സ്വർണവും പണവുമെല്ലാം കൈക്കലാക്കി; പെങ്ങൾ പറഞ്ഞത് കേട്ട് കൊല്ലാൻ നോക്കി; ജീവനും കൊണ്ടോടിയതാണ്; അഞ്ച് വയസ്സുകാരനേയും അമ്മയേയും ഇറക്കി വിട്ട ഭർതൃമാതാവിനെതിരെ പരാതിയുമായി മൂത്ത മരുമകളും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണവും പണവുമെല്ലാം കൈക്കലാക്കി; പെങ്ങൾ പറഞ്ഞത് കേട്ട് കൊല്ലാൻ നോക്കി; ജീവനും കൊണ്ടോടിയതാണ്; അഞ്ച് വയസ്സുകാരനേയും അമ്മയേയും ഇറക്കി വിട്ട ഭർതൃമാതാവിനെതിരെ പരാതിയുമായി മൂത്ത മരുമകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 10:53 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടുകാർ യുവതിയേയും മകനേയും പുറത്താക്കിയ സംഭവത്തിൽ ഭർതൃമാതാവിനെതിരെ പരാതിയുമായി മൂത്ത മരുമകളും. അതുല്യയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ വിമിയാണ് ഭർതൃവീട്ടുകാർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഭർതൃവീട്ടുകാർ കൊല്ലാൻ ശ്രമിച്ചെന്നും, വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും ഇവർ ആരോപിച്ചു. പെങ്ങളുടെ വാക്ക് കേട്ടായിരുന്നു പീഡനം. സഹിക്കാതെ വാടക വീട്ടിലേക്ക് മാറിയപ്പോഴും ഉപദ്രവം തുടർന്നു. ഈ വീട്ടിൽ നിന്ന് ജീവനും കൊണ്ടോടിയതാണ്. സ്വർണവും പണവും ഭർതൃമാതാവ് അജിതകുമാരി കൈവശപ്പെടുത്തി. ഇതേ അവസ്ഥയാണ് അതുല്യയ്‌ക്ക് വന്നതെന്നും വിമി ആരോപിച്ചു.

ഇന്നലെയാണ് അതുല്യയേയും കുഞ്ഞിനേയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടത്. വൈകിട്ട് 3.30ഓടെ സ്‌കൂളിൽ നിന്നെത്തിയ കുഞ്ഞിനെ വിളിക്കാൻ പോയപ്പോഴാണ് ഭർതൃവീട്ടുകാർ വീടും ഗേറ്റും പൂട്ടിയത്. തിരികെ എത്തിയപ്പോൾ ഇവരെ വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ ഭർതൃവീട്ടുകാർ തയ്യാറായില്ല. തുടർന്ന് രാത്രി 11ഓടെ മതിൽ ചാടി കടന്ന അതുല്യയും കുഞ്ഞും വീടിന്റെ സിറ്റൗട്ടിലാണ് കിടന്നുറങ്ങിയത്. ഭക്ഷണം കഴിക്കാനോ വസ്ത്രം മാറാനോ പോലും ഇവർക്ക് സാധിച്ചിരുന്നില്ല.

സംഭവത്തിൽ വലിയ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്്. സംഭവമുണ്ടായ ഉടനെ തന്നെ പോലീസിലും ശിശുക്ഷേമ സമിതിയിലും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അതുല്ല്യ ആരോപിച്ചിരുന്നു. മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്ത ആയതിന് പിന്നാലെയാണ് പോലീസ് വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടത്.

മണിക്കൂറുകൾ നീണ്ട ഇടപെടലിന് ശേഷമാണ് വീടിന്റെ ജനൽ തുറക്കാൻ പോലും അജിതകുമാരി തയ്യാറായത്. ഇതിന് ശേഷം വാതിൽ തുറക്കാൻ പോലീസ് ആവശ്യപ്പെട്ടു. ഭർതൃവീട്ടുകാരുമായി സംസാരിച്ച ശേഷം ഇരുവരേയും പോലീസ് ഇടപെട്ട് വീടിനുള്ളിലേക്ക് കയറ്റി. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് നടപടി.

Tags: childcwc
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies