ബ്രിഗേഡിയറുടെ കൊലപാതകം: ഡെറാഡൂണില്‍ പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെടിയേറ്റു, രണ്ടുപേര്‍ പിടിയില്‍
ഡെറാഡൂണ്‍: വിരമിച്ച ആര്‍മി ബ്രിഗേഡിയറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പോലീസും പ്രതികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഡെറാഡൂണിലെ രാജ്പൂര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പ്രതിക്ക് വെടിയേറ്റു. സംഭവത്തില്‍ ...








