culture - Janam TV
Tuesday, July 15 2025

culture

നിങ്ങൾ അത്ഭുതപ്പെടാൻ തയ്യാറാണോ?; ഭാരതത്തിലെ ചില പുരാതന നഗരങ്ങളെ പരിചയപ്പെടാം

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ പല സ്ഥലങ്ങൾക്കൊപ്പം പറയാനുണ്ടാവുക ചരിത്രമായിരിക്കും. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും അഭിമാനത്തിന്റെയുമെല്ലാം കഥ. അത്തരത്തിലുള്ള സ്ഥലങ്ങൾ ...

ശിൽപ്പങ്ങളുടെ ചരിത്രമുറങ്ങുന്ന മഹാബലിപുരം; ക്ഷേത്ര സമുച്ചയങ്ങളും കടൽത്തീരവും അനേകായിരം കഥകൾ മന്ത്രിക്കുന്ന കലാനഗരം; മഹാബലിപുരത്തെ വിസ്മയകാഴ്ചകൾ…

മാമ്മല്ലപുരം അഥവാ മഹാബലിപുരം തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലുള്ള യുനെസ്‌കോ അംഗീകരിച്ച പൈതൃകസമ്പത്തുള്ള സ്ഥലമാണ്. ഏഴ്-എട്ട് നൂറ്റാണ്ടുകളിൽ നിർമ്മിതമായ ഹൈന്ദവ ശിൽപ്പങ്ങളും ക്ഷേത്രങ്ങളുമാണ് മഹാബലിപുരത്തിന്റെ പ്രത്യേകത. കരിങ്കൽ ശിൽപ്പങ്ങളും ...

പീഠം അടക്കം 55 അടി ഉയരം; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ പൂങ്കുന്നം ക്ഷേത്രത്തിലേക്ക്

തൃശൂർ: പൂങ്കുന്നം സീതാ രാമസ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിക്കുന്നതിനുള്ള ഹനുമാൻ പ്രതിമയ്ക്ക് വൻ വരവേൽപ്പ്. 35 അടി ഉയരമുള്ള ഒറ്റക്കല്ലിൽ തീർത്ത ഹനുമാൻ പ്രതിമയ്ക്കാണ് വൻ സ്വീകരണം. ...

കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതാൻ പുതിയ മ്യൂസിയം; ചലച്ചിത്ര മേഖലയുടെ പ്രവർത്തനങ്ങൾക്കായി 18 കോടി

തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക പാരമ്പ്യം അടയാളപ്പെടുത്തുന്ന പുതിയ മ്യൂസിയം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തൃശ്ശൂരിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ പ്രാരംഭ ചിലവുകൾക്കായി 30 ലക്ഷം രൂപ ...

ദേശഭക്തി നിറയുന്ന താരാട്ടുപാട്ടുകൾ എഴുതാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; അമൃതമഹോത്സവത്തിൽ ഇതിനായി മത്സരം സംഘടിപ്പിക്കും

ന്യൂഡൽഹി: ദേശഭക്തി നിറയുന്ന താരാട്ടുപാട്ടുകൾ എഴുതാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിൽ പൗരൻമാരുടെ നിർദ്ദേശങ്ങൾ പങ്കുവെയ്ക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നമുക്കിവിടെ താരാട്ടുപാട്ടിന്റെ ...

ഭാരതത്തിന്റെ സൗന്ദര്യം വാർത്തെടുത്ത മൊദേര സൂര്യ ക്ഷേത്രം

ഭാരതത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത് പുരാതന ക്ഷേത്രങ്ങൾ തന്നെയാണ്. വിശ്വാസികളും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി ക്ഷേത്രങ്ങൾ ഭാരതത്തിലുണ്ട്. വിശ്വാസങ്ങളും ചരിത്രവും നിറഞ്ഞ ഈ ക്ഷേത്രങ്ങളിലെ പ്രധാനിയായ മൊദേര ...

പരദേശികളായ ചില നാടന്‍ ഭക്ഷണങ്ങള്‍

ഭക്ഷണം , ഒരു സംസ്കാരം കൂടിയാണ്.  ഒരു നാടിന്‍റെ ഭക്ഷണ ശീലം അവിടുത്തെ ജീവിത രീതിയെയും , ഒരു തരത്തില്‍ ആ പ്രദേശത്തിന്‍റെ ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നു . ...

അന്യം നിൽക്കുന്ന ‘സന്ധ്യാ നാമജപം’

ഭൂമിയിലേയ്ക്ക് പിറന്നു വീഴുന്നത് മുതൽ വളര്‍ന്ന് വലുതാകുന്നതുവരെ പല വിധത്തിലുള്ള ചടങ്ങുകള്‍ നടക്കാറുണ്ട്. എന്നാൽ അതെല്ലാം എങ്ങനെയാണ് ഉചിതമായി ചെയ്യേണ്ടതെന്ന് നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. കൂട്ടു കുടുംബവ്യവസ്ഥ ...

വീര കഥകൾ പറയുന്ന കായംകുളം വാള്‍

മലയാള നാട് ഒരുപാട് യുദ്ധങ്ങള്‍ക്ക് , പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിരവധി യോദ്ധാകള്‍ക്ക് ജന്മം നല്കിയിട്ടുണ്ട്. അവരുടെ വീരഗാഥകള്‍ നമ്മള്‍ ഇന്നും പാടിനടക്കാറുണ്ട്. പഴയ വീര ഓര്‍മ്മകളില്‍ നിര്‍വൃതി ...

വിശ്വാസങ്ങളുടെ കരുത്തുമായി അനുഗ്രഹം ചൊരിയുന്ന വെളിച്ചപ്പാടുമാർ

ചുവന്ന പട്ട് ചുറ്റി , ചിലമ്പണിഞ്ഞ് , വാളുമേന്തി വരുന്ന ദൈവത്തിന്റെ പ്രതിപുരുഷൻ . ആർത്തു വിളിച്ച് മണികള്‍ തൂക്കിയ വാളുയര്‍ത്തി ആ രൂപം ഉറഞ്ഞു തുടങ്ങി ...

കർക്കിടമാസത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യം

മലയാള മാസങ്ങളിൽ ഒരുപാട് പ്രത്യേകതകൾ ഉള്ള മാസമാണ് കർക്കിടകം . തോരാതെ മഴ പെയ്തിരുന്നതിനാൽ പഞ്ഞ കർക്കിടകം എന്നും പഴമക്കാർ പറയുമായിരുന്നു . രാമായണമാസം കൂടിയായി ആചരിക്കുന്ന ...

കരിങ്കല്ലിലെ മഹാത്ഭുതം…!

ഒട്ടനേകം പൗരാണിക നിർമ്മിതികളാൽ സമ്പന്നമാണ് നമ്മുടെ ഭാരതം. ഭാരതീയ സാംസ്കാരിക പെെതൃകം വിളിച്ചോതുന്നവയാണ് അതിലാേരാേന്നും. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒന്നാണ് മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ ഏല്ലോറ ...