cup - Janam TV
Thursday, July 10 2025

cup

പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക്! ആ ടൂർണമെന്റുകളിൽ പങ്കെടുക്കും

പഹൽ​ഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി ...

വീണ്ടും ഇന്ത്യക്കെതിരെ പാകിസ്ഥാൻ; വനിത ഏകദിന ലോകകപ്പ് സമയക്രമം പ്രഖ്യാപിച്ചു

2025-ലെ വനിത ലോകകപ്പിന്റെ സമയക്രമം ഐസിസി പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പ് വേദികൾ. ഓക്ടോബർ 29-നാണ് ആദ്യ സെമി. ...

പാകിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്ത്; വനിത ഏകദിന ലോകകപ്പ് തീയതിയും വേദികളും പ്രഖ്യാപിച്ചു

ഐസിസി വനിത ഏകദിന ലോകകപ്പിന്റെ തീയതിയും വേദികളും പ്രഖ്യാപിച്ചു. എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂ‍ർണമെന്റ് നടക്കുന്നത് സെപ്റ്റംബ‌‍ർ 30 മുതൽ നവംബ‍ർ രണ്ടു വരെയാണ് നടത്തുന്നത്. അഞ്ചു ...

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞ് ഓസ്ട്രേലിയൻ സ്റ്റാർ ബാറ്റർ ​ഗ്ലെൻ മാക്‌സ്‌വെൽ. പരിക്കുകളാണ് താരത്തെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചത്. 36-കാരൻ ടി20യിൽ തുടർന്നും കളിക്കും. ടെസ്റ്റിൽ നിന്ന് ...

ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും! വരുമാനത്തിൽ വമ്പൻ നഷ്ടം, പാകിസ്താന് തിരിച്ചടി

വരുന്ന ഏഷ്യാ കപ്പിൽ നിന്ന് ആതിഥേയരായ ഇന്ത് പിന്മാറും. ബിസിസിഐ ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്നാണ് നടപടി. പിസിബി ചെയർമാനായ മൊഹ്സിൻ ...

കെസിഎ പ്രസിഡൻ്റ്സ് കപ്പ് റോയൽസിന്, ഫൈനലിൽ ലയൺസിനെ വീഴ്‌ത്തിയത് 10 റൺസിന്

തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലയൺസിനെ 10 റൺസിന് മറികടന്നാണ് റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ...

വീണ്ടും പരിക്ക് വീണ്ടും പുറത്ത്! നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം, ലോകകപ്പ് യോഗ്യതയ്‌ക്കില്ല

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് സൂപ്പർ താരം നെയ്മറെ ഒഴിവാക്കി ബ്രസീൽ ടീം. പരിക്കിനെ തുടർന്നാണ് കൊളംബിയയ്ക്കും അര്‍ജന്റീനയ്ക്കുമെതിരായ മത്സരങ്ങളിൽ നിന്നുള്ള ടീമിൽ നിന്ന് നെയ്മർ ...

കെസിഎ പ്രസിഡൻ്റ്സ് ട്രോഫി, ഈഗിൾസിനും ടൈഗേഴ്സിനും തീപ്പൊരി ജയം

ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ ഈഗിൾസിനും ടൈഗേഴ്സിനും വിജയം.ലയൺസിനെ ആറ് വിക്കറ്റിനാണ് ഈഗിൾസ് തോല്പിച്ചത്. രണ്ടാം മത്സരത്തിൽ പാന്തേഴ്സിനെതിരെ വിജെഡി നിയമപ്രകാരം 61 റൺസിനായിരുന്നു ടൈഗേഴ്സിൻ്റെ ...

പാകിസ്താനെ അടിച്ചുപുറത്താക്കി അയർലൻഡ്; കൗമാര ലോകകപ്പിൽ തോൽവികളുമായി പെൺനിര നാട്ടിലേക്ക്

ടി20 ക്രിക്കറ്റിൽ വനിതകളുടെ കൗമാര ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. സൂപ്പർ സിക്സ് കാണിക്കാതെ പാകിസ്താനെ അയർലൻഡ് ആണ് അടിച്ചുപുറത്താക്കിയത്. മഴനിയമ പ്രകാരം 13 റൺസിനായിരുന്നു അയർലൻഡിന്റെ ...

രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു! ഖോ ഖോ ലോക ചാമ്പ്യന്മാർക്ക് ആദരവുമായി കായിക മന്ത്രി

പ്രഥമ ഖോ ഖോ ലോക കപ്പിൽ ചാമ്പ്യന്മാരായി ചരിത്രം രചിച്ച ഇന്ത്യയുടെ പുരുഷ-വനിത താരങ്ങളെ ആദരിച്ച് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇന്ദിരാ​ഗാന്ധി ഇൻഡോർ സ്റ്റേഡ‍ിയത്തിൽ ജനുവരി ...

ഇന്ത്യക്ക് ഡബിൾ ധമാക്ക! വനിതകൾക്ക് പിന്നാലെ ഖോ ഖോയിൽ ലോകകിരീടം ചൂടി പുരുഷന്മാരും

ഇന്ത്യൻ വനിതകൾക്ക് പിന്നാലെ ഖോ ഖോ ലോകകപ്പിൽ കിരീടം ചൂടി പുരുഷ ടീം. നേപ്പാളിനെ തന്നെയാണ് പുരുഷ ടീമും ഫൈനലിൽ കീഴടക്കിയത്. പ്രഥമ ചാമ്പ്യൻഷിപ്പിൽ 54-36 എന്ന ...

അവനെ കോലിക്ക് ഇഷ്ടമായിരുന്നില്ല! അവസാന നിമിഷം ലോകകപ്പ് ടീമിൽ നിന്ന് വെട്ടി: ഉത്തപ്പയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2019 ഏകദിന ലോകകപ്പിൽ നിന്ന് അംബാട്ടി റായുഡുവിനെ ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. താരത്തെ ഒഴിവാക്കി ത്രീ ഡൈമൻഷൻ പ്ലേയർ എന്ന പേരിൽ വിജയ് ശങ്കറെ ടീമിലെടുത്തു. ...

അപ്പോൾ യുവരാജ് മരിച്ചിരുന്നെങ്കിൽ ഞാൻ അഭിമാനിക്കുമായിരുന്നു: യോ​ഗ് രാജ് സിം​ഗ്

2011 ഏകദിന ലോകകപ്പിനിടെ മകൻ യുവരാജ് സിം​ഗ് മരിച്ചു പോയിരുന്നെങ്കിലും താൻ അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ് യോ​ഗ് രാജ് സിം​ഗ്. അർബുദത്തോടെ പടവെട്ടിയാണ് യുവരാജ് രാജ്യത്തിനായി ഏകദിന ലോകകപ്പ് ...

ഖത്തറിന് പിന്നാലെ ഫുട്ബോൾ ലോകകപ്പ് സൗദിയിലേക്ക്; വേദികൾ തീരുമാനിച്ച് ഫിഫ

2034-ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് വ്യക്തമാക്കി ഫിഫ. 2030 എഡിഷൻ സ്പെയിൻ, പോർച്ചു​ഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നടക്കും.ഇതിനൊപ്പം തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജൻ്റീന, ...

സൂര്യവൻഷി ജ്വലിച്ചു! അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ

യുഎഇയിലെ പത്തുവിക്കറ്റിന് തകർത്ത് അണ്ടർ 19 ഏഷ്യാ കപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. വൈഭവ് സൂര്യവൻഷിയും ആയുഷ് മാത്രെയും തകർത്തടിച്ചതോടെ ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ടോസ് ...

ഒരാളും എന്നെ വിശ്വസിച്ചില്ല! ഇന്ത്യയുടെ തോൽവി ഉറപ്പിച്ചു റൂം വിട്ടു; പക്ഷേ: 2024 ഫൈനലിനെക്കുറിച്ച് ധോണി

2024 ടി20 ലോകകപ്പ് ഫൈനൽ ധോണി കണ്ടിരുന്നോ? പാതിവഴിക്ക് താരം എഴുന്നേറ്റ് പോയോ? തുടങ്ങിയ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇന്ത്യ ടീമിനെ അഭിനന്ദിച്ച് ...

അവസാന മിനിട്ടിൽ എല്ലാം മാറി! അദ്ദേഹം പറഞ്ഞു, ലോകകപ്പ് ഫൈനലിൽ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തി സഞ്ജു

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഇലവനിൽ അവസാന നിമിഷം വരെ താനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ടീം മാനേജ്മെൻ്റ് മത്സരത്തിന് തയാറായി ഇരിക്കാൻ ...

പക വീട്ടാനുള്ളതാണ്, ഓസ്ട്രേലിയ പുറത്ത്; ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലിൽ

ടി20 ലോകകപ്പിൽ തുടർച്ചയായ എട്ട് ഫൈനലുകളെന്ന കങ്കാരുക്കളുടെ മോഹം തല്ലിക്കെടുത്തി ദക്ഷിണാഫ്രിക്കൻ വനിതകൾ. സെമിഫൈനലിൽ ഓസ്ട്രേലിയയുടെ 135 റൺസ് വിജയലക്ഷ്യം 16 പന്ത് ബാക്കി നിൽക്കെ രണ്ടു ...

ഞങ്ങൾ ജയിച്ചിട്ട് നീയൊന്നും സെമിയിൽ കയറേണ്ട! ന്യൂസിലൻഡിനോട് നാണംകെട്ട് പാകിസ്താൻ; ഇന്ത്യ ടി20 ലോകകപ്പിൽ നിന്ന് പുറത്ത്

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യുസിലൻഡിനോട് നാണംകെട്ട് പാകിസ്താൻ വനിതകൾ. 54 റൺസിനാണ് അവരുടെ തോൽവി. 110 റൺസ് പിന്തുടർന്ന പാകിസ്താൻ 11.4 ഓവറിൽ 56 റൺസിന് ...

22 ​ഗ്രാൻഡ്സ്ലാമുകളുടെ തലപൊക്കം! ഇതിഹാസം റാക്കറ്റ് താഴെ വയ്‌ക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ രാജാവ്

ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 22 ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഉയർത്തിയ ഇതിഹാസം എക്സ് പോസ്റ്റിൽ പങ്കുവച്ച വീഡിയോയിലാണ് കോർട്ടിനോട് വിടപറയുന്ന കാര്യം വ്യക്തമാക്കിയത്. നവംബറില്‍ ...

ലങ്ക ദഹിപ്പിച്ച് പെൺപട! ടി20 ലോകകപ്പിലെ മികച്ച വിജയം; സെമി പ്രതീക്ഷകൾക്ക് ജീവൻ

പെൺകരുത്തിൽ ലങ്കയെ പിടിച്ചുക്കെട്ടി ടി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. 19.5 ഓവറിൽ ശ്രീലങ്ക ...

പെൺകരുത്തിൽ ലങ്ക കടക്കാൻ ഇന്ത്യ; ടി20 ലോകകപ്പിൽ വനിതകൾക്ക് മികച്ച സ്കോർ

ടി20 ലോകകപ്പിൽ ജീവൻ നിലനിർത്താനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് ലങ്കയ്ക്ക് എതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ഇന്ത്യൻ നിര നേടിയത്. ...

ഓസ്ട്രേലിയ ജയിച്ചു, പണികിട്ടിയത് ഇന്ത്യക്ക്; ടി20 ലോകകപ്പിൽ സെമി കഠിനം കഠിനം

ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇന്ന് നടന്ന മത്സരത്തിൽ 60 റൺസിനാണ് ഓസ്ട്രേലിയൻ വനിതകൾ കിവിസിനെ കീഴ്പ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ ...

ബാറ്റിം​ഗ് മെല്ലേപോക്ക്, ഫീൾഡിം​ഗ് പിഴവുകൾ; ടി20 ലോകകപ്പിൽ വനിതകൾ സെമി കടക്കുമോ? സാധ്യതയറിയാം

ന്യൂസിലൻഡിനെതിരെയുള്ള വമ്പൻ തോൽവി പാകിസ്താനെതിരെയുള്ള ജയം, എന്നിട്ടും ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ജീവൻ വച്ചിട്ടില്ല. പാകിസ്താൻ ഉയർത്തിയ 106 റൺസിൻ്റെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യൻ വനിതകൾ ഏറെ ...

Page 1 of 3 1 2 3