപ്‌റ്റോ കറൻസി ഇടപാടുകളിലൂടെയാണ് വെളുപ്പിക്കുന്നത്. നിരോധനത്തിന് ശേഷവും പിഎഫ്‌ഐ ഭീകരവാദികൾക്ക് വൻതോതിൽ കള്ളപ്പണം എത്തിയതായി കണ്ടെത്തിയിരുന്നു. വിവിധ അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഭീകരവാദ ഗ്രൂപ്പുകൾ സാമ്പത്തിക വിനിമയത്തിനും, കള്ളപ്പണം വെളുപ്പിക്കാനും ക്രിപ്‌റ്റോ കറൻസി ഇടപാടുകളും നടത്തുന്നത്.

 

 

Tags: PFIEDcrypto currencyed raid
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies